Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഈജിപ്ത് അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ 3 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

.ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള നിത്സാന, അല്‍-അൗജ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 04:43 pm IST
in World

ജറുസലേം: ഈജിപ്ഷ്യന്‍ പൊലീസ് വേഷം ധരിച്ച തോക്കുധാരി  വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഈജിപ്ത് അതിര്‍ത്തിക്കടുത്ത് മൂന്ന് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ദശാബ്ദത്തിലേറെയായുളള കാലയളവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ പ്രശ്‌നമാണിത്.

ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ  സൈനിക പോസ്റ്റില്‍ രണ്ട് സൈനികരെ ഈജിപ്ഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇത് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഇസ്രായേല്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലില്‍ ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനും മറ്റൊരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു.

അതേസമയം, മയക്കുമരുന്ന് കടത്തുകാരെ പിന്തുടരുന്നതിനിടെ ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ കാവല്‍നിന്ന സൈനികന്‍ ഇസ്രായേല്‍ സേനയുമായി വെടിവയ്‌പ്പ് നടത്തിയതായി ഈജിപ്ത് അറിയിച്ചു.ഇസ്രയേലിനും ഈജിപ്തിനും ഇടയിലുള്ള നിത്സാന, അല്‍-അൗജ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.

Tags: ഇസ്രായേല്‍trafficdrugEgyptsoldiersKiller
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

Kerala

ഐഎസ്എല്‍ മത്സരം ; നാളെ കൊച്ചിയിലെത്തുന്നവർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധകം

Gulf

ചരിത്രത്തിലെ ഏറ്റവും വലിയ കണ്ടെത്തൽ ! 3000 വർഷമായി മണലിൽ മറഞ്ഞിരുന്ന ഒരു ‘സ്വർണ്ണ നഗരം’ ഈജിപ്ഷ്യൻ മരുഭൂമിയിൽ നിന്ന് കണ്ടെത്തി

ഈജിപ്ത് ഭരിച്ചിരുന്ന ആമെന്‍ഹോടെപ് മൂന്നാമന്റെ ശവകുടീരത്തിലെ ചിത്രങ്ങള്‍
India

ഈജിപ്തിലെ രാജാക്കന്മാരുടെ ശവകുടീരങ്ങളില്‍ തമിഴ്- ബ്രാഹ്മി ലിഖിതങ്ങള്‍; കണ്ടെത്തിയവയ്‌ക്ക് 2000 വര്‍ഷത്തെ പഴക്കം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.