Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

യോഗയുടെ പ്രശസ്തി ബഹിരാകാശത്തും: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സുൽത്താൻ അൽനെയാദി

പത്മാസന രീതിയിൽ യോഗ ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രം ഇതിനോടകം വൈറലായി.

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Jun 22, 2023, 03:14 pm IST
in Gulf

ദുബായ് : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ യോഗാഭ്യാസം നടത്തി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി. ഏത് കഠിനമായ ജീവിത സാഹചര്യത്തിലും ശാരീരികവും മാനസികവുമായ ഉൻമേഷത്തിന് യോഗയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ലോകത്തോട് എടുത്ത് കാണിക്കുകയായിരുന്നു സുൽത്താൻ അൽനെയാദി. താൻ യോഗ ചെയ്യുന്ന ചിത്രം ട്വിറ്ററിൽ അദ്ദേഹം പങ്കുവച്ചു.  

പത്മാസന രീതിയിൽ യോഗ ചെയ്യുന്ന അദ്ദേഹത്തിന്റെ  ചിത്രം ഇതിനോടകം വൈറലായി. “ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനമാണ് , അതിനാൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ അൽപനേരം താൻ യോഗ പരിശീലനം ചെയ്യുന്നു, വ്യക്തിപരമായി യോഗ തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്  “സുൽത്താൻ അൽനെയാദി ചിത്രത്തോടൊപ്പം ട്വിറ്ററിൽ കുറിച്ചു. അതികഠിനമായി ജീവിത സാഹചര്യങ്ങളിൽ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ  ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചു. യോഗ എന്നത് കേവലം ശാരീരിക ഉൻമേഷത്തിന് വേണ്ടി മാത്രമല്ല മറിച്ച് മനസിന് ഉണർവേകാനും സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുമുള്ള ഉത്തമ ഉപാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ഭൂമിയിൽ നിന്നും 400 കിലോമീറ്റർ അകലെ ബഹിരാകാശ നിലയത്തിൽ യോഗ ചെയ്ത അദ്ദേഹത്തിന്റെ ശൈലി രാജ്യത്തെ യോഗാഭ്യാസികൾക്ക് ഏറെ പ്രചോദനമാണ് നൽകിയത്. യുഎഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായിട്ടാണ് സുൽത്താൻ അൽനെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.  

അതേസമയം യുഎഇയിൽ  യോഗാദിനം സമുചിതമായിട്ടാണ് ആഘോഷിച്ചത്.  ദുബായിലെ ചരിത്രപ്രസിദ്ധമായ പോർട്ട് റാഷിദിലെ ഡിപി വേൾഡ് ക്രൂയിസ് ടെർമിനലിൽ ഓഷ്യൻ റിംഗ് ഓഫ് യോഗ എന്ന പേരിലാണ് അന്താരാഷ്‌ട്ര യോഗ ദിനാഘോഷം  നടന്നത്. വസുദൈവക കുടുംബം എന്ന ആശയത്തിലൂന്നിയാണ് യോഗാ ദിനം ആഘോഷിച്ചത്. യുഎ ഇയുടെ മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയ്ദി മുഖ്യാതി ഥിയായി . ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ മറ്റ് വിശിഷ്ടാതിഥികളും പരിപാടിയിൽ പങ്കെടുത്തു. ഇതിനു പുറമെ  ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് ബ്രഹ്മപുത്ര ആഘോഷങ്ങളുടെ ഭാഗമായി എത്തിയിരുന്നു. പടക്കപ്പലിലെ നാവികരടക്കം 250 ഓളം പേർ യോഗാഭ്യാസത്തിൽ പങ്കു ചേർന്നു.

Tags: ബഹിരാകാശ മേഖലUAEയോഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Gulf

പശ്ചിമേഷ്യൻ സംഘർഷം: താൽക്കാലികമായി അടച്ച വ്യോമപാത തുറന്ന് യുഎഇ

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.