Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സിംഗപൂര്‍ ഓപ്പണ്‍ ; പി വി. സിന്ധുവും എച്ച്.എസ്. പ്രണോയും ലക്ഷ്യ സെനും ആദ്യ റൗണ്ടില്‍ പുറത്ത്; കിദംബി ശ്രീകാന്ത് രണ്ടാം റൗണ്ടില്‍

പുരുഷ വിഭാഗം സിംഗിള്‍സില്‍ 21-12, 21-15 ന് ജപ്പാന്റെ കാന്ത സുനേയാമയെ 38 മിനിറ്റിനുള്ളില്‍ തോല്‍പ്പിച്ച് പ്രിയാന്‍ഷു രജാവത്ത് റൗണ്ട്-16-ലേക്ക് മുന്നേറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 07:03 pm IST
in Sports

സിംഗപൂര്‍ :  സിംഗപൂര്‍ ഓപ്പണ്‍ 2023-ല്‍ ഇന്ത്യന്‍ താരങ്ങളായ പി വി. സിന്ധുവും എച്ച്.എസ്. പ്രണോയും ആദ്യ റൗണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു.

ജപ്പാന്റെ അകാനെ യമാഗുച്ചിയുമായുള്ള സിന്ധുവിന്റെ മത്സരം മൂന്ന് ഗെയിമുകളിലേക്ക് നീണ്ടു. രണ്ടാം ഗെയിമില്‍ തോറ്റ സിന്ധു മൂന്നാം ഗെയിമിലും പരാജയപ്പെട്ടു. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 21-18, 19-21, 17-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്.

പുരുഷ വിഭാഗം സിംഗിള്‍സില്‍ 21-12, 21-15 ന് ജപ്പാന്റെ കാന്ത സുനേയാമയെ 38 മിനിറ്റിനുള്ളില്‍ തോല്‍പ്പിച്ച് പ്രിയാന്‍ഷു രജാവത്ത് റൗണ്ട്-16-ലേക്ക് മുന്നേറി.

ഇന്ത്യന്‍ ജോഡികളായ അര്‍ജുന്‍-ധ്രുവ് ഫ്രാന്‍സിന്റെ ലൂക്കാസ് കോര്‍വി-റൊണന്‍ ലാബര്‍ സഖ്യത്തെ 42 മിനിറ്റില്‍ 21-16, 21-15 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.

ലക്ഷ്യ സെന്‍ തായ്വാന്റെ ചൗ ടിയാന്‍ ചെനിനോട് തോറ്റു. ആദ്യ ഗെയിം ജയിച്ചെങ്കിലും അടുത്ത രണ്ട് ഗെയിമുകളിലും പരാജയപ്പെടുകയായിരുന്നു.ഒരു മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട മത്സരത്തില്‍ 21-18, 17-21, 13-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്.

മറ്റ് വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ സൈന നെഹ്വാളും ആകര്‍ഷി കശ്യപും ആദ്യ റൗണ്ടില്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ തായ്ലന്‍ഡിന്റെ രത്ചനോക്ക് ഇന്റനോണ്‍ 13-21, 15-21 എന്ന സ്‌കോറിനാണ് നെഹ്വാളിനെ പരാജയപ്പെടുത്തിയത്. കശ്യപ് 17-21, 9-21 എന്ന സ്‌കോറിന് തെക്കുകിഴക്കന്‍ ഏഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാവായ കാറ്റേത്തോങ്ങിനോട് പരാജപ്പെടുകയായിരുന്നു.

കിദംബി ശ്രീകാന്ത് 21-15, 21-19 എന്ന സ്‌കോറിനാണ്  തായ്ലന്‍ഡിന്റെ കാന്തഫോണ്‍ വാങ്ചറോയനെ പരാജയപ്പെടുത്തിയത്.

Tags: പി.വി. സിന്ധുലക്ഷ്യ സെന്നുംH S Prannoyസിംഗപ്പൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: സിന്ധുവിന് കടുപ്പം; ശ്രീകാന്തിന് ആദ്യപോരില്‍ കരുത്തന്‍ താരം

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രിയാന്‍ഷു രജാവത്തും എച്ച്എസ് പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ : ലക്ഷ്യ സെന്‍ പുറത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.