Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനശ്രദ്ധ നേടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫൂക്കോ പെന്‍ഡുലം; ഭൂമിയുടെ ഭ്രമണത്തിന്റെ തത്വങ്ങളെ കൃത്യമായി പ്രതിനിധീകരിക്കുന്നതാണ് ഈ ഉപകരണം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ പെന്‍ഡുലത്തിന്റെ മാതൃകയില്‍ കൊല്‍ക്കത്തയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനായി ഫൂക്കോ പെന്‍ഡുലം നിര്‍മ്മിച്ചു നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 02:15 pm IST
in India

ന്യൂദല്‍ഹി : ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫൂക്കോ പെന്‍ഡുലം. രാജ്യത്തിന്റെ ചരിത്രം, സംസ്‌കാരം, ഭരണചരിത്രം എന്നിവയ്‌ക്കൊപ്പം ഭരണഘടനാ ഹാളില്‍ തന്നെയാണ് ഫൂക്കോ പെന്‍ഡുലം സ്ഥാപിച്ചിരിക്കുന്നത്.  

ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനായ ലിയോണ്‍ ഫൂക്കോ നിര്‍മ്മിച്ച സവിശേഷമായ ശാസ്ത്ര ഉപകരണമാണ് ഫൂക്കോ പെന്‍ഡുലം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ പെന്‍ഡുലത്തിന്റെ മാതൃകയില്‍ കൊല്‍ക്കത്തയിലെ നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനായി ഫൂക്കോ പെന്‍ഡുലം നിര്‍മ്മിച്ചു നല്‍കിയത്.

ലോക്സഭാ ഹാളിനുമുന്നിലുള്ള സ്ഥാപത്യ ദീര്‍ഘിന് മുന്നിലാണ് ഫൂക്കോയുടെ പെന്‍ഡുലം സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ തത്വങ്ങളെ കൃത്യമായി പ്രതിനിധീകരിക്കുന്ന ഉപകരണമാണ് ഫൂക്കോ പെന്‍ഡുലം. പെന്‍ഡുലത്തിന് ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 49 മണിക്കൂറും 59 മിനിറ്റും 18 സെക്കന്‍ഡുമാണ് എടുക്കുന്നത്. 22 മീറ്റര്‍ ഉയരവും 36 കിലോഗ്രാം ഭാരവുമാണ് ഈ പെന്‍ഡുലത്തിനുള്ളത്. ഫൂക്കോ പെന്‍ഡുലത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചവയാണെന്ന് പെന്‍ഡുലത്തിന്റെ നിര്‍മാണ ചുമതല വഹിച്ചിരുന്ന തപസ് മൊഹരാന പറഞ്ഞു.

1851-ല്‍ ലിയോണ്‍ ഫൂക്കോ 28 കിലോ ഇരുമ്പ് പന്തും 67 മീറ്റര്‍ സ്റ്റീല്‍ കമ്പിയും ഉള്‍പ്പെടുത്തിയാണ് ആദ്യത്തെ പെന്‍ഡുലം നിര്‍മ്മിച്ചത്. വടക്കന്‍ അര്‍ധഗോളത്തില്‍ എപ്പോഴും ഘടികാര ദിശയിലാണ് ഫൂക്കോ പെന്‍ഡുലം കറങ്ങുന്നത്. പെന്‍ഡുലത്തിന്റെ സ്ഥാനം ഭൂമധ്യരേഖയോട് അടുക്കുമ്പോള്‍ വേഗത കുറയുന്നു. ഘടികാര ദിശയില്‍ ഒരു മണിക്കൂറില്‍ 11 ഡിഗ്രിയില്‍ കൂടുതലോ അല്ലെങ്കില്‍ ഒരു പൂര്‍ണ ഭ്രമണത്തിന് ഏകദേശം 32 മണിക്കൂര്‍ സമയമെടുക്കും.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നൃത്തം, സംഗീതം, വാസ്തു ശില്‍പ- കരകൗശല പാരമ്പര്യം വ്യക്തമാക്കുന്ന ഗാലറിയും ഒരുക്കിയിട്ടുണ്ട്. സ്ഥാപത്യ ദീര്‍ഘയിലെ ചെറു മ്യൂസിയത്തില്‍ ഇന്ത്യ- ജനാധിപത്യത്തിന്റെ മാതാവ് എന്ന തലക്കെട്ടില്‍ വേദകാലം മുതലുള്ള രാജ്യത്തിന്റെ യാത്ര പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Tags: buildingകേന്ദ്ര സര്‍ക്കാര്‍പുതിയ പാര്‍ലമെന്‍റ് മന്ദിരംസെന്‍ട്രല്‍ വിസ്റ്റാസെന്‍ട്രല്‍ വിസ്റ്റാ പദ്ധതിപുതിയ പാര്‍ലമെന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Kerala

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.