Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമ്പെയ്‌ത്ത് ലോകകപ്പ് ; ഇന്ത്യന്‍ താരം അഭിഷേക് വര്‍മ്മയ്‌ക്ക് സ്വര്‍ണം

ഈ മെഡലോടെ, സെപ്തംബര്‍ 9, 10 തീയതികളില്‍ മെക്‌സിക്കോയിലെ ഹെര്‍മോസില്ലോയില്‍ നടക്കുന്ന 2023 അമ്പെയ്‌ത്ത് ലോകകപ്പ് ഫൈനലില്‍ ഇടം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ കോമ്പൗണ്ട് അമ്പെയ്‌ത്ത് താരമായി അഭിഷേക്

Janmabhumi Online by Janmabhumi Online
Jun 18, 2023, 05:44 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

മഡലിലന്‍ : കൊളംബിയയിലെ മെഡെലിനില്‍ നടക്കുന്ന അമ്പെയ്‌ത്ത് ലോകകപ്പ് സ്റ്റേജ് 3-ലെ പുരുഷ വിഭാഗം കോമ്പൗണ്ട് വ്യക്തിഗത ഫൈനലില്‍ ഇന്ത്യന്‍  താരം അഭിഷേക് വര്‍മ്മയ്‌ക്ക്  സ്വര്‍ണം.

ഈ മെഡലോടെ, സെപ്തംബര്‍ 9, 10 തീയതികളില്‍ മെക്‌സിക്കോയിലെ ഹെര്‍മോസില്ലോയില്‍ നടക്കുന്ന 2023 അമ്പെയ്‌ത്ത് ലോകകപ്പ് ഫൈനലില്‍  ഇടം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ കോമ്പൗണ്ട് അമ്പെയ്‌ത്ത് താരമായി അഭിഷേക് .33 കാരനായ അഭിഷേക്  അമേരിക്കയുടെ ജെയിംസ് ലൂട്സിനെ 148-146 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ്  മെഡല്‍ പട്ടികയില്‍ രണ്ടാം സ്വര്‍ണം നേടിയത്.

വ്യാഴാഴ്ച അഭിഷേക് ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ മൈക്ക് ഷ്ലോസറെയും തോല്‍പ്പിച്ചു. 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ കോമ്പൗണ്ട് ടീം സ്വര്‍ണവും വ്യക്തിഗത വെള്ളിയും ഉള്‍പ്പെടെ ഒന്നിലധികം ലോകകപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് അഭിഷേക്.

റികര്‍വ് മിക്സഡ് ടീം ഇന്ന് വെങ്കലത്തിനായി മത്സരിക്കുന്നതിനാല്‍ ഇതുവരെ രണ്ട് സ്വര്‍ണവും മൂന്ന് വെങ്കലവും നേടിയ ഇന്ത്യന്‍ സംഘത്തിന് നേട്ടം ഇനിയും ഉയര്‍ത്താനുള്ള സാധ്യതയുണ്ട്.

Tags: goldindianലോകകപ്പ്അമ്പെയ്ത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വര്‍ണവില ഇനിയും ഉയരുമെന്ന് പ്രവചനം: പവന് 85000 ആകുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്ക്

Kerala

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

Kerala

വീട്ടുജോലിക്കാരിയെ20 മണിക്കൂര്‍ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies