Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍മാരെ തേടുന്നു; ഏതാനും ബ്രാന്‍ഡുകള്‍ക്ക് ടെണ്ടര്‍ സമര്‍പ്പിക്കുന്നതിന് വിലക്ക്

ദര്‍ഘാസ് സമര്‍പ്പിക്കുന്നതിനുളള അപേക്ഷാഫോറം 5 ലക്ഷം രൂപയ്‌ക്ക് വാങ്ങാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 04:39 pm IST
in Cricket

മുംബയ് : ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌പോണ്‍സര്‍ഷിപ്പിന് ദര്‍ഘാസ് ക്ഷണിച്ച് ബി സി സി ഐ.പുരുഷ, വനിത, വിവിധ പ്രായത്തിലുള്ള ടീമുകള്‍  എന്നിവയ്‌ക്കാണ് സ്‌പോണ്‍സര്‍മാരെ തേടുന്നത്.വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബൈജൂസുമായുള്ള ബിസിസിഐയുടെ കരാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചു.

അതേസമയം  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇത് കാണികളുടെ ശ്രദ്ധയില്‍ പെട്ടില്ല.ഐസിസി ടൂര്‍ണമെന്റുകളില്‍, മുഖ്യ സ്‌പോണ്‍സറുടെ പേര് കളിക്കാരുടെ ടീഷര്‍ട്ടില്‍ നെഞ്ചിന്റെ ഭാഗത്ത് പതിക്കാനാകില്ല എന്നതാണ് കാരണം.പകരം അത് വലത്തോ ഇടത്തോ കൈയിലാകും പതിക്കുക. ഓസ്ട്രേലിയയുടെ കാര്യത്തില്‍, അവരുടെ കിറ്റ് നിര്‍മ്മാതാക്കളായ ആസിക്സിന്റെ ലോഗോ വലതു കൈയില്‍ ഉണ്ടായിരുന്നു. അതേസമയം അവരുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ക്വാണ്ടാസ് എയര്‍ലൈന്‍സിന്റെ ലോഗോ ഇടത് കൈയിലും. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസിന്റെ പേര് മാത്രമാണ് ഉണ്ടായിരുന്നത്.

ദര്‍ഘാസ് സമര്‍പ്പിക്കുന്നതിനുളള അപേക്ഷാഫോറം 5 ലക്ഷം രൂപയ്‌ക്ക് വാങ്ങാം. വാങ്ങാനുള്ള അവസാന തീയതി ഈ മാസം 26.ഇത് തിരികെ ലഭിക്കില്ല.എന്നാല്‍ സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകളുടെ മുഖ്യ സ്പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാന്‍  കഴിയില്ല. അപേക്ഷിക്കുന്നതില്‍ നിന്ന് ബോര്‍ഡ് വിലക്കിയ ചില സ്ഥാപനങ്ങളുമുണ്ട്.

ടീമുകളുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട ബ്രാന്‍ഡ് വിഭാഗങ്ങളുടെ പട്ടിക  

 കായിക വസ്ത്ര നിര്‍മ്മാതാവ്, മദ്യം ഉല്‍പ്പന്നങ്ങള്‍, വാതുവെപ്പ്,ക്രിപ്റ്റോകറന്‍സി,റിയല്‍ മണി ഗെയിമിംഗ് (ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിമിംഗ് ഒഴികെ),പുകയില, സദാചാര വിരുദ്ധ ഉളളടക്കം

Tags: cricketബിസിസിഐindianസ്‌പോണ്‍സര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സച്ചിന്റെ ആത്മകഥയും ശ്രീപത്മനാഭ വിഗ്രഹവും സഞ്ജുവിന് സമ്മാനിച്ച് ഗവര്‍ണര്‍

Cricket

കേരളത്തിന്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി , സഞ്ജു സാംസണിന് കെ.സി.എയുടെ സ്‌നേഹാദരം

Cricket

ആയിരം കോടിയുടെ ആസ്തി ; ഗുരുഗ്രാമിലെ കൊഹ്ലിയുടെ ഈ വീട് കൊട്ടാരതുല്യം , വാച്ചിന് മാത്രം വില 4.6 കോടി

Cricket

ഐസിസി ടി20 റാങ്കിംങ്; അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി, ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്ത്

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.