Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവക്കൊള്ള: അടിമുടി നിയമലംഘനമെന്നു കോടതി

അവയവമാറ്റം നടത്താനായി എബിന്റെ നെഞ്ചിന്‍കൂട് തുറന്നതായും ഹൃദയത്തിനു ക്ഷതം ഏല്‍പ്പിച്ചതായും കോടതി കണ്ടെത്തി. അവയവക്കൊള്ള നടത്താനായി, എബിനെ ചികിത്സിക്കാന്‍ തയാറാവാതെ മരണത്തിന് വിട്ടുനല്കുകയായിരുന്നു എന്നുതന്നെയാണ് കോടതിയുടെ വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 11:18 pm IST
in Kerala

കൊച്ചി: അവയവം തട്ടിയെടുക്കാനായി യുവാവിനെ മരണത്തിലേക്കു തള്ളിവിട്ട കേസില്‍ ഡോക്ടര്‍മാരുടെ നടപടികളില്‍ അടിമുടി ദുരൂഹതയെന്നു കോടതി.  തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ എബിനെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2009 നവംബര്‍ 29 വൈകിട്ട് 8.30ന്. പിറ്റേന്ന് അതിരാവിലെ ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റിയ എബിന്റെ മസ്തിഷ്‌ക മരണം  രാവിലെ ഏഴിനു സ്ഥിരീകരിച്ചു. മസ്തിഷ്‌ക മരണമെന്നു വിധിയെഴുതിയ ഡോക്ടര്‍ സംഘത്തിലെ ന്യൂറോ സര്‍ജന്‍ അതിനായി രൂപീകരിച്ച ന്യൂറോ സര്‍ജന്‍മാരുടെ പാനലിലെ അംഗമല്ല. മറ്റൊരു ഡോക്ടര്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആക്ട് 1956 പ്രകാരം രേഖയില്‍ ഒപ്പിടാനുള്ള യോഗ്യതയില്ലാത്ത ആളാണെന്നും കോടതി വിലയിരുത്തി. സംഘത്തിലെ വേറൊരാള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍ അല്ല, കര്‍ണാടകയിലാണ് രജിസ്‌ട്രേഷന്‍.  

അവയവമാറ്റം നടത്താനായി എബിന്റെ നെഞ്ചിന്‍കൂട് തുറന്നതായും ഹൃദയത്തിനു ക്ഷതം ഏല്‍പ്പിച്ചതായും കോടതി കണ്ടെത്തി. അവയവക്കൊള്ള നടത്താനായി, എബിനെ ചികിത്സിക്കാന്‍ തയാറാവാതെ മരണത്തിന്  വിട്ടുനല്കുകയായിരുന്നു എന്നുതന്നെയാണ് കോടതിയുടെ വിലയിരുത്തല്‍.

പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതിനു ശേഷം മാത്രമേ അവയവങ്ങള്‍ നീക്കം ചെയ്യാവൂ എന്ന നിയമവും പാലിച്ചില്ല. വിദേശിയില്‍ അവയവം വച്ചുപിടിപ്പിക്കണമെങ്കില്‍ ഇന്റേണല്‍ ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി വേണം.  ഇതു നേടിയതായി രേഖകളില്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു.  

മെഡിക്കല്‍ എത്തിക്‌സിനു വിരുദ്ധമായ നടപടിയാണ് ലേക്‌ഷോറിലെ ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന കൊല്ലം സ്വദേശി ഡോ. ഗണപതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടതിനെ തുടര്‍ന്നാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എല്‍ദോസ് മാത്യു  ഡോക്ടര്‍മാര്‍ക്ക് സമന്‍സ് അയച്ചത്.

Tags: അവയവം മാറ്റിവെയ്ക്കല്‍കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിsmuglingഐഎസ്keralacourtലോകേരള സര്‍ക്കാര്‍കേരള ഹൈക്കോടതിലംഘനംഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.