Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പും വളര്‍ച്ചാനിരക്കും; ഓഹരി വിപണി വീണ്ടും റെക്കോഡിലേക്ക്; 2022 ശേഷം സെന്‍സെക്സ് 63,558 പോയിന്‍റ് തൊട്ടു

ഇന്ത്യയുടെ സാമ്പത്തികകുതിപ്പും മികച്ച വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇന്ത്യന്‍ ഓഹരി വിപണികള്‍ പുതിയ ഉയരങ്ങളിലേക്കെത്താന്‍ കാരണമായി. ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ അടിസ്ഥാനസൂചികയായ സെന്‍സെക്സും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അടിസ്ഥാനസൂചികയായ നിഫ്റ്റിയും 2022 ഡിസംബര്‍ ഒന്നിന് ശേഷം വീണ്ടും പുതിയ ഉയരത്തില്‍ എത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 04:54 pm IST
in Business

മുംബൈ: ഇന്ത്യയുടെ സാമ്പത്തികകുതിപ്പും മികച്ച വളര്‍ച്ചാനിരക്കിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ഇന്ത്യന്‍ ഓഹരി വിപണികള്‍ പുതിയ ഉയരങ്ങളിലേക്കെത്താന്‍ കാരണമായി. ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ അടിസ്ഥാനസൂചികയായ സെന്‍സെക്സും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് അടിസ്ഥാനസൂചികയായ നിഫ്റ്റിയും 2022 ഡിസംബര്‍ ഒന്നിന് ശേഷം വീണ്ടും പുതിയ ഉയരത്തില്‍ എത്തിയിരിക്കുകയാണ്.  

2022 ഡിസംബര്‍ ഒന്നിന് ശേഷം ഇതാദ്യമായി വീണ്ടും സെന്‍സെക്സ് 63,558 പോയിന്‍റ് എന്ന ഉയര്‍ന്ന നിലയില്‍ എത്തിയത് ഓഹരി വിപണിയിലെ ദല്ലാളന്മാരും നിക്ഷേപകമ്പനികളും മധുരം വിളമ്പി ആഘോഷിച്ചു.

  

അതുപോലെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അടിസ്ഥാന സൂചികയായ നിഫ്റ്റി, 2022 ഡിസംബര്‍ ഒന്നിന് ശേഷം ഉയര്‍ന്ന നിലവാരത്തില്‍ വീണ്ടുമെത്താന്‍ 12 പോയിന്‍റുകള്‍ കൂടി ചേര്‍ന്നാല്‍ മതിയാകും.  

കമ്പനികളുടെ ഒന്നാം സാമ്പത്തിക പാദത്തിലെ മികച്ച ഫലമാണ് ഓഹരി വിപണിയുടെ കുതിപ്പിനെ സഹായിച്ചത്.  മികച്ച മൊത്ത ആഭ്യന്തര വളര്‍ച്ച, പണപ്പെരുപ്പത്തോതിലെ കുറവ്, വിദേശകമ്പനികള്‍ ഇന്ത്യയില്‍ പുതിയ കമ്പനികള്‍ സ്ഥാപിക്കുന്നത്, ഇന്ത്യയിലെ കമ്പനികളുടെ മികച്ച വളര്‍ച്ച, അമേരിക്കയിലെ നിക്ഷേപസാധ്യത ആകര്‍ഷകമല്ലാതിരിക്കുന്നത് തുടങ്ങി ഒട്ടേറെ അനുകൂല ഘടകങ്ങള്‍ കാരണം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലെ ഓഹരി വിപണികളില്‍ പണം നിക്ഷേപിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തെ കണക്കെടുത്താല്‍, വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ (എഫ് ഐഐ) 16,405 കോടി രൂപയോളം നിക്ഷേപിച്ചു. ഇതും വിവിധ ഓഹരികളുടെ വില കുതിച്ചുയരാന്‍ കാരണമായി.  

Tags: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്Economic Growth’റെക്കോഡ്‌വിലക്കയറ്റംഓഹരിവിപണിസെന്‍സെക്‌സ്ചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംനിഫ്റ്റിബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ജിഡിപി 8. 2 ശതമാനം; സാമ്പത്തിക വളര്‍ച്ചയില്‍ പ്രതീക്ഷകള്‍ക്കപ്പുറം മുന്നേറ്റം

Article

ക്ഷേമോന്മുഖ വികസനത്തിന്റെ ഭാരത മാതൃക

Main Article

ഭാരതത്തിന്റെ പുതിയ തൊഴില്‍ കോഡുകള്‍: സമഗ്ര സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള ചുവടുവെപ്പ്

Kerala

വികസിത ഭാരതമാകുമ്പോൾ കായിക രംഗത്തും രാജ്യം ഒന്നാമത്തെത്തണം: ദേശീയ കായിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.