Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഡോളറിനോടുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ കരുതല്‍ ധനത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍തൂക്കം നല്‍കി ഇന്ത്യ; സ്വര്‍ണ്ണശേഖരത്തില്‍ 40 ശതമാനം വര്‍ധന

ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ കരുതല്‍ ധനശേഖരത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍തൂക്കം നല്‍കി റിസര്‍വ്വ് ബാങ്ക്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണശേഖരം 40 ശതമാനത്തോളം വര്‍ധിച്ചു. 2017 നവമ്പര്‍ മുതലാണ് റിസര്‍വ്വ് ബാങ്ക് സ്വര്‍ണ്ണശേഖരം ഉയര്‍ത്തിതുടങ്ങിയത്. 2017 നവമ്പറില്‍ 556.75 ടണ്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം 2023 ഏപ്രിലില്‍ 790 ടണ്ണായി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 06:04 pm IST
in Business

മുംബൈ: ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ കരുതല്‍ ധനശേഖരത്തില്‍ സ്വര്‍ണ്ണത്തിന് മുന്‍തൂക്കം നല്‍കി റിസര്‍വ്വ് ബാങ്ക്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണശേഖരം 40 ശതമാനത്തോളം വര്‍ധിച്ചു. 2017 നവമ്പര്‍ മുതലാണ് റിസര്‍വ്വ് ബാങ്ക് സ്വര്‍ണ്ണശേഖരം ഉയര്‍ത്തിതുടങ്ങിയത്. 2017 നവമ്പറില്‍ 556.75 ടണ്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം 2023 ഏപ്രിലില്‍ 790 ടണ്ണായി ഉയര്‍ന്നു.  

ഈ അഞ്ചു വര്‍ഷത്തിനുള്ളില്‍ 237.94 ടണ്ണോളം സ്വര്‍ണ്ണം റിസര്‍വ്വ്  ബാങ്ക് വാങ്ങിക്കൂട്ടി. പണപ്പെരുപ്പം മൂലം ഇന്ത്യയുടെ കരുതല്‍ ശേഖരത്തിന് മൂല്യശോഷണം സംഭവിക്കാതിരിക്കാനും സ്വര്‍ണ്ണശേഖരം നല്ലതാണെന്ന് കണക്കുകൂട്ടലുണ്ട്.  

2017ല്‍ ഇന്ത്യയുടെ ആകെയുള്ള ഇന്ത്യയുടെ കരുതല്‍ധനത്തിന്റെ അഞ്ച് ശതമാനമായിരുന്നു സ്വര്‍ണ്ണമെങ്കില്‍ ഇന്നത് 7.81 ശതമാനമായി. മാത്രമല്ല, കോവിഡ് പോലുള്ള മഹാമാരി ഉണ്ടാകുമ്പോള്‍ രക്ഷപ്പെടാനും സ്വര്‍ണ്ണശേഖരം നല്ലതാണെന്ന് കരുതുന്നു.  ഇന്ത്യയുടെ സ്വര്‍ണ്ണശേഖരത്തില്‍ 437.22 ടണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ഇന്‍റര്‍നാഷണല്‍ സെറ്റില്‍മെന്‍റിലുമാണ് റിസര്‍വ്വ് ബാങ്ക് സൂക്ഷിച്ചിരിക്കുന്നത്. 301.10 ടണ്‍ മാത്രമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നുള്ളൂ.  

2023 ജനവരി-ഏപ്രില്‍ മാസക്കാലത്ത് വിവിധ കേന്ദ്രബാങ്കുകള്‍ സ്വര്‍ണ്ണം കൂടുതലായി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ റിസര്‍വ്വ് ബാങ്ക് 7.28 ടണ്‍ സ്വര്‍ണ്ണം വാങ്ങി.  

വിവിധ രാജ്യങ്ങള്‍ ഡോളറിന്മേലുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ ശ്രമിക്കുകയാണ്. ഇതിന് ഒരു കാരണം അമേരിക്ക റഷ്യയുടെ മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയതോടെ റഷ്യയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഡോളര്‍ പറ്റില്ലെന്ന് വന്നു. ഇതോടെയാണ് സ്വര്‍ണ്ണത്തിലേക്കും മറ്റ് നാണയങ്ങളിലേക്കും മാറുന്നത്. 

Tags: ഐഎസ്goldrbiറിസര്‍വ്വ് ബാങ്ക്ആർബിഐസ്വര്‍ണ്ണശേഖരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.