Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ശ്രീശങ്കറിനും ജിന്‍സണും ആന്‍സിക്കും സ്വര്‍ണം

അറുപത്തിരണ്ടാമത് ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം കേരളത്തിന് മൂന്ന് സ്വര്‍ണം. പുരുഷ ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, വനിതകളില്‍ ആന്‍സി സോജന്‍, പുരുഷ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവരാണ് കേരളത്തിനായി പൊന്നണിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 10:39 pm IST
in Athletics

ഭുവനേശ്വര്‍: അറുപത്തിരണ്ടാമത് ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം കേരളത്തിന് മൂന്ന് സ്വര്‍ണം. പുരുഷ ലോങ്ജമ്പില്‍ എം. ശ്രീശങ്കര്‍, വനിതകളില്‍ ആന്‍സി സോജന്‍, പുരുഷ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവരാണ് കേരളത്തിനായി പൊന്നണിഞ്ഞത്.

കഴിഞ്ഞ ദിവസം യോഗ്യതാ പോരാട്ടത്തില്‍ 8.41 മീറ്റര്‍ ചാടി ബുഡാപെസ്റ്റ് ലോക ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത സ്വന്തമാക്കിയ എം. ശ്രീശങ്കറിന് ആ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 8.29 മീറ്റര്‍ ചാടി പൊന്നണിഞ്ഞു. ആദ്യ ചാട്ടത്തില്‍ 8.03 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ രണ്ടാം അവസരത്തിലാണ് സ്വര്‍ണദൂരമായ 8.29 മീറ്റര്‍ ചാടിയത്. ഈ ദൂരവും ലോക, ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്കിനേക്കാള്‍ കൂടുതലാണ്. തമിഴ്‌നാടിന്റെ ദേശീയ റിക്കോര്‍ഡ് ജേതാവ് ജെസ്വിന്‍ ആള്‍ഡ്രിന്‍ 7.98 മീറ്റര്‍ ചാടി വെള്ളി നേടി. ജെസ്വിനും ഏഷ്യന്‍ ഗെയിംസ് യോഗ്യത സ്വന്തമാക്കി. തമിഴ്‌നാടിന്റെ തന്നെ പി.

ഡേവിഡ് 7.94 മീറ്റര്‍ ചാടി വെങ്കലവും സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസ് യോഗ്യതയോടെയാണ് ജിന്‍സണ്‍ ജോണ്‍സണ്‍ കേരളത്തിനായി സ്വര്‍ണമണിഞ്ഞത്. 3:42.77 സെക്കന്‍ഡിലാണ് ജിന്‍സണ്‍ 1500 മീറ്റര്‍ ഫിനിഷ് ചെയ്തത്. 3:42.96 സെക്കന്‍ഡില്‍ ഉത്തര്‍പ്രദേശിന്റെ അജയ്‌കുമാര്‍ സരോജ് വെള്ളിയും 3:43.93 സെക്കന്‍ഡില്‍ ബീഹാറിന്റെ സാഷി ഭൂഷണ്‍ സിങ് വെങ്കലവും നേടി. ഈയിനത്തില്‍ ആദ്യ പതിനൊന്ന് സ്ഥാനങ്ങളില്‍ എത്തിയവരെല്ലാം ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മാര്‍ക്ക് പിന്നിട്ടു.

വനിതാ ലോങ്ജമ്പില്‍ 6.51 മീറ്റര്‍ ചാടിയാണ് കേരളത്തിന്റെ ആന്‍സി സോജന്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസ് യോഗ്യതയും നേടിയത്. ഉത്തര്‍പ്രദേശിന്റെ ഷൈലി സിങ് 6.49 മീറ്റര്‍ ചാടി വെള്ളി നേടി. ഷൈലിയും ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടി. ആന്ധ്രപ്രദേശിന്റെ ഭവാനി യാദവ് 6.44 മീറ്റര്‍ ചാടി വെങ്കലം നേടിയപ്പോള്‍ കേരളത്തിന്റെ മെഡല്‍ ്രപതീക്ഷയായ നയന ജെയിംസ് 6.41 മീറ്റര്‍ ചാടി നാലാമതും വി. നീന 6.14 മീറ്റര്‍ ചാടി എട്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

പുരുഷ 4-400 മീറ്റര്‍ റിലേയില്‍ കേരളം 3:06.87 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി മെഡല്‍ സ്വന്തമാക്കി. മുഹമ്മദ് അനസ്, ജെ. റിജോയ്, മുഹമ്മദ് അജ്മല്‍, രാഹുല്‍ ബേബി എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്. എസ്. ആരോക്യ രാജീവ്, ടി. ന്തോഷ്‌കുമാര്‍, കെ. സതീഷ്, അരുള്‍ രാജലിങ്കം എന്നിവരടങ്ങിയ തമിഴ്‌നാട് ടീം 3:06.75 സെക്കന്‍ഡില്‍ പുതിയ മീറ്റ് റിക്കോര്‍ഡോടെ പൊന്നണിഞ്ഞു. ഹരിയാനയ്‌ക്കാണ് വെങ്കലം. ആദ്യ മൂന്ന് സ്ഥാനക്കാരും നിലവിലെ മീറ്റ് റെക്കോര്‍ഡ് മറികടന്നു. 2006-ല്‍ ചെന്നൈയില്‍ കേരളം സ്ഥാപിച്ച 3:09.29 സെക്കന്‍ഡാണ് നിലവിലെ മീറ്റ് റിക്കോര്‍ഡ്.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആര്‍. അനുവും പുരുഷന്മാരില്‍ എം.പി. ജാബിറും വനിതാ 200 മീറ്ററില്‍ പി.ഡി. അഞ്ജലിയും പുരുഷ പോള്‍വോള്‍ട്ടില്‍ എ.കെ. സിദ്ധാര്‍ത്ഥും കേരളത്തിനായി വെങ്കലം നേടി.

Tags: goldഅത്ലറ്റിക്സ്ശ്രീശങ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.