Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന്റെ വീരനായക പരിവേഷം മങ്ങുന്നു;ചരിത്രത്തില്‍ ആദ്യമായി ട്വിറ്ററില്‍ ട്രെന്‍ഡായി ഗോ ബാക്ക് സ്റ്റാലിന്‍; കോയമ്പത്തൂരിനെ അവഗണിച്ചതില്‍ രോഷം

കരുണാനിധിയുടെ സ്വപ്നം പോലെ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയ മകന്‍ എം.കെ. സ്റ്റാലിന്റെ താരപരിവേഷം അതിവേഗം മങ്ങുന്നു. ബിജെപി നേതാവ് അണ്ണാമലൈ അഴിമതിയുടെ ദുര്‍ഭൂതങ്ങളെ അഴിച്ചുവിട്ടതോടെ ദ്രാവിഡരാഷ്‌ട്രീയത്തിന്റെ കവചമൊന്നും സ്റ്റാലിനെ രക്ഷിയ്‌ക്കുന്നില്ല. ഇതാദ്യമായി മുഖ്യമന്ത്രി സ്റ്റാലിനെതിരെ ട്വിറ്ററില്‍ ട്രെന്‍ഡായി ഗോബാക്ക് സ്റ്റാലിന്‍‍ (മടങ്ങിപ്പോകൂ സ്റ്റാലിന്‍) എന്ന ഹാഷ്ടാഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 07:42 pm IST
in India

ചെന്നൈ: കരുണാനിധിയുടെ സ്വപ്നം പോലെ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയ മകന്‍ എം.കെ. സ്റ്റാലിന്റെ താരപരിവേഷം അതിവേഗം മങ്ങുന്നു. ബിജെപി നേതാവ് അണ്ണാമലൈ അഴിമതിയുടെ ദുര്‍ഭൂതങ്ങളെ അഴിച്ചുവിട്ടതോടെ ദ്രാവിഡരാഷ്‌ട്രീയത്തിന്റെ കവചമൊന്നും സ്റ്റാലിനെ രക്ഷിയ്‌ക്കുന്നില്ല.  ഇതാദ്യമായി മുഖ്യമന്ത്രി സ്റ്റാലിനെതിരെ ട്വിറ്ററില്‍ ട്രെന്‍ഡായി ഗോബാക്ക് സ്റ്റാലിന്‍‍ (മടങ്ങിപ്പോകൂ സ്റ്റാലിന്‍) എന്ന ഹാഷ്ടാഗ്.  

കോയമ്പത്തൂരുള്‍പ്പെടുന്ന കൊംഗുനാട് സന്ദര്‍ശിക്കുന്ന സ്റ്റാലിനെതിരെയാണ് ജനങ്ങള്‍ അവരുടെ പ്രതിഷേധം ഗോബാക്ക് സ്റ്റാലിന്‍‍ എന്ന ഹാഷ്ടാഗില്‍ അറിയിച്ചത്. ഏകദേശം ഒന്നരലക്ഷം ട്വീറ്റാണ് ഈ ഹാഷ്ടാഗില്‍ സ്റ്റാലിനെതിരെ പ്രത്യക്ഷപ്പെട്ടത്. ഒരു ജില്ല സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇങ്ങിനെ ഒരു വിമര്‍ശനം നേരിടുന്നത് ഇതാദ്യമാണ്.  

പൊതുവേ വികസനത്തിന്റെ കാര്യത്തിലും ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിലും തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളെ സ്റ്റാലിന്‍ അവഗണിച്ചു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും വികസിതമായ നഗരം കോയമ്പത്തൂരാണ്. എന്നാല്‍ ഈയിടെ കോവിഡ് പടര്‍ന്നു പിടിച്ചപ്പോഴും കോയമ്പത്തൂരിലും കൊംഗുനാട്ടിലും വേണ്ടത്ര വാക്സിന്‍ വിതരണം ചെയ്തില്ലെന്ന് പരാതിയുണ്ട്.  

കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള കൊംഗുനാടിനെ അവഗണിച്ചപ്പോള്‍ ചെന്നൈയില്‍ ധാരാളമായി സ്റ്റാലിന്‍ വാക്സിന്‍ വിതരണം ചെയ്തിരുന്നു. ബിജെപിയ്‌ക്ക് നല്ല പിന്തുണ ലഭിയ്‌ക്കുന്ന മേഖലയാണ് കോയമ്പത്തൂര്‍ മേഖല. കോയമ്പത്തൂര്‍ സൗത്ത് ലോക് സഭാ മണ്ഡലത്തില്‍ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ കമലഹാസനെ അടിമറിച്ച് ബിജെപിയുടെ വനതി ശ്രീനിവാസന്‍ വിജയിച്ചിരുന്നു. ഈയിടെ ഒരു ഡിഎംകെ നേതാവ് കൊംഗുനാഠിന്റെ പരാതികള്‍ കേട്ടപ്പോള്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:”കോയമ്പത്തൂരിലെ ജനങ്ങള്‍ വേദന കൊണ്ട് കരയുന്നുണ്ടെങ്കിലും ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അവര്‍ മോദിയുടെ മുന്‍പില്‍ ചെന്ന് കരയട്ടെ. വേദനകൊണ്ട് കരയുന്നുണ്ടെങ്കില്‍ മോദിയ്‌ക്ക് വാട്സാപ് ചെയ്യട്ടെ”. ബിജെപിയ്‌ക്ക് മുന്‍തൂക്കമുള്ള പ്രദേശമാണെങ്കില്‍ മോദിയോട് പരാതി പറയട്ടെ എന്ന വിഭാഗീയമായ കാഴ്ചപ്പാടിനെതിരെ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ മുഴുവന്‍ പ്രദേശത്തിന്‍രെയും മുഖ്യമന്ത്രിയായിരിക്കെ, സര്‍ക്കാരായിരിക്കെ ഡിഎംകെ എല്ലാ പ്രദേശങ്ങളെയും ഒരു പോലെ പരിഗണിക്കാന്‍ ബാധ്യസ്ഥരാണ്. 

Tags: ഹാഷ്ടാഗില്‍വനതി ശ്രീനിവാസന്‍bjpഅണ്ണാമലൈഡിഎംകെK Annamalaiതമിഴ്നാട്ട്വിറ്റര്‍ട്വീറ്റ്ഗോ ബാക്ക് സ്റ്റാലിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

News

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.