Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനായാസമായ ഉപാസനാമാര്‍ഗം

പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യ സ്ഥാപിച്ച 'ഗായത്രി പരിവാറിന്റെ', യുഗനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന ഏഴു പ്രസ്ഥാനങ്ങളില്‍ ഒന്നാമതാണ് സാധനാ പ്രസ്ഥാനം. വ്യക്തികളിലെ ഭാവ, വൈചാരിക, കര്‍മ സാധനകള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായകമായ സാധനാ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരമ്പര.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 04:02 pm IST
in Samskriti

താഴെ കൊടുത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സമയം കുറയ്‌ക്കുവാനും കൂടുതല്‍ സൗകര്യപ്രദമാക്കുവാനും ഉപകരിക്കുന്നതോടൊപ്പം ഉപാസനയുടെ മൂല തത്വങ്ങളുമായി ബന്ധിക്കുകയും ചെയ്യുന്നു. അതിനാല്‍ കൃഷിപ്പണിക്കാരും, വ്യാപാരികളും, മാറിമാറിയുള്ള ഷിഫ്റ്റുകളില്‍ പണിയെടുക്കുന്നവരും, അത്യന്തം തിരക്കുള്ളവരുമായ വ്യക്തികളും, മഹിളകളും മുമ്പ് പറഞ്ഞ നാലു നിയമങ്ങളില്‍ ഇപ്രകാരം അയവു വരുത്തുക.

സമയക്ലിപ്തത ക്ലിപ്തസമയ ബന്ധനം എപ്പോള്‍  പാലിക്കണം?  

എപ്പോഴാണോ ഒഴിവും, ചിന്താരഹിതവും ശാന്തവുമായി 510 മിനിറ്റെങ്കിലും സമയവും ലഭിക്കുന്നത്, അപ്പോള്‍ പ്രാര്‍ത്ഥനയും ഉപാസനയും ചെയ്യുക.

സ്ഥാനത്തിന്റെ പവിത്രത  വീട്ടിലോ, വയലിന്റെ വരമ്പത്തോ, കടയിലോ, ആഫീസിലോ, യാത്രയിലോ സൗകര്യപ്രദമായി തോന്നുന്നിടത്തുവെച്ച് ഉപാസന ചെയ്യുക. തറയോ, ബെഞ്ചോ, കസേരയോ, കിടക്കയോ, എന്താണോ ലഭിക്കുക, അതിന്മേലിരുന്ന് ഉപാസന  നിര്‍വ്വഹിക്കുക.

ശരീരശുദ്ധി, സമയമുണ്ടെങ്കില്‍ സ്‌നാനം ചെയ്തുകഴിഞ്ഞ് ഉപാസന ചെയ്യുക. ഇല്ലെങ്കില്‍ എപ്പോഴാണോ സമയം കിട്ടുക, അപ്പോള്‍ കൈകാലുകളും മുഖവും കഴുകി ഉപാസന ചെയ്യുക.

ഷട്കര്‍മ്മവും ദേവപൂജനവും  ഷട്കര്‍മ്മത്തിന്റെയും ദേവപൂജനത്തിന്റെയും ക്രിയകള്‍ മനസ്സിനെ ശാന്തമാക്കുന്നു. അതിനെ ഏകാഗ്രപ്പെടുത്തുന്നത് ഈശ്വരചിന്തനത്തിനു സഹായകരമാകുന്നു. പക്ഷേ ഈ ക്രിയകള്‍ക്കു സമയം കൂടുതലെടുക്കുന്നു. അതിനാല്‍ തുടക്കത്തില്‍ ഇതിന്റെ സ്ഥാനത്ത്, ഉപാസന ആരംഭിക്കുന്നതിനു മുമ്പായി ഒന്നു രണ്ടു മിനിറ്റുകൊണ്ട് താഴെ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങള്‍ ചെയ്യുക.

(1) തങ്ങളുടെ ചിന്തകളെയും, വിഷമിപ്പിക്കുന്ന കാര്യങ്ങളെയും പറ്റിയുള്ള ഓര്‍മ്മ നിറുത്തി വയ്‌ക്കുക. സ്വന്തം മനസ്സിനെ ശാന്തമാക്കുക. അവ ഓര്‍മ്മ വരികയാണെങ്കില്‍ അവയെ ഇഷ്ടദേവന്റെ ചരണങ്ങളില്‍ സമര്‍പ്പിക്കുക.

(2) ഈശ്വരനോടുള്ള വിശ്വാസവും ആത്മീയഭാവവും ഉണര്‍ത്തുക. ഈ ശ്രമം എങ്ങനെ ചെയ്യണമെന്നു പിന്നാലെ വിവരിക്കുന്നുണ്ട്. ഈ നാലു സൗകര്യങ്ങളും ഉപയോഗിച്ച് താങ്കള്‍ക്ക് സ്വന്തം ഉപാസന സുഗമവും, സമയക്കുറവുള്ളതാണെങ്കിലും, ഫലപ്രദവുമാക്കാന്‍ കഴിയും.

വിവേകപരമായ കാര്യം ആരോഗ്യത്തോടെ കഴിയുവാനും ധനം സമ്പാദിക്കുവാനും നമ്മുടെ മറ്റുകാര്യങ്ങള്‍  നിര്‍വഹിക്കുവന്നതിനും വേണ്ടി സ്രഷ്ടാവു നേരത്തേ തന്നെ ശരീരവും ബുദ്ധിയും തന്നിട്ടുണ്ട്. അതിനാല്‍ അവ ഉപയോഗിച്ചും അന്യരുടെ സഹായം സ്വീകരിച്ചും നമുക്കു നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനാവും. ഇവയ്‌ക്കെല്ലാം വേണ്ടി ഈശ്വരനോടു പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷേ മായാമോഹങ്ങള്‍ സാധിച്ചു കിട്ടാന്‍ വേണ്ടിയുള്ള തങ്ങളുടെ പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിച്ചില്ലെങ്കില്‍, അഥവാ തങ്ങളുടെ അഭിലാഷങ്ങള്‍ സാധിച്ചില്ലെങ്കില്‍, താങ്കള്‍ ഈശ്വരനോടു പരിഭവിക്കുകയോ, തങ്ങളുടെ നിത്യപ്രാര്‍ത്ഥനയും ഉപാസനയും നിറുത്തലാക്കുകയോ ചെയ്യരുത്, എന്ന വിവേകം കൂടി പാലിക്കണം. ഭക്തശിരോമണി ആയ നാരദന്റെ ഈ കഥ താങ്കള്‍ കേട്ടിരിക്കുമല്ലോ. വിശ്വമോഹിനിയെ വിവാഹം ചെയ്യാന്‍ വേണ്ടി അദ്ദേഹം ഭഗവാനോടു അദ്ദേഹത്തിന്റെ സുന്ദരരൂപം ആവശ്യപ്പെട്ടു. തന്റെ ഭക്തന്‍ ഭക്തിമാര്‍ഗ്ഗത്തില്‍ നിന്നും വഴിതെറ്റിപ്പോകുമെന്നു മനസ്സിലാക്കിയ ഭഗവാന്‍ നാരദനോടു താങ്കള്‍ക്ക് ഗുണകരമായതു ചെയ്യാം എന്നു പറഞ്ഞു തന്റെ സുന്ദരരൂപം നല്‍കുന്നതിനു പകരം നാരദന്റെ മുഖം കുരങ്ങിന്റേ തുപോലെ ആക്കി, അതിനാല്‍ മനസ്സു സമ്മതിക്കു ന്നില്ലെങ്കില്‍ തങ്ങളുടെ അഭിലാഷം ഈശ്വരനോടു പറഞ്ഞു കൊള്ളുക; പക്ഷേ അതു സാധിക്കാതെ വന്നാല്‍ അമര്‍ഷം തോന്നരുത്. ഏതിലാണു നമ്മുടെ നന്മ എന്ന് അദ്ദേഹത്തിനറിയാം. അതിനാല്‍ ഈ തീരുമാനം അദ്ദേഹത്തിനു വിട്ടുകൊടുക്കുക.

Tags: ഗായത്രി പരിവാര്‍Hindu DharmaയോഗംUpasana Yajna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.