Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വാരഫലം

2023 ജൂണ്‍ 19 മുതല്‍ 25 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 05:00 am IST
in Varadyam

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉന്നത സ്ഥാനത്തേക്ക് പ്രൊമോഷന്‍ ലഭിക്കും. വരവിനെക്കാള്‍ ചെലവ് വര്‍ധിക്കും. ക്ഷേത്രസംബന്ധമായി ജോലി ചെയ്യുന്നവര്‍ക്ക് വരുമാനം വര്‍ധിക്കും. മാസാദ്യത്തെക്കാള്‍ അന്ത്യം ശോഭനമാണ്.  

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)

രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. അയല്‍ക്കാരുമായും മറ്റ് ബന്ധുക്കളുമായും രമ്യതയില്‍ വര്‍ത്തിക്കും. ചില പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റടുക്കേണ്ടിവരും. സ്തുതിപാഠകന്മാര്‍ മുഖേന ചില്ലറ ശല്യങ്ങളുണ്ടാകും.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)

ആദായമാര്‍ഗ്ഗങ്ങള്‍ വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിക്കും. വ്യവഹാരാദികളിലോ മറ്റു മത്സരങ്ങളിലോ വിജയിക്കും. സുഖാരോഗ്യസ്ഥിതി അനുഭവപ്പെടും. ക്രയവിക്രയങ്ങള്‍ പ്രതീക്ഷിക്കുന്ന വിധത്തില്‍ നടത്തുവാന്‍ സാധിക്കും. ആഡംബര വസ്തുക്കള്‍ സമ്പാദിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം

സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും. സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ സംതൃപ്തി അനുഭവപ്പെടും. കുടുംബസ്വത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകും. അനാവശ്യ ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതായിരിക്കും നന്ന്.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)

ഉദ്യോഗക്കയറ്റവും ശമ്പള വര്‍ധനയും ഉണ്ടാകും. വിദേശയാത്ര ചെയ്യാനവസരമുണ്ടാകും. ഔദ്യോഗിക രംഗത്തെ നേട്ടങ്ങള്‍ മുഖേന മനസ്സിന് സന്തോഷമുണ്ടാകും. കുടുംബത്തില്‍ നേരിട്ട ദുരിതങ്ങള്‍ അകലും. വീട് ഭാഗം വച്ച് സ്വത്ത് അധീനതയില്‍ വന്നുചേരും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)

സാമ്പത്തികപുരോഗതിയുണ്ടാകും. കര്‍ഷകര്‍ക്ക് കൃഷിയില്‍നിന്ന് ആദായം ലഭിക്കും. സ്വന്തം കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ബന്ധുക്കളില്‍നിന്ന് സഹായം ലഭിക്കും. വിവാഹകാര്യങ്ങള്‍ തീരുമാനമാകും. കമ്പ്യൂട്ടര്‍ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയാണ്.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)

വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ചില രംഗങ്ങളില്‍ കര്‍മശേഷി പ്രദര്‍ശിപ്പിക്കാതെ ഉദാസീനത പ്രകടിപ്പിക്കും. ദാമ്പത്യജീവിതം സുഖകരമായിരിക്കും. സുഖഭോഗങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ഉന്നതരായ വ്യക്തികളുമായി ബന്ധപ്പെടാനും നേട്ടംവരാനും സാധ്യതയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട

നിയമജ്ഞര്‍ക്ക് പേരും പ്രശസ്തിയും വര്‍ധിക്കും. സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. മിക്ക ആഗ്രഹങ്ങളും സഫലീകരിക്കപ്പെടും. പുതിയ കര്‍മരംഗം കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)

പ്രതീക്ഷിക്കാതത കേന്ദ്രത്തില്‍നിന്ന് പണം ലഭിക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാവും. ദൂരയാത്രകള്‍ പ്രയോജനകരമാകും. പല അപകടങ്ങളും ദൈവാധീനം മൂലം ഒഴിവായി കിട്ടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്.  

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)

ആരാധനാലയങ്ങളുടെ നന്മയ്‌ക്കായി പല ത്യാഗങ്ങളും അനുഷ്ഠിക്കും. കര്‍മസ്ഥാനത്ത് പുതിയ വ്യക്തികള്‍ വന്നുചേരുകയും അവരെക്കൊണ്ട് പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യും. വ്യവസായത്തില്‍ ചില്ലറ പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ യാത്രകള്‍ ആവശ്യമായി വന്നേക്കും.  

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)

യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പാടുകളില്‍നിന്ന് വരുമാനം വര്‍ധിക്കും. വിദേശത്തുനിന്ന് കൂടുതല്‍ ആദായങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം മാനഹാനി വരുന്നതാണ്. കാര്യങ്ങള്‍ ഒന്നും നേരെ വരാതെ വിഷമിക്കും. കളവ്, വഞ്ചന മുതലായവയ്‌ക്ക് വിധേയമായി വരും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി

ചില പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്. വീടോ വാഹനങ്ങളോ വാങ്ങാന്‍ സാധ്യതയുണ്ട്. തൊഴില്‍രഹിതര്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. തൊഴില്‍ സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും.

Tags: Astrologyresult
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.