Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോടികളുടെ റോഡ് വികസനം; മികച്ചതാക്കിയത് കീലോമീറ്ററോളം ദേശീയ പാത; അടിസ്ഥാന സൗകര്യവികസനത്തില്‍ കേരളത്തെ ചേര്‍ത്തുപിടിച്ച് മോദി സര്‍ക്കാര്‍

കേരളത്തില്‍ മോദിസര്‍ക്കാരിനും കീഴില്‍ ലഭിച്ച റോഡ് വികസനം ഇതിന് മികച്ച ഉദാഹരണമാണ്.

Janmabhumi Online by Janmabhumi Online
Jun 2, 2023, 09:51 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് കഴിഞ്ഞ ഒമ്പതുവര്‍ഷത്തില്‍ നല്‍കിയത്. വികസനത്തിന് വലിയ ഉത്തേജനം എന്ന നിലയില്‍, സംസ്ഥാനത്തെ ഹൈവേകളുടെ വികസനത്തിന് മോദി സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കി. അഴിമതിയില്‍ മുങ്ങിയ യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മികച്ച ശ്രമമാണ് നല്‍കിയത്. കേരളത്തില്‍ മോദിസര്‍ക്കാരിനും കീഴില്‍ ലഭിച്ച റോഡ് വികസനം ഇതിന് മികച്ച ഉദാഹരണമാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സംസ്ഥാനത്ത് മൂന്നു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ റോഡുകളും ദേശീയ പാതകളും വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ വ്യവസായ ഇടനാഴികള്‍ സംസ്ഥാനത്തിന്റെ വികസന പാതയില്‍ നിര്‍ണായക ഘടകമാണ്. നിര്‍ദിഷ്ട വ്യവസായ ഇടനാഴികളില്‍ സംസ്ഥാനത്ത് ഏകദേശം 810 കി.മീ ഉള്‍പ്പെടുന്നു(തൂത്തുക്കുടി കൊച്ചി (കേരളത്തില്‍ 166 കി.മീ) മുംബൈ കന്യാകുമാരി (കേരളത്തില്‍ 644 കി.മീ)).

എന്‍എച്ച് 544, 744, 66, 766, 966, 966 എ, 966 ബി, 183, 183 എ, 85, 185 എന്നിങ്ങനെ 1,781.57 കിലോമീറ്റര്‍ ദേശീയ പാതയാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ‘സബ്കാ സാത്ത്, സബ്കാ വികാസ്’ ആശയത്തോടെ സര്‍വസ്പര്‍ശിയായ വികസനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്.

മുംബൈ-കന്യാകുമാരി വ്യാവസായിക ഇടനാഴിയുടെ 600 കിലോമീറ്റര്‍ കേരളത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് കാസര്‍കോട്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.

കേരളത്തില്‍ വരാനിരിക്കുന്ന പ്രധാന റോഡ് പദ്ധതികള്‍:

Sl No Route
1

Kadampattukonam – Shenkottai Greenway

2

Thiruvananthapuram – Angamaly Bypass

3

Palakkad – Kozhikode Bypass

4

Malappuram – Mysore Greenway

5

Kochi – Thoothukudi Expressway

5

Vizhinjam- Paripally Ring Road

6

A six-lane road parallel to MC road

120 കി.മീ പാലക്കാട്-മലപ്പുറം-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, 120 കി.മീ പാലക്കാട്-മലപ്പുറം-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ, 59 കി.മീ ചെങ്കോട്ട-കൊല്ലം ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഉള്‍പ്പെടുന്ന 21,271 കോടി രൂപയുടെ ആറു പദ്ധതികളാണ് സംസ്ഥാനത്ത് ഉടന്‍ വരാന്‍ പോകുന്നത്. സംസ്ഥാനത്ത് ആറുവരി ദേശീയ പാതവികസനം നടന്നുവരുകായാണ്. പാരിപ്പള്ളി കടമ്പാട്ടുകോണം മുതല്‍ കൊല്ലം ബൈപാസ് വരെയുള്ള ഭാഗത്തിന്റെ വികസനത്തിന് 2,704.64 കോടി രൂപ. കായംകുളം കൊറ്റംകുളങ്ങര ബൈപാസിന് 2,835.24 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

ഇതിനു പുറമെ ഭാരത്മാല പരിയോജന പദ്ധതിക്ക് കീഴില്‍ ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്ത് മൂന്ന് പ്രധാന പദ്ധതികള്‍ നടപ്പാക്കി. ബേപ്പൂര്‍ തുറമുഖത്തിലേക്കുള്ള നദിക്കര തുറമുഖ റോഡ് വികസനം, കൊല്ലം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ വീതികൂട്ടല്‍, അഴീക്കല്‍ തുറമുഖം-എന്‍എച്ച് ബൈപാസും വീതി കൂട്ടലും നടപ്പാക്കി.  

65,000 കോടി മുതല്‍ മുടക്കില്‍ കേരളത്തിലെ എന്‍എച്ച് 66ന്റെ 1,100 കിലോമീറ്റര്‍ വികസനം തുടങ്ങിയ വന്‍കിട പദ്ധതികളെ സംയോജിപ്പിച്ച് 2021-22ല്‍ പ്രഖ്യാപിച്ച ഒരു കൂട്ടം പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ വികസന അനുഭവം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നു. 2021ല്‍ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം സെക്ഷനിലെ ദേശീയപാത 66ന്റെ വീതി കൂട്ടുന്നതിനും റെയില്‍വേ ട്രാക്കുകളുടെ ഇരട്ടിപ്പിക്കലിനും 55,000 കോടി രൂപ അനുവദിച്ചു. ഇത് തിരുവനന്തപുരം മുതല്‍ കര്‍ണാടകയിലെ മംഗലാപുരം വരെയുള്ള 634 കിലോമീറ്റര്‍ റോഡു വഴിയുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തില്‍ സംസ്ഥാനം പിന്നോക്കം നില്‍ക്കുന്ന സാഹചര്യത്തില്‍, 3,465.82 കോടി രൂപ ചെലവില്‍ തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ മുതല്‍ എറണാകുളത്തെ ഇടപ്പള്ളി വരെയുള്ള ദേശീയപാത66 ന്റെ ആറുവരിപ്പാത ആക്കാന്‍ 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.

ഐസിടിടി (ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍) ഭാഗമായി  വല്ലാര്‍പാടത്തെ കളമശ്ശേരിയുമായി ബന്ധിപ്പിക്കുന്നതിന് മൊത്തം 571 കോടി ചെലവില്‍ നാലുവരി ദേശീയ പാതയും സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തു. ഈ പദ്ധതിയില്‍ കൊച്ചിയില്‍ അറബിക്കടലിന്റെ കായലിലൂടെ 8.721 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു തുറമുഖ കണക്റ്റിവിറ്റി ഹൈവേയുടെ നിര്‍മ്മാണം ഉള്‍പ്പെട്ടിരുന്നു. ഈ ഹൈവേ കൊച്ചി തുറമുഖത്തേക്ക് ചരക്ക് നീക്കത്തിനായി വടക്ക്‌തെക്ക് ഇടനാഴിയെ ബന്ധിപ്പിക്കുന്നു, അതുവഴി ചരക്ക് ഗതാഗതം സുഗമമാക്കുന്നു.

No Stretch Length (in km) Total Cost (in crores)

1

Karode- Mukkola (Thiruvananthapuram) 16.02 1147.79

2

Mukkota-Kazhakoottam (Thiruvananthapuram) 24.998 1038.35

3

Kazhakootam In- Technopark Jn (TVM) 2.721 304.63

4

Kazhakootam – Kadampattukonam (Kollam) 29.83 3685

5

Kadampattukonam – Kollam Bypass (Kollam) 31.25 3023.78

6

Kollam Bypass – Kottukulangara (Kollam) 31.5 3351.23

7

Kottukulangara – Paravoor (Alappuzha) 37.5 3175.8

8

Paravoor – Thuravoor (Alappuzha) 37.9 2638.67

9

Thuravoor – Aroor (Elevated Highway) Alappuzha 12.75 2927.21

10

Aroor-Vyttila-Edappally (Ernakulam) 16.75 184

11

Edappally – Kodungallur (Ernakulam) 26.03 3064.11

12

Kodungallur – Thalikulam (Thrissur) 28.84 2582.77

13

Thalikulam – Kappirikkad (Thrissur) 33.17 3923.82

14

Kappirikkad – Valanchery (Malappuram) 37.35 3783.03

15

Valanchery – Ramanattukara (Malappuram) 39.68 4700.15

16

Paloli Bridge (Kozhikode) 2.1 211.61

17

Ramanattukara Jn- Vengalam Jn (Kozhikode) 28.4 1862.77

18

Vengalam – Azhiyur (Kozhikode) 40.8 3710.48

19

Thalassery – Mahe Bypass Jn (Kannur) 18.6 1300

20

Muzhappilangad – Taliparamba (Kannur) 29.948 3319.22

21

Taliparamba – Neeleswaram (Kasaragod) 40.11 3799.66

22

Neeleswaram – Chengala (Kasaragod) 37.268 2348.84

23

Neeleswaram Town ROB (Kasaragod) 0.78 83.16

24

Chengala – Thalappady (Kasaragod) 39 2430.13
Total 643.295 58,596.21

നിലവില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനാ പദ്ധതിയാണ് എന്‍എച്ച് 66ന്റെ വീതി കൂട്ടല്‍. എന്‍എച്ച് 66 45മീറ്റര്‍ വീതി കൂട്ടുകയാണ് ലക്ഷ്യം. ഒമ്പതു ജില്ലകളിലൂടെ കടന്നുപോകുന്ന എച്ചിന് 643.295 കിലോമീറ്റര്‍ ദൂരമുണ്ട്. ഇതിന് 58,596.21 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി 24 ഭാഗങ്ങളായി തിരിച്ചാണ് വികസനം സാധ്യമാക്കുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 25% വിഹിതമായി കേരളം 5580 കോടി രൂപ എന്‍എച്ച്എഐക്ക് കൈമാറുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ മികച്ച പിന്തുണയാണ് ചരക്ക് സേവനത്തിനും ഗതാഗത വളര്‍ച്ചയ്‌ക്കും കേരളത്തിനായി നല്‍കിയിരിക്കുന്നത്.

Tags: ദേശീയപാതാ അതോറിറ്റിദേശീയ പാത 66keralamodiNational Highwayകേരള സര്‍ക്കാര്‍നിതിന്‍ ഗഡ്കരിനരേന്ദ്രമോദിmodi governmentdevelopment
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാവേർ ഡ്രോണുകൾ നൽകി ഇസ്രായേൽ ; ഒപ്പമുണ്ടെന്ന് ഉറപ്പിച്ച് റഷ്യ ; കശ്മീർ ഇന്ത്യയുടേതെന്ന് പറഞ്ഞ് ഡച്ച് എം പി : ലോകരാജ്യങ്ങളെ ഒപ്പം നിർത്തിയ തന്ത്രം

India

ഓപ്പറേഷൻ സിന്ദൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

India

പാകിസ്ഥാനിൽ നിന്നും ബുള്ളറ്റുകള്‍ വന്നാല്‍ തിരിച്ച് ഷെല്ലുകള്‍ അയക്കണം ; സൈന്യത്തിന് കർശന നിർദ്ദേശം നൽകി പ്രധാനമന്ത്രി

India

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

സൂപ്പര്‍ സ്റ്റാറായി ബ്രഹ്മോസ് മിസൈല്‍; പാക് സൈനികവിമാനത്താവളം തകര്‍ത്തു; ഇനി പ്രതിവര്‍ഷം 100 മിസൈലുകള്‍ നിര്‍മ്മിക്കുമെന്ന് രാജ് നാഥ് സിങ്ങ്

തൃശൂര്‍ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസര്‍ അടിച്ചത് അന്വേഷിക്കണമെന്ന് പാറമേക്കാവ് ദേവസ്വം

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം : ഇന്ത്യ നൽകിയ തിരിച്ചടി ഓരോ പൗരനും അഭിമാനം : സയ്യിദ് നസ്രുദ്ദീൻ ചിഷ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies