Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനാമി പേരില്‍ ഒരാള്‍ക്ക് എണ്‍പതില്‍പരം കള്ള് ഷാപ്പുകള്‍; ഫയല്‍ പൂഴ്‌ത്തി ആഭ്യന്തരവകുപ്പ്; ലൈസന്‍സ് റദ്ദാക്കിയെങ്കിലും തുടരന്വേഷണം ഇല്ല

തൃശ്ശൂര്‍ സ്വദേശിയായ ശ്രീധരനാണ് 17 ഗ്രൂപ്പുകളിലായി ഇത്രയധികം ഷാപ്പുകള്‍ അബ്കാരി നിയമം ലംഘിച്ച് കുടംബക്കാരുടെയും ബിനാമിപ്പേരിലും സംസ്ഥാന വ്യാപകമായി നടത്തിയത്. ഒരാള്‍ക്ക് രണ്ടു കള്ളു ഷാപ്പുകള്‍ മാത്രമേ നടത്താവൂ എന്നതിനാലാണ് 17 ഗ്രൂപ്പുകളിലായി എണ്‍പതിലധികം കള്ളുഷാപ്പുകള്‍ ബിനാമി പേരില്‍ ശ്രീധരന്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 02:50 pm IST
in Kerala

തിരുവനന്തപുരം: ബിനാമി പേരില്‍ നടത്തിയിരുന്ന എണ്‍പതില്‍പരം കള്ള് ഷാപ്പുകളെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് എക്‌സൈസ് നല്കിയ ഫയല്‍ സെക്രട്ടേറിയറ്റില്‍ കുടുങ്ങി. ഷാപ്പുകളുടെ ലൈസന്‍സ് എക്‌സൈസ് കമ്മിഷണര്‍ റദ്ദാക്കിയെങ്കിലും തുടരന്വേഷണം നടത്തുന്നില്ല.

തൃശ്ശൂര്‍ സ്വദേശിയായ ശ്രീധരനാണ് 17 ഗ്രൂപ്പുകളിലായി ഇത്രയധികം ഷാപ്പുകള്‍ അബ്കാരി നിയമം ലംഘിച്ച് കുടംബക്കാരുടെയും ബിനാമിപ്പേരിലും സംസ്ഥാന വ്യാപകമായി നടത്തിയത്.  ഒരാള്‍ക്ക് രണ്ടു കള്ളു ഷാപ്പുകള്‍ മാത്രമേ നടത്താവൂ എന്നതിനാലാണ്  17 ഗ്രൂപ്പുകളിലായി എണ്‍പതിലധികം കള്ളുഷാപ്പുകള്‍ ബിനാമി പേരില്‍ ശ്രീധരന്‍ നടത്തിയത്.

ഭാര്യ, മരുമകള്‍, മരുമകളുടെ അച്ഛന്‍, ശ്രീധരന്റെ അക്കൗണ്ടന്റിന്റെ സുഹൃത്ത്,  തൊഴിലാളി പ്രതിനിധി, ഡ്രൈവര്‍, ശ്രീധരന്റെ ജ്യേഷ്ഠന്‍ എന്നിവരുടെ പേരിലായിരുന്നു ഷാപ്പുകള്‍. എട്ട് ഗ്രൂപ്പുകളിലെ ഷാപ്പുകള്‍ ശ്രീധരന്റെയും മറ്റു ഗ്രൂപ്പിലെ കള്ളുഷാപ്പുകള്‍  ബിനാമികളുടെ പേരിലും. ചെങ്ങന്നൂര്‍ താലൂക്കിലെ കള്ളുചെത്ത് വ്യവസായ തൊഴിലാളി യൂണിയനുകളും ശ്രീധരനുമായി ഉണ്ടാക്കിയിരുന്ന കരാറിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് ആ ഷാപ്പുകള്‍ ശ്രീധരനാണ് നടത്തുന്നതെന്നു എക്‌സൈസിന് മനസ്സിലായത്.

ഇതോടെ എക്‌സൈസ് മുന്‍ മേധാവി.എസ്. ആനന്ദകൃഷ്ണന്‍ സംസ്ഥാന വ്യപകമായി  അന്വേഷണത്തിന് ഉത്തരവിട്ടു. ശ്രീധരന്റെ നേതൃത്വത്തില്‍ ബിനാമി കള്ളുഷാപ്പുകള്‍ നടത്തുന്നതായി കണ്ടെത്തി. ഇതോടെ ശ്രീധരനെതിരെ 12 കേസുകള്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തു. കള്ളില്‍ കലര്‍ത്താനുള്ള സ്പിരിറ്റ് കൊണ്ടുവന്നത് മദ്യദുരന്തം അടക്കമുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുമായിരുന്നുവെന്ന് എക്‌സൈസ് ഇന്റലിജന്‍സ് പോലീസിന് റിപ്പോര്‍ട്ട് നല്കി. എന്നാല്‍ നടപടി ഉണ്ടായില്ല. ഇതോടെ തുടരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് കത്തു നല്കി. എന്നാല്‍ ഭരണകക്ഷിയുടെ സ്വാധീനത്തില്‍ നടപടിയില്ല.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍കള്ള് ഷാപ്പ്ബിനാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.