Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

ഇന്തോനേഷ്യ ഓപ്പണ്‍; പ്രി ക്വാര്‍ട്ടറില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ബുധനാഴ്ച കളത്തിലിറങ്ങും

രണ്ടാം റൗണ്ടില്‍ പ്രണോയ് ലോക 16-ാം നമ്പര്‍ താരം ആംഗസ് എന്‍ഗ് കാ ലോങ്ങിനെ നേരിടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 12:32 pm IST
in Badminton

ജക്കാര്‍ത്ത:  ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും  ബുധനാഴ്ച കളത്തിലിറങ്ങും.

പുരുഷ സിംഗിള്‍സില്‍ ഇന്നലെ നടന്ന ആദ്യ റൗണ്ടില്‍ 21-16, 21-14 എന്ന സ്‌കോറിന് ലോക 11-ാം നമ്പര്‍ താരം ജപ്പാന്റെ കെന്റ നിഷിമോട്ടോയെ തോല്‍പ്പിച്ച് എച്ച്എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ കടന്നു. രണ്ടാം റൗണ്ടില്‍ പ്രണോയ് ലോക 16-ാം നമ്പര്‍ താരം ആംഗസ് എന്‍ഗ് കാ ലോങ്ങിനെ നേരിടും.

പി വി സിന്ധു  തായ്വാന്റെ തായ് സൂ-യിംഗുമായാണ് പ്രി ക്വാട്ടറില്‍  ഏറ്റുമുട്ടുക.ഫ്രഞ്ച് ജോഡികളായ ക്രിസ്റ്റോ പോപോവ്-തോമ ജൂനിയര്‍ സഖ്യത്തെ 21-12, 11-7 എന്ന സ്‌കോറിന് തോല്‍പ്പിച്ച ഇന്ത്യന്‍ ജോഡികളായ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടില്‍ ചൈനീസ് ജോഡിയായ ഷൗ ഹാവോഡോങ്-ഹി ജിറ്റിംഗിനെ നേരിടും.

പുരുഷ ഡബിള്‍സ് മത്സരത്തില്‍ മലേഷ്യന്‍ ജോഡികളായ ഓങ് യ്യൂ സിന്‍-തിയോ ഈ യി എന്നിവരോട് തോറ്റ ഇന്ത്യയുടെ എംആര്‍ അര്‍ജുന്‍-ധ്രുവ് കപില സഖ്യത്തിന് രണ്ടാം റൗണ്ടില്‍ എത്താനായില്ല. ഈ മാസം  13 ന് ആരംഭിച്ച ടൂര്‍ണമെന്റ്  18 ന് സമാപിക്കും.

Tags: പി.വി. സിന്ധുഎച്ച്എസ് പ്രണോയ്Indonesiachiragഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയ്‌ക്ക് ജെഎഫ്-17 യുദ്ധവിമാനങ്ങളും ഷാപാർ കില്ലർ ഡ്രോണുകളും വിൽക്കാനൊരുങ്ങി പാകിസ്ഥാൻ : കോടിക്കണക്കിന് രൂപയുടെ പ്രതിരോധ കരാർ ഒരുങ്ങുന്നു

India

ഇന്ത്യയുടെ ബ്രഹ്മോസ് വിയറ്റ്നാമിനും ഇന്തോനേഷ്യയ്‌ക്കും നല‍്കാന്‍ റഷ്യയുടെ പച്ചക്കൊടി; കരാര്‍ അന്തിമഘട്ടത്തിലേക്ക്

India

ബ്രഹ്മോസ് വാങ്ങുന്നതിലേക്ക് ഒരു ചുവടുകൂടി അടുത്ത് ഇന്തോനേഷ്യ;പ്രതിരോധമന്ത്രി ഇന്ത്യയില്‍ എത്തി രാജ് നാഥ് സിങ്ങിനെ കണ്ടു

World

ടോക്കിയോയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറി ജക്കാർത്ത ; ഒട്ടും പിന്നിലല്ലാതെ ദൽഹിയും കൊൽക്കത്തയും

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫ് (ഇടത്ത്)
India

പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസ്;ഇന്ത്യയുടെ ഈ മിസൈലിന് വേണ്ടി രാജ്യങ്ങള്‍ തിക്കിത്തിരക്കുന്നു, ഏകദേശം 40000 കോടി രൂപയുടെ കയറ്റുമതിക്കരാറായി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.