Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമലാഹസന്റെ വായടപ്പിച്ച് ഗായിക ചിന്മയ;’ഗുസ്തിതാരങ്ങള്‍ക്ക് വേണ്ടി സംസാരിച്ച താരം മീ ടൂ വരുമ്പോള്‍ നിശ്ശബ്ദനാവുന്നു’

നാഴികയ്‌ക്ക് നാല്‍പതുവട്ടം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന നടന്‍ കമലഹാസന്റെ നാവടപ്പിച്ച് ഗായിക ചിന്മയി. “മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുകയും, സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കും,” ചിന്മയി ട്വിറ്ററിൽ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 07:15 pm IST
in India

നാഴികയ്‌ക്ക് നാല്‍പതുവട്ടം മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന നടന്‍ കമലഹാസന്റെ നാവടപ്പിച്ച് ഗായിക ചിന്മയി. “മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുകയും, സ്ത്രീകളുടെ സുരക്ഷയ്‌ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രാഷ്‌ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കും,” ചിന്മയി ട്വിറ്ററിൽ കുറിച്ചു.

ഗുസ്തിക്കാരുടെ സമരത്തെ പിന്തുണച്ച് കമൽഹാസന്‍ സംസാരിച്ചതിന് പിന്നാലെയാണ് ചിന്മയിവിമർശനവുമായി രംഗത്തെത്തിയത്. ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയാണ് ചിന്മയി ശ്രീപദ.  വൈരമുത്തുവിനെതിരെ മീടൂ ആരോപിച്ചതിനെ തുടര്‍ന്ന് ചിന്മയിയെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയിരുന്നു.  

റെസ്‌ലർമാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള കമൽഹാസന്റെ ട്വീറ്റിന് മറുപടിയായി ചിന്മയി ഇങ്ങനെ കുറിച്ചു: “തമിഴ്‌നാട്ടിലെ ഒരു ഗായികയെ ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയത് കാരണം 5 വർഷത്തേക്ക് വിലക്കി. കവിക്ക് ബഹുമാനം ഉള്ളതിനാൽ അതിനെക്കുറിച്ച് ആർക്കും ഒരു വിഷയവുമില്ല. സ്ത്രീസുരക്ഷയ്‌ക്കുവേണ്ടി സംസാരിക്കുന്ന രാഷ്‌ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നു. ,”- ഇതായിരുന്നു ചിന്മയിയുടെ ട്വീറ്റ്. കമലഹാസന്‍ ഈ വിമര്‍ശനത്തിനോട് ഇതുവരെയും പ്രതികരിച്ചില്ല. കാരണം വൈരമുത്തുവിനെതിരായ ആരോപണത്തില്‍ കമലഹാസന്‍ ഒരക്ഷരം മിണ്ടിയിരുന്നില്ല. 

Tags: womenharassmentകമല്‍ ഹാസന്‍Me Tooറെസ്ലിംഗ് ഫെഡറേഷന്‍വിനോഷ് ഫോഗാട്ട്സാക്ഷി മാലിക്കുംഗായിക ചിന്മയി.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

വഴക്കൊക്കെ സാധാരണം, ഗാര്‍ഹിക പീഡനമോ സ്ത്രീധന പീഡനമോ ആയി കാണേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.