Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ചായ വില്‍ക്കുന്നു, ദരിദ്രന് രാജ്യം ഭരിയ്‌ക്കാന്‍ കഴിയില്ല എന്നൊക്കെ കോണ്‍ഗ്രസ് പറഞ്ഞു; ജനം ചായക്കാരനെ പ്രധാനമന്ത്രിയാക്കി: അനുരാഗ് താക്കൂര്‍

"മോദി ചായവില്‍ക്കുന്നവനാണ്, ദരിദ്രകുടുംബത്തില്‍ ജനിച്ചവന് രാജ്യം ഭരിയ്‌ക്കാന്‍ കഴിയില്ല എന്നൊക്കെയാണ് 2014ല്‍ കോണ്‍ഗ്രസ് പറഞ്ഞത്. എന്നിട്ടെന്തായി ജനം കോണ്‍ഗ്രസിനെ തള്ളി പാവം ചായ വില്‍പനക്കാരനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി."- പല്‍ഘാറില്‍ മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം തികയ്‌ക്കുന്നതിന്റെ ഭാഗമായി നടത്തിയ ചടങ്ങളില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആഞ്ഞടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 06:51 pm IST
in India
അനുരാഗ് താക്കൂര്‍ മഹാരാഷ്ട്രയിലെ പല്‍ഘറില്‍ (ഇടത്ത്) അനുരാഗ് താക്കൂര്‍ മന്‍ കി ബാത്ത് കാണുന്നു (വലത്ത്)

അനുരാഗ് താക്കൂര്‍ മഹാരാഷ്ട്രയിലെ പല്‍ഘറില്‍ (ഇടത്ത്) അനുരാഗ് താക്കൂര്‍ മന്‍ കി ബാത്ത് കാണുന്നു (വലത്ത്)

പല്‍ഘാര്‍: “മോദി ചായവില്‍ക്കുന്നവനാണ്, ദരിദ്രകുടുംബത്തില്‍ ജനിച്ചവന് രാജ്യം ഭരിയ്‌ക്കാന്‍ കഴിയില്ല എന്നൊക്കെയാണ് 2014ല്‍ കോണ്‍ഗ്രസ് പറഞ്ഞത്. എന്നിട്ടെന്തായി ജനം കോണ്‍ഗ്രസിനെ തള്ളി പാവം ചായ വില്‍പനക്കാരനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി.”- പല്‍ഘാറില്‍ മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം തികയ്‌ക്കുന്നതിന്റെ ഭാഗമായി നടത്തിയ ചടങ്ങളില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആഞ്ഞടിച്ചു.  

“ജനം രാജ്യത്തെ തന്നെ വില്‍ക്കുന്ന കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു. പകരം ഒരു പാവം ചായക്കാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കി.  ഇപ്പോള്‍ ഒമ്പത് വര്‍ഷമായി ആ പ്രധാനമന്ത്രി രാജ്യം ഭരിയ്‌ക്കുകയാണ്. “.- അനുരാഗ് താക്കൂര്‍ വിശദമാക്കി.

രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 102ാം മന്‍കി ബാത്ത് കേള്‍ക്കാന്‍ മഹാരാഷ്‌ട്രയില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ അനുരാഗ് താക്കൂര്‍ എത്തിച്ചേര്‍ന്നിരുന്നു.  

Tags: ഐഎസ്bjpcongressനരേന്ദ്രമോദിഅനുരാഗ് താക്കൂര്‍മന്‍ കീ ബാത്ത്Anuragചായവില്‍പനക്കാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Kerala

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പ്രധാനമന്ത്രി നാളെ കേരളത്തില്‍

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.