Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ പണപ്പെരുപ്പം രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; പാകിസ്ഥാനും ശ്രീലങ്കയും പണപ്പെരുപ്പം കൂടി തകര്‍ന്നപ്പോള്‍ ഇന്ത്യ സുരക്ഷിതം

ഇന്ത്യയ്‌ക്ക് ആശ്വാസമായി പണപ്പെരുപ്പം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവില്‍പന പണപ്പെരുപ്പം(റീട്ടെയ്ല്‍ ഇന്‍ഫ്ളേഷന്‍) രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയും കോവിഡിന് ശേഷം പണപ്പെരുപ്പത്താല്‍ ശ്വാസംമുട്ടിയാണ് ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിയത്. ആഗോള തലത്തിൽ പണപ്പെരുപ്പം വെല്ലുവിളിയായി തുടരുമ്പോഴാണ് ഇന്ത്യയുടെ നേട്ടം എന്നതും ശ്രദ്ധേയം തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 11:20 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ആശ്വാസമായി പണപ്പെരുപ്പം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറവില്‍പന പണപ്പെരുപ്പം(റീട്ടെയ്ല്‍ ഇന്‍ഫ്ളേഷന്‍) രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയും കോവിഡിന് ശേഷം പണപ്പെരുപ്പത്താല്‍ ശ്വാസംമുട്ടിയാണ് ആഭ്യന്തരകലാപത്തിലേക്ക് നീങ്ങിയത്. ആഗോള തലത്തിൽ പണപ്പെരുപ്പം വെല്ലുവിളിയായി തുടരുമ്പോഴാണ് ഇന്ത്യയുടെ നേട്ടം എന്നതും ശ്രദ്ധേയം തന്നെ.  

കോവിഡ് മഹാമാരി, റഷ്യ-ഉക്രൈന്‍ യുദ്ധം എന്നീ രണ്ട് പ്രതിസന്ധികളെ അതിജീവിച്ച് ഇന്ത്യ ഇത്രയും ഭദ്രമായ നിലയില്‍ എത്തിയത് തികച്ചും ആശ്വാസകരമാണ്. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ തോതാണ് 4.25 ശതമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് പണപ്പെരുപ്പത്തിന് നിശ്ചയിച്ചിരിക്കുന്ന സഹനപരിധി 6 ശതമാനമാണ്. അതിനേക്കാള്‍ താഴേക്ക് വന്നു എന്നാല്‍ ഇന്ത്യയുടെ സമ്പദ് രംഗം സുരക്ഷിതമാണെന്നാണ് അര്‍ത്ഥം. അതേ സമയം, ചില്ലറ വില്‍പന പണപ്പെരുപ്പം നാലു ശതമാനത്തിനേക്കാള്‍ താഴേയ്‌ക്ക് കൊണ്ടുവരണമെന്നാണ് റിസര്‍വ്വ് ബാങ്കിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ഭാരിച്ച ചുമതലയാണ് ആർബിഐയ്‌ക്കുള്ളത്.ഏപ്രിലിൽ റീട്ടെയിൽ പണപ്പെരുപ്പം 4.7 ശതമാനവും, 2022 മെയിൽ 7.04 ശതമാനവുമായിരുന്നു.  

പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ അടുത്ത ധനനയത്തിൽ ആർബിഐ റിപ്പോ നിരക്ക് കുറച്ചേക്കും. ബാങ്കുകളിൽ നിന്നും ഭവനവായ്‌പയെടുത്തവർക്ക് ഇത് വലിയ ആശ്വാസമാകും.

തുടർച്ചയായി നാലാം മാസവും റീട്ടെയിൽ പണപ്പെരുപ്പം കുറഞ്ഞത് രാജ്യത്ത് ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കളുടെ വില കുറയാൻ വഴിവയ്‌ക്കും. നിലവിലെ സാഹചര്യം ആഗോള റേറ്റിംഗ് സ്ഥാപനങ്ങളെ ഇന്ത്യയുടെ വളർച്ച പ്രതീക്ഷകൾ ഉയർത്തുന്നതിലേയ്‌ക്കു നയിച്ചേക്കാം.

ഇക്കഴിഞ്ഞ നാലാം പാദത്തിൽ ഇന്ത്യ പ്രവചനങ്ങളേക്കാള്‍ മികച്ച പ്രകടനം കഴ്ചവച്ചിരുന്നു. ഇന്ത്യയിലെ കമ്പനികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച നാലം പാദത്തിന്റെ പിൻബലത്തിൽ വാർഷിക വളർച്ചയിലും ഇന്ത്യ മികച്ചു നിന്നിരുന്നു.  

Tags: വിലക്കയറ്റംnewindiaചില്ലറവില്‍പ്പനയിലെ പണപ്പെരുപ്പംindiaസുസ്ഥിര സമ്പദ്ഘടനഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥനരേന്ദ്രമോദിrbiറിസര്‍വ്വ് ബാങ്ക്ആർബിഐNirmala Sitharamanസമ്പദ് വ്യവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.