Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് ആവശ്യപ്പെടണം; വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശവുമായി ചിന്ന ദളപതി, രാഷ്‌ട്രീയ പ്രവേശനം ഉടനുണ്ടാകുമോ ?

വിജയ് ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കമാണ് പരിപാടിയുടെ സംഘാടനം നിര്‍വഹിച്ചത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2023, 04:49 pm IST
in Entertainment

ചെന്നൈ:  രാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ പൊതുചടങ്ങില്‍ രാഷ്‌ട്രീയ അഭിപ്രായ പ്രകടനം നടത്തി തമിഴകത്തിന്റെ ചിന്ന ദളപതി. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് മാതാപിതാക്കളോട് പറയണമെന്ന് താരം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

പത്ത്, പന്ത്രണ്ട്  ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ്  ചിന്ന ദളപതി വിദ്യാര്‍ത്ഥികളെ രാഷ്‌ട്രീയത്തിലെ പുഴുക്കുത്തുകളെ കുറിച്ച് ഓര്‍മ്മിപ്പിച്ചത് . വിജയ് ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കമാണ് പരിപാടിയുടെ  സംഘാടനം നിര്‍വഹിച്ചത്

നിങ്ങള്‍ നാളെയുടെ വോട്ടര്‍മാരാണ് . അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നത്  ഭാവി വോട്ടര്‍മാരായ നിങ്ങളാണ്. ഇന്ന് പണം കൈപ്പറ്റി ആളുകള്‍ വോട്ട് ചെയ്യുന്നു. ഒരു വോട്ടിന് 1000 രൂപയാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ഒന്നര ലക്ഷം വോട്ടര്‍മാരുണ്ടെന്ന് വരികില്‍  ഏകദേശം 15 കോടി രൂപ വരെ നല്‍കേണ്ടി വരും. വോട്ടിന് വേണ്ടി 15 കോടി  ചെലവിടാന്‍ തയ്യാറാകണമെങ്കില്‍  അത് ചെയ്യുന്ന വ്യക്തി നേരത്തെ എത്രത്തോളം സമ്പാദിച്ചുകാണുമെന്ന്  ഊഹിക്കാവുന്നതെയുളളൂ- വിജയ് ചൂണ്ടിക്കാട്ടി.

ശരിയും തെറ്റും വേര്‍തിരിച്ചറിയാനും വിശ്വസിക്കേണ്ടതും അല്ലാത്തതും  തമ്മില്‍ മനസിലാക്കാനും   പാഠപുസ്തകങ്ങള്‍ക്കപ്പുറം വായന വേണ്ടതുണ്ട്.  കഴിയുന്നത്രയും  വായിക്കണം. അംബേദ്കര്‍, പെരിയോര്‍, കാമരാജ് എന്നിവരെ പഠിക്കുക. ഇവരില്‍ നിന്നും നല്ല കാര്യങ്ങള്‍ മാത്രം എടുത്ത് ബാക്കി വിട്ടേക്കുക. പരീക്ഷകളില്‍ പരാജയപ്പെട്ട സുഹൃത്തുക്കള്‍ക്ക് പിന്തുണയും ധൈര്യവും നല്‍കണം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു കൂട്ടര്‍  എപ്പോഴും ഉണ്ടാകും.എന്നാല്‍ നിങ്ങള്‍ അത് വകവയ്‌ക്കേണ്ടതില്ലെന്നും വിജയ് പറഞ്ഞു.

Tags: Studentsactorരാഷ്ട്രീയംവോട്ട്actor vijaycash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരഞ്ഞെടുപ്പിന് ശേഷം തൃഷയെ വിജയ് വിവാഹം കഴിക്കും? സൂചന നൽകി തൃഷയുടെ അമ്മ

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

India

ക​രൂ​ർ ദു​ര​ന്തം: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യി​ക്ക് വീണ്ടും സി​ബി​ഐ സ​മ​ൻ​സ്

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.