Thursday, September 28, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home News India

ഒഡിഷ ട്രെയിന്‍ അപകടം: ക്രിമിനല്‍ പ്രവര്‍ത്തനം നടന്നു: അശ്വിനി വൈഷ്ണവ്; എന്താണ് ആ ക്രിമിനല്‍ പ്രവര്‍ത്തനം?

ഒഡിഷ ട്രെയിന്‍ അപകടത്തിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നു എന്ന സൂചന നല്‍കി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. കോറമാണ്ഡല്‍ എക്സ്പ്രസ് ഗതിമാറി ലൂപ് ലൈനിലേക്ക് മാറിയതിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് കരുതുന്നു. കാരണം ബലസോര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ സിഗ്നല്‍ കിട്ടിയാല്‍ മാത്രമേ കോറമാണ്ഡല്‍ ഗതിമാറി ഓടുകയുള്ളൂ.

Janmabhumi Online by Janmabhumi Online
Jun 4, 2023, 11:19 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ഭുവനേശ്വര്‍: ഒഡിഷ ട്രെയിന്‍ അപകടത്തിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നു എന്ന സൂചന നല്‍കി റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.  

പാളം തെറ്റിയത് കോറമണ്ഡൽ എക്‌സ്പ്രസ് ആണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ്മ സിൻഹ അറിയിച്ചു. മെയില്‍ ലൈനിലേക്ക് പോകുന്നതിന് പകരം കൊറമണ്ഡല്‍ എക്സ്പ്രസ് എന്ന യാത്രാ തീവണ്ടി ലൂപ് ലൈനിലേക്ക് വഴി മാറി ഓടുകയും അവിടെ നിര്‍ത്തിയിട്ടിരുന്ന ഇരുമ്പയിറ് നിറച്ച് ചരക്ക് തീവണ്ടിയുടെ മേല്‍ വന്നിടിക്കുകയുമായിരുന്നു. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്‌സ്പ്രസ് വന്നിരുന്നത്.  

കോറമാണ്ഡല്‍ എക്സ്പ്രസ് ഗതിമാറി ലൂപ് ലൈനിലേക്ക് മാറിയതിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് കരുതുന്നു. കാരണം ബലസോര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ സിഗ്നല്‍ കിട്ടിയാല്‍ മാത്രമേ കോറമാണ്ഡല്‍ ഗതിമാറി ഓടുകയുള്ളൂ. ആരാണ് ഈ ഇലക്ട്രോണിക് സര്‍ക്യൂട്ടില്‍ കോറമാണ്ഡല്‍ എന്ന യാത്രാതീവണ്ടിയോട് ഗതി മാറി ഓടാന്‍ നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നില്‍ ഒരാളാണോ? അതോ ഒരു കൂട്ടം വ്യക്തികളുടെ ഗൂഢാലോചനയാണോ?  

വ്യക്തമാകേണ്ട രണ്ടാമത്തെ കാര്യം, കോറമാണ്ഡല്‍ എക്സ് പ്രസ് ചരക്ക് തീവണ്ടിയില്‍ നേരെ കൊണ്ട് ഇടിക്കുകയായിരുന്നോ അതോ ലോക്കോപൈലറ്റ് പൊടുന്നനെ അപകടം മണത്ത് ബ്രേക്ക് പിടിച്ചതാണോ? ഈ രണ്ട് കാരണങ്ങളാല്‍ അപകടം കൂടുതല്‍ ഗുരുതരമായതിന് പിന്നില്‍ ഈ രണ്ട് കാരണങ്ങളില്‍ ഒന്നാകാം. ഇരുമ്പയിര് നിറച്ച് കിടന്നിരുന്ന ചരക്ക് തീവണ്ടിയിലേക്ക് വന്നിടിച്ച് മൂന്നാമത്തെ പാളത്തിലേക്ക് ബോഗികൾ തെറിച്ചുവീഴുകയായിരുന്നു.  ഇതാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയത്.

Tags: criminalബാലസോര്‍ ട്രെയിനപകടംതീവണ്ടിഅശ്വിനി വൈഷ്‌ണോഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാര്‍ലമെന്റ് അംഗങ്ങളില്‍ 40 % ക്രിമിനലുകള്‍;  പട്ടികയില്‍ കേരളം ഒന്നാമത്
Kerala

പാര്‍ലമെന്റ് അംഗങ്ങളില്‍ 40 % ക്രിമിനലുകള്‍; പട്ടികയില്‍ കേരളം ഒന്നാമത്

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ
Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

തീവണ്ടി സമയത്തില്‍ മാറ്റം
Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം
Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

തീവണ്ടി സമയത്തില്‍ മാറ്റം
Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

പുതിയ വാര്‍ത്തകള്‍

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

ഏഷ്യൻ ഗെയിംസ്; ആറാം സ്വർണ നേട്ടവുമായി ഇന്ത്യ

ഏഷ്യൻ ഗെയിംസ്; ആറാം സ്വർണ നേട്ടവുമായി ഇന്ത്യ

ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം; പ്രത്യേകതകൾ എന്തൊക്കെ

ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന വലയ സൂര്യഗ്രഹണം; പ്രത്യേകതകൾ എന്തൊക്കെ

വീട് നിര്‍മാണത്തിന് അനുമതി വേണം: തീരദേശജനത കുടില്‍കെട്ടി സമരത്തിലേക്ക്

വീട് നിര്‍മാണത്തിന് അനുമതി വേണം: തീരദേശജനത കുടില്‍കെട്ടി സമരത്തിലേക്ക്

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

നാടുവാഴുന്ന കുറ്റകൃത്യങ്ങള്‍

ഇഷ്ട ഭക്ഷണം തയാറാക്കി നൽകാത്തതിൽ പ്രകോപിതനായി; അമ്മയിരുന്ന മുറിക്ക് തീയിട്ട് മകൻ

‘പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം’… ഈ ലിങ്ക് മറ്റൊരു തട്ടിപ്പാണ്…

‘പാര്‍ട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം’… ഈ ലിങ്ക് മറ്റൊരു തട്ടിപ്പാണ്…

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

ദേശീയപാത വികസനം നീണ്ടകര പാലം പൊളിക്കില്ല; സര്‍വീസ് റോഡോ, സ്മാരകമോ ആക്കും

നാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

നാളെ ട്രാക്കുണരും; പ്രതീക്ഷയോടെ ഭാരതം

കിട്ടിയത് വീടല്ല, കടം: കടുത്ത പ്രതിസന്ധിയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ

കിട്ടിയത് വീടല്ല, കടം: കടുത്ത പ്രതിസന്ധിയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

Add Janmabhumi to your Homescreen!

Add