Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാര്‍ഥികള്‍ തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കണം: ടി.പി. സെന്‍കുമാര്‍

മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്ന പല തൊഴിലുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നടപ്പാക്കുന്ന കാലമാണ് വരുന്നത്. അതിനാല്‍ സ്വയം സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ച് തൊഴിലിടങ്ങള്‍ സ്വയം സൃഷ്ടിക്കാനാകണം. ഇതിനുതകുന്ന തരത്തിലും അഭിരുചിക്കനുസരിച്ചുമാകണം ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടതെന്നും മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 09:55 pm IST
in Kerala
തിരുവനന്തപുരം ഫോര്‍ട്ട് ശ്രീമഹാഗണപതി സേവാഭാരതി കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ അനുമോദന സദസ് ഉദ്ഘാടനം ചെയ്ത ശേഷം മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ കുട്ടികള്‍ക്ക് ഉപഹാരം നല്കുന്നു. പുരുഷോത്തമന്‍ നായര്‍, സാബു കെ. നായര്‍, ഡോ.വി. അയ്യപ്പന്‍, യു.എന്‍. ഹരിദാസ്, കെ. മോഹനന്‍, പി. അയ്യപ്പന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം ഫോര്‍ട്ട് ശ്രീമഹാഗണപതി സേവാഭാരതി കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളുടെ അനുമോദന സദസ് ഉദ്ഘാടനം ചെയ്ത ശേഷം മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ കുട്ടികള്‍ക്ക് ഉപഹാരം നല്കുന്നു. പുരുഷോത്തമന്‍ നായര്‍, സാബു കെ. നായര്‍, ഡോ.വി. അയ്യപ്പന്‍, യു.എന്‍. ഹരിദാസ്, കെ. മോഹനന്‍, പി. അയ്യപ്പന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: തൊഴിലന്വേഷകരാകാനല്ല തൊഴിലിടങ്ങള്‍ സൃഷ്ടിക്കാനാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടതെന്നും അതിനുതകുന്ന വിധത്തിലുള്ള നൂതന അറിവുകളും ആശയങ്ങളും സ്വായത്തമാക്കണമെന്നും മുന്‍ ഡിജിപി ഡോ.ടി.പി. സെന്‍കുമാര്‍. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനുവേണ്ടി കോട്ടയ്‌ക്കകം ശ്രീമഹാഗണപതി സേവാകേന്ദ്രം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

മനുഷ്യന്‍ ചെയ്തുകൊണ്ടിരിക്കുന്ന പല തൊഴിലുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നടപ്പാക്കുന്ന കാലമാണ് വരുന്നത്. അതിനാല്‍ സ്വയം സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിച്ച് തൊഴിലിടങ്ങള്‍ സ്വയം സൃഷ്ടിക്കാനാകണം. ഇതിനുതകുന്ന തരത്തിലും അഭിരുചിക്കനുസരിച്ചുമാകണം ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആര്‍എസ്എസ് പ്രാന്തീയ സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ് സേവാസന്ദേശം നല്കി. വലിയൊരു ഈശ്വരപൂജയാണ് മനുഷ്യനെ സേവിക്കല്‍ എന്ന് ഹരിദാസ് പറഞ്ഞു. നരനെ സേവിക്കുന്നത് നാരായണനെ സേവിക്കുന്നതിന് തുല്യമാണ്. പരീക്ഷകളില്‍ തോറ്റവര്‍ ജീവിതത്തില്‍ വിജയിച്ചിട്ടുണ്ട്. ജീവിത്തില്‍ തോറ്റവരില്‍ പരീക്ഷകള്‍ വിജയിച്ചവരുമുണ്ട്.  

അതിനാല്‍ പരീക്ഷാ വിജയം മാത്രമല്ല ജീവിത വിജയമെന്ന് തിരിച്ചറിയണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസോടുകൂടി വളരാനും ജീവിക്കാനുമുള്ള വിവേകം നല്കുന്ന വിദ്യാഭ്യാസമാണ് നേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

സേവാഭാരതി കേരള പ്രസിഡന്റ് ഡോ.വി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. പുരുഷോത്തമന്‍ നായര്‍ ഉപഹാര സമര്‍പ്പണം നടത്തി. പ്രൊഫ. ഡോ. ശ്രീകലാദേവി, ഡോ. സാബു കെ. നായര്‍, ഡോ. എസ്. ഹരിഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: StudentsSenkumarEducation Seminar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Vicharam

പരീക്ഷാക്കാലം: ആത്മവിശ്വാസത്തോടെ നേരിടാം

Kerala

തിരുവനന്തപുരത്ത് 2 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കാണാതായി

Vicharam

വിദ്യാര്‍ത്ഥികള്‍ വികസിത ഭാരതത്തിന്റെ സന്ദേശവാഹകര്‍

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.