Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഹെല്‍മറ്റ് കൊണ്ടുള്ള മര്‍ദ്ദനത്തിലും തുടര്‍ന്ന് നടന്ന ആക്രമണത്തിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയിന്‍കാവ് നന്ദനത്തില്‍ പരേതനായ പരമേശ്വരന്‍ നായരുടെയും ശാന്തകുമാരിയുടെയും മകന്‍ ശാന്തകുമാര്‍ (45) ആണ് മരണപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 05:47 pm IST
in Thiruvananthapuram

തിരുവനന്തപുരം:അയല്‍വാസിയുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍  മരിച്ചു.  വെള്ളറട മലയിന്‍കാവിലാണ്  സംഭവം. ഹെല്‍മറ്റ് കൊണ്ടുള്ള മര്‍ദ്ദനത്തിലും തുടര്‍ന്ന് നടന്ന ആക്രമണത്തിലും  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയിന്‍കാവ് നന്ദനത്തില്‍ പരേതനായ പരമേശ്വരന്‍ നായരുടെയും ശാന്തകുമാരിയുടെയും മകന്‍ ശാന്തകുമാര്‍  (45) ആണ് മരണപ്പെട്ടത്. ജൂണ്‍ മൂന്നാം തീയതിയാണ്  സംഭവം. 

ശാന്തകുമാറിന്റെ അയല്‍വാസിയായ അക്കാനി മണിയന്‍ എന്ന് വിളിക്കുന്ന മണിയനാണ്  ശാന്തകുമാറിനെ മര്‍ദ്ദിച്ചത്. ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ച് ശാന്തകുമാറിന്റെ തലയ്‌ക്കടിക്കുകയായിരുന്നു  അവശനായി വീട്ടിലെത്തിയ ശാന്തകുമാര്‍ സംഭവം ജ്യേഷ്ഠന്‍ നന്ദകുമാറിനെ അറിയിക്കുകയായിരുന്നു. നന്ദകുമാറും ശാന്തകുമാറും ചേര്‍ന്ന്  അക്രമിയോട് വിവരം തിരക്കാന്‍ ചെന്നപ്പോള്‍ അക്രമിയായ മണിയന്‍ വീണ്ടും ശാന്തകുുമാറിനെ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. റോഡ് വക്കീലെ ഓടയില്‍ തലയിടിച്ച് വീണ ശാന്തകുമാറിനെ ഗുരുതര പരിക്കുകളോടെ ആദ്യം വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിച്ചു.  ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം  ബന്ധു ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി..

Tags: കൊലപാതകംലോകാരോഗ്യ സംഘടനVellarada
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷിന്റെ മരണം: അപകടപ്പെടുത്തിയവരെ കണ്ടെത്താനായില്ല

Kerala

വെള്ളറടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

രാത്രി ചികിത്സ നിര്‍ത്തിയതായി ആശുപത്രിയില്‍ പതിപ്പിച്ച അറിയിപ്പ്
Kerala

ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തുന്നതില്‍ വ്യാപക പ്രതിഷേധം

അഡ്വഞ്ചര്‍ ടൂറിസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വെള്ളറട ഗ്രാമപഞ്ചായത്ത് സംഘം പ്ലാങ്കുടിക്കാവ് സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

പ്ലാങ്കുടിക്കാവ് ടൂറിസം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും

Thiruvananthapuram

ഉടനൊന്നും നടക്കില്ല വെള്ളറടയിലേക്കുള്ള ഹൈടെക് റോഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.