Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഎസ്ഇ നാഷണല്‍ ടോപ്പര്‍ അവാര്‍ഡ് മലയാളിയായ ഫര്‍ഹാന്

498 മാര്‍ക്ക് നേടിയാണ് ഈ വര്‍ഷത്തെ നാഷണല്‍ ടോപ്പര്‍ അവാര്‍ഡിന് ഫര്‍ഹാന്‍ അര്‍ഹനായത്. ജയ്‌പൂര്‍ സ്വദേശി അഹിംസ ജെയിന്‍, മീററ്റ് സ്വദേശി രാധിക സിംഗാള്‍ എന്നിവരും ഹര്‍ഹാനോടൊപ്പം അവാര്‍ഡു പങ്കുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2023, 10:15 pm IST
in India
സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ നിധി ചിംബറില്‍ നിന്ന് മലയാളിയായ ഫര്‍ഹാന്‍ മുഹമ്മദ് സിബിഎസ്ഇ നാഷണല്‍ ടോപ്പറിനുള്ള ലക്ഷ്മണ്‍ സിങ് കോത്താരി അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ലക്ഷ്മണ്‍ സിങ് കോത്താരിയുടെ ചെറുമകന്‍ സഞ്ജയ് കോത്താരി സമീപം

സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ നിധി ചിംബറില്‍ നിന്ന് മലയാളിയായ ഫര്‍ഹാന്‍ മുഹമ്മദ് സിബിഎസ്ഇ നാഷണല്‍ ടോപ്പറിനുള്ള ലക്ഷ്മണ്‍ സിങ് കോത്താരി അവാര്‍ഡ് ഏറ്റുവാങ്ങുന്നു. ലക്ഷ്മണ്‍ സിങ് കോത്താരിയുടെ ചെറുമകന്‍ സഞ്ജയ് കോത്താരി സമീപം

ന്യൂദല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിലെ നാഷണല്‍ ടോപ്പറിനുള്ള ലക്ഷ്മണ്‍ സിങ് കോത്താരി അവാര്‍ഡ് മലയാളിയായ ഫര്‍ഹാന്‍ മുഹമ്മദിന്. ന്യൂദല്‍ഹി സിബിഎസ്ഇ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടന്ന ചടങ്ങില്‍ സിബിഎസ്ഇ ചെയര്‍പേഴ്സണ്‍ നിധി ചിംബര്‍, ലക്ഷ്മണ്‍ സിങ് കോത്താരിയുടെ ചെറുമകന്‍ സഞ്ജയ് കോത്താരി എന്നിവരില്‍ നിന്ന് ഫര്‍ഹാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.  

498 മാര്‍ക്ക് നേടിയാണ്  ഈ വര്‍ഷത്തെ നാഷണല്‍ ടോപ്പര്‍ അവാര്‍ഡിന് ഫര്‍ഹാന്‍ അര്‍ഹനായത്. ജയ്‌പൂര്‍ സ്വദേശി അഹിംസ ജെയിന്‍, മീററ്റ് സ്വദേശി രാധിക സിംഗാള്‍ എന്നിവരും ഹര്‍ഹാനോടൊപ്പം അവാര്‍ഡു പങ്കുവച്ചു. 2013ലാണ് സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിലെ നാഷണല്‍ ടോപ്പറിനായി  ലക്ഷമണ്‍ സിങ് കോത്താരിയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കോത്താരി അവാര്‍ഡ് നേടുന്ന ആദ്യത്തെ മലയാളിയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വിദ്യാര്‍ഥിയുമാണ് ഫര്‍ഹാന്‍.  

തിരുവനന്തപുരം സ്വദേശികളായ കെ.എം. ഇബ്രാഹമിന്റെയും സെലിന പിള്ളയുടെയും മകനാണ്. അച്ഛന്‍ ദുബായ്യില്‍ ജോലി ചെയ്യുന്നു. അമ്മ തിരുവനന്തപുരം ഗവ. ലോ കോളജില്‍ അസി. പ്രൊഫസറാണ്. സഹോദരന്‍ രഹാന്‍ മുഹമ്മദ് ചെന്നൈ എസ്ആര്‍എം കോളജില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.

Tags: അവാർഡ്മലയാളിcbse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

2026 മുതൽ ചോദ്യക്കടലാസ് പുതിയ രൂപത്തിൽ: പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ വലിയ മാറ്റങ്ങൾ, പുതുക്കിയ ചോദ്യക്കടലാസുകളുടെ മാതൃക വെബ്‌സൈറ്റിൽ

Kerala

കീം റാങ്ക് പട്ടിക: തടസഹര്‍ജി സമര്‍പ്പിച്ച് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍, ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും

Kerala

കീമില്‍ പുതിയ റാങ്ക് ലിസ്റ്റ് : സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.