സിംഗപ്പൂർ : സിംഗപ്പൂർ കൈരളീ കലാ നിലയത്തിന് പുതിയ നേതൃത്വനിര. കഴിഞ്ഞ എജിഎമ്മിൽ ആണ് ഗംഗാധരൻ കുന്നോൻ പ്രസിഡന്റ് ആയി പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു. രജിത് മോഹൻ ജനറൽ സെക്രട്ടറിയായും മനോജ് എ ബി എസ് ട്രഷറർ ആയും തെരെഞ്ഞെടുത്തു.
1956-ൽ ആണ് സിംഗപ്പൂർ കൈരളി കലാനിലയം രൂപീകൃതമായത്. കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാ നിലയം ഒട്ടേറെ നല്ല പ്രവ്രർത്തനങ്ങൾ സിംഗപ്പൂരിൽ നിന്നും ചെയ്തുവരുന്നു.
ഭാരവാഹികൾ :
Gangadharan Kunnon – President
Rajith Mohan – Hon. General Secretary
Manoj ABS – Hon. Treasurer
Ragesh Kumar – Cultural Secretary
Balaji GS – Vice President
Jayaram Nair – Vice President
Shanish KP – Hon. Assistant Secretary
Sudheeran D – Advisor
Rajesh Kumar – Advisor
Subhash – Advisor
Executive Committee members:
Gineesh
Krishna Lal
Binoop Nair
Sujith KC
Balan Anil Kumar
Vivek Viswanathan
Naveen
Ronia Godwin
Shibolin Gangadharan
Gautham JP
Divya Balaji
Keerthivas Patteri
പ്രതികരിക്കാൻ ഇവിടെ എഴുതുക: