Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശിവാജിയുടെ മണ്ണില്‍ ഔറംഗസീബുമാര്‍ വളരില്ല; പ്രതിപക്ഷ പാര്‍ട്ടികളുടെ വിഘടനവാദ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

ഇന്ത്യയിലെ ഒരു മുസ്ലിമും ഔറംഗസേബിന്റെ പിന്‍ഗാമിയല്ലെന്ന് ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉയര്‍ത്തിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് അംബേഡ്കറുടെ നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2023, 09:19 pm IST
in India

മുംബൈ: ശിവാജിയുടെ നാട്ടില്‍ ഔറംഗസേബിന്റെ അനുയായികളെ വളര്‍ത്താനാണ് ഉദ്ധവ് താക്കറെയും കൂട്ടരും ശ്രമിക്കുന്നതെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഉദ്ധവിന്റെ സഖ്യകക്ഷിയായ വഞ്ചി ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേഡ്കര്‍ ഔറംഗസേബിന്റെ ശവകുടീരം സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമാണ്.

ഇന്ത്യയിലെ ഒരു മുസ്ലിമും ഔറംഗസേബിന്റെ പിന്‍ഗാമിയല്ലെന്ന് ഫഡ്നാവിസ് ചൂണ്ടിക്കാട്ടി. ഔറംഗസേബിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉയര്‍ത്തിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രകാശ് അംബേഡ്കറുടെ നടപടി.  

അകോല, സംഭാജിനഗര്‍, കോലാപൂര്‍ എന്നിവിടങ്ങളില്‍ നടന്ന സംഘട്ടനങ്ങള്‍ യാദൃച്ഛികമല്ല, അതൊരു പരീക്ഷണമാണ്. എങ്ങനെയാണ് ഔറംഗസേബിന്റെ പേരില്‍ കലാപത്തിനൊരുമ്പെടാന്‍ ഇത്രയധികംപേര്‍ സംസ്ഥാനത്ത് ഉണ്ടായതെന്ന് അകോലയില്‍ നടന്ന പൊതു റാലിയില്‍ ഫഡ്‌നാവിസ് ചോദിച്ചു.  

‘ഔറംഗസേബല്ല നമ്മുടെ നേതാവ്,  അത് ഛത്രപതി ശിവജി മഹാരാജ് ആണ്… ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഔറംഗസേബിന്റെ പിന്‍ഗാമികളല്ല. ഔറംഗസേബും അദ്ദേഹത്തിന്റെ പൂര്‍വ്വികരും പുറത്തുനിന്ന് വന്നവരാണ്. കോണ്‍ഗ്രസുകാരന്റെ സ്‌ക്രിപ്റ്റിന് അനുസരിച്ചാണ് ഉദ്ധവ് പ്രവര്‍ത്തിക്കുന്നതെന്ന് ഫഡ്നാവിസ് കളിയാക്കി.  

ഉദ്ധവ് ബിജെപിയെ പിന്നില്‍ നിന്ന് കുത്തി, കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തിരിച്ചുവരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ തിരിച്ചെത്തി എന്ന് മാത്രമല്ല, ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

കോണ്‍ഗ്രസുമായും എന്‍സിപിയുമായും കൈകോര്‍ക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി അടച്ചുപൂട്ടുന്നതാണെന്ന് അന്തരിച്ച ബാലാസാഹേബ് താക്കറെ ഒരിക്കല്‍ പറഞ്ഞിരുന്നു, എന്നാല്‍ ഉദ്ധവ് അദ്ദേഹത്തെയും വഞ്ചിച്ചു. വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാതെ മോദിയെയും അമിത് ഷായെയും വിമര്‍ശിക്കുകയാണ് ഉദ്ധവ് ചെയ്യുന്നത്. പുറത്ത് നടക്കുന്നതിനെപ്പറ്റിയൊന്നും അദ്ദേഹത്തിന് കാര്യമായ വിവരമില്ല.  

ജൂണ്‍ 23ന് നിരവധി പ്രതിപക്ഷ നേതാക്കള്‍ പാട്‌നയില്‍ വേദി പങ്കിടാന്‍ പോകുന്നുവെന്നാണ് വാര്‍ത്ത. 2019ല്‍ എടുത്ത അതേ നേതാക്കളുടെ ഫോട്ടോയില്‍ 52 നേതാക്കളുണ്ടായിരുന്നു, എന്നിട്ടും കോണ്‍ഗ്രസ് നേടിയത് 48 സീറ്റുകള്‍ മാത്രമാണ്. വള്ളിച്ചെടികള്‍ കൂട്ടിക്കെട്ടിയാല്‍ ആല്‍മരത്തിന് പകരമാവില്ല,  ഫഡ്നാവിസ് പറഞ്ഞു.

Tags: മഹാരാഷ്ട്രlandUddhav ThackerayShiv Senaഛത്രപതി ശിവാജി മഹാരാജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.