Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന. മാനേജര്‍ നിര്‍മാണ പുരോഗതി വിലയിരുത്തി; വാളയാറിനും എട്ടിമടക്കുമിടയില്‍ റെയില്‍വെ അടിപ്പാത നിര്‍മാണം പുരോഗതിയില്‍

വാളയാറിനും എട്ടിമടക്കുമിടയില്‍ ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്നത് പതിവാണ്. ഇതിന് പരിഹാരം കണ്ടെത്തുകയെന്ന ദൗത്യമാണ് റെയില്‍വെ ലക്ഷ്യമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 01:50 pm IST
inKerala

പാലക്കാട്: വാളയാറിനും എട്ടിമടക്കുമിടയിലുള്ള അടിപ്പാതയുടെ നിര്‍മാണം റെയില്‍വെ ജന. മാനേജര്‍ ആര്‍.എന്‍. സിങിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. ദക്ഷിണ റെയില്‍വെയില്‍ നടപ്പാക്കുന്ന ആദ്യപദ്ധതിയാണ് ആനകള്‍ക്ക് കടന്നുപോകാവുന്ന അടിപ്പാത. 60 അടി വീതിയും 20 അടി ഉയരവുമുള്ളതാണ് അടിപ്പാത. ബി ലൈന്‍ ട്രാക്കിലെ ആദ്യ അടിപ്പാതക്കായുള്ള സംയോജിത ഗര്‍ഡറുകളുടെ പ്രവര്‍ത്തനം തുടങ്ങി. രണ്ടാമത്തെ അടിപ്പാതയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. 2024 മാര്‍ച്ചോടെ കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് കരുതുന്നത്. 7.49 കോടി രൂപ ചെലവിലാണ് അടിപ്പാത നിര്‍മിക്കുന്നത്.  

വാളയാറിനും എട്ടിമടക്കുമിടയില്‍ ട്രെയിന്‍ തട്ടി ആനകള്‍ ചെരിയുന്നത് പതിവാണ്. ഇതിന് പരിഹാരം കണ്ടെത്തുകയെന്ന ദൗത്യമാണ് റെയില്‍വെ ലക്ഷ്യമാക്കുന്നത്. കനത്ത വളവായതിനാല്‍ ട്രെയിന്‍ വരുന്നത് ആനകളുടെ ശ്രദ്ധയില്‍പ്പെടാറില്ല. ഇതുമൂലമാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. വാളയാര്‍ കാടിനുള്ളിലൂടെയാണ് ലൈനുകള്‍ കടന്നുപോകുന്നത്. രാത്രികാലങ്ങളിലാണ് അപകടങ്ങള്‍ പൊതുവെ സംഭവിക്കാറുള്ളത്.  

ട്രാക്കുകള്‍ക്ക് സമീപം സോളാര്‍ ലൈറ്റുകളും സോളാര്‍ വേലിയും സ്ഥാപിക്കുവാനുള്ള സാധ്യതയും ആലോചനയിലുണ്ട്.  ഡിആര്‍എം യശ്പാല്‍ സിങ് തോമര്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ പെരുമാള്‍ നന്ദലാല്‍, സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍ മാനേജര്‍ എം. വാസുദേവന്‍, മറ്റുദ്യോഗസ്ഥരായ അന്‍ഷുല്‍ ഭാര്‍ട്ടി, അരുണ്‍ തോമസ് കളത്തിക്കല്‍ പങ്കെടുത്തു.

പാലക്കാട് ജങ്ഷനും ജന. മാനേജര്‍ സന്ദര്‍ശിച്ചു. സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള യുടിഎസ് ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാനും കൗണ്ടറിലെ ക്യൂ ഒഴിവാക്കാനും കഴിഞ്ഞു. യുടിഎസ് മൊബൈല്‍ ടിക്കറ്റിങ് ആപ്പ് പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിസിടിവി, ഇലക്ട്രോണിക് മീഡിയ, പ്രത്യേക കാമ്പെയ്‌നുകള്‍ എന്നിവയിലൂടെ പാലക്കാട് ഡിവിഷന്‍ യുടിഎസ് മൊബൈല്‍ ആപ്പിനെ പ്രോത്സാഹിപ്പിക്കും.

പാലക്കാട് ഡിവിഷനില്‍ മാത്രം ഈ ആപ്ലിക്കേഷനിലൂടെ 5.12 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം ഇത് 4.62 ശതമാനമായിരുന്നു. യാത്രക്കാര്‍ക്കിടയില്‍ ഏറെ അനുകൂല പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.

Tags: Railwayindian railway
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

Kerala

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.