Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു രാഷ്‌ട്രം കെട്ടിപ്പടുക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ; അഭിപ്രായം വ്യക്തിഗതമെന്ന് പാര്‍ട്ടി

എം എല്‍ എയുടെ അഭിപ്രായത്തെ 'വ്യക്തിഗതം' എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 08:04 pm IST
in India

റായിപൂര്‍: ‘ഹിന്ദു രാഷ്‌ട്രം’ കെട്ടിപ്പടുക്കാന്‍ എല്ലാവരും  ഐക്യത്തോടെ മുന്നോട്ട് വരണമെന്ന് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് എംഎല്‍എ അനിത ശര്‍മ്മ. വെള്ളിയാഴ്ച റായ്‌പൂരില്‍  നടന്ന ‘ധര്‍മ്മ സഭ’യില്‍ പങ്കെടുക്കവെയാണ് അനിത ശര്‍മ്മ ഇങ്ങനെ പറഞ്ഞത്.  

ധര്‍ശിവ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്  അനിത ശര്‍മ.ഹിന്ദു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ യോജിക്കണമെന്നും  എല്ലാ ഹിന്ദുക്കളും അതിനായി ഒരുമിച്ച് നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു എം എല്‍ എ. പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ശനിയാഴ്ച  സാമൂഹ്യ മാധ്യമങ്ങളില്‍  വൈറലായി.

നമ്മള്‍ ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കണം. എല്ലാ ഹിന്ദുക്കളും ഒരുമിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ-ചടങ്ങില്‍ എംഎല്‍എ പ്രാദേശിക ഛത്തീസ്ഗഢി ഭാഷയില്‍ പറഞ്ഞു.

എന്നാല്‍ എം എല്‍ എയുടെ  അഭിപ്രായത്തെ ‘വ്യക്തിഗതം’ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ്  ഭരണഘടനയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നത്. ബാബാസാഹേബ് അംബേദ്കര്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയ നേതാക്കള്‍ തയ്യാറാക്കിയ മഹത്തായ ഭരണഘടനയില്‍ പരാമര്‍ശിച്ചിരിക്കുന്ന മതേതരത്വത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു- കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശുക്ല പറഞ്ഞു.

ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായമുണ്ടാകുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വ്യത്യസ്ത അഭിപ്രായങ്ങളെ  സ്വാഗതം ചെയ്യുന്നുവെന്നും ശുക്ല പറഞ്ഞു.

എന്നാല്‍ വിവാദമായതിനെ തുടര്‍ന്ന് തന്റെ അഭിപ്രായം വളച്ചൊടിച്ചതാണെന്നാണ് പറഞ്ഞ് മലക്കം മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അനിത ശര്‍മ്മ.    ഐക്യത്തെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.തന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു രാഷ്‌ട്രം എന്ന സങ്കല്‍പ്പം എല്ലാ മതങ്ങളുടെയും ഐക്യമാണ്.  

അതേസമയം  ഹിന്ദു രാഷ്‌ട്രത്തെക്കുറിച്ചും രാമരാജ്യത്തെക്കുറിച്ചും സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്ന് അനിത ശര്‍മയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബി ജെ പി വക്താവ് കേദാര്‍ ഗുപ്ത പറഞ്ഞു.ഏകീകൃത സിവില്‍ കോഡ് വരുന്നു. അവര്‍ അതിനെ പിന്തുണയ്‌ക്കുമോ?. കോണ്‍ഗ്രസ് പറയുന്നതും ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഗുപ്ത പ്രതികരിച്ചു.

Tags: hindubjpcongressഎംഎല്എഛത്തീസ്ഗഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.