Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇളയരാജ, ഷാരൂഖ് ഖാന്‍, രജനീകാന്ത്, പി.ടി.ഉഷ, അക്ഷയ് കുമാര്‍…പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെ അനുമോദിച്ച് പ്രമുഖര്‍

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രിയെ അനുമോദിച്ച് ഇളയരാജ മുതല്‍ പി.ടി. ഉഷ വരെ. ഇന്ത്യയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള കാഴ്ചപ്പാടുള്ള നേതാവാണ് മോദിയെന്നും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നായിരുന്നു ഇളയരാജയുടെ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2023, 10:06 pm IST
in India

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രിയെ അനുമോദിച്ച് ഇളയരാജ മുതല്‍ പി.ടി. ഉഷ വരെ. ഇന്ത്യയെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനുള്ള കാഴ്ചപ്പാടുള്ള നേതാവാണ് മോദിയെന്നും ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നായിരുന്നു ഇളയരാജയുടെ ട്വീറ്റ്.  

പ്രധാനമന്ത്രി നേരത്തെ ട്വിറ്ററില്‍ പങ്കുവെച്ച പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ വീഡിയോ വീണ്ടും പങ്കുവെച്ചായിരുന്നു ഷാരൂഖ് ഖാന്റെ ട്വീറ്റ്. മാത്രമല്ല, ഈ വീഡിയോയ്‌ക്ക് സ്വന്തം ശബ്ദത്തില്‍ കമന്‍ററിയും ഷാരൂഖ് ഖാന്‍ നടത്തിയിരുന്നു. പുതിയ ഇന്ത്യയ്‌ക്ക് പുതിയ പാര്‍ലമെന്‍റ് എന്നാണ് ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തത്. ഈ പുതിയ വീട്ടില്‍ ജനാധിപത്യം സമൃദ്ധമായി പുലരട്ടെ എന്നും കമന്‍ററിയില്‍ ഷാരൂഖ് ഖാന്‍ ആശംസിക്കുന്നു.  

ഇന്ത്യയുടെ വളര്‍ച്ചയുടെ സംഭവബഹുലമായ പ്രതീകമായി എന്നെന്നേയ്‌ക്കും പുതിയ പാര്‍ലമെന്‍റ് മന്ദിരം നിലകൊള്ളട്ടെ എന്നായിരുന്നു അക്ഷയ് കുമാറിന്റെ ട്വീറ്റ്. അദ്ദേഹവും മോദി പങ്കുവെച്ച പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ വീഡിയോ വീണ്ടും പങ്കുവെച്ചു. അക്ഷയ്‌കുമാറും സ്വന്തം ശബ്ദത്തിലാണ് വീഡിയോയ്‌ക്ക് കമന്‍ററി നല്‍കിയിരിക്കുന്നത്. “പണ്ട് അച്ഛനമമ്മാര്‍ക്കൊപ്പം ഇന്ത്യാഗേറ്റ് സന്ദര്‍ശിക്കുമ്പോള്‍ ചുറ്റുമുള്ള മിക്ക കെട്ടിടങ്ങളും ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ്. എന്നാല്‍ ഇത് പുതിയ ഇന്ത്യയാണ്. എന്റെ ഹൃദയം അഭിമാനത്താല്‍ നിറയുന്നു. “- അക്ഷയ് കുമാര്‍ പറയുന്നു.  

രണ്ട് ബോളിവുഡ‍് നടന്മാര്‍ക്കും മോദി നല്‍കുന്ന മറുപടി ഇതാണ്:”നിങ്ങള്‍ നിങ്ങളുടെ ചിന്തകള്‍ വളരെ നന്നായി അറിയിച്ചു. നമ്മുടെ പുതിയ പാര്‍ലമെന്‍റ് ജനാധിപത്യത്തിന്റെ ദീപസ്തംഭമാണ്. നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും ഭാവിയെക്കുറിച്ചുള്ള തുടിപ്പാര്‍ന്ന പ്രതീക്ഷകളും അത് പ്രതിഫലിപ്പിക്കുന്നു.”

തമിഴ് ജനതയ്‌ക്ക് അഭിമാനമുണ്ടാക്കുന്ന രീതിയില്‍ തമിഴ് പാരമ്പര്യത്തിന്റെ ചിഹ്നമായ ചെങ്കോല്‍ പുതിയ പാര്‍ലമെന്‍റില്‍ തിങ്ങളുന്നുവെന്നും ഇതിന് പ്രധാനമന്ത്രിയ്‌ക്ക് നന്ദിയുണ്ടെന്നുമാണ് രജനീകാന്ത് ട്വീറ്റ് ചെയ്തത് തമിഴ്നാടിന്റെ മഹത്തായ സംസ്കാരത്തില്‍ ഇന്ത്യ മുഴുവന്‍ അഭിമാനം കൊള്ളുന്നുവെന്നായിരുന്നു തമിഴില്‍ കുറിച്ച മറുപടി ട്വീറ്റില്‍ മോദി പറഞ്ഞത്.  

പുതിയ ഇന്ത്യയുടെ കുതിപ്പിന്  ചെങ്കോല്‍ പ്രതീകമാകുമ്പോള്‍ അത് രാജ്യത്തെ നന്മയുടെയും നീതിയുടെയും വഴിയിലൂടെ ഐശ്വര്യത്തിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടെന്ന് പി.ടി. ഉഷ ട്വീറ്റ് ചെയ്തു.  

Tags: ഇളയരാജപുതിയ പാര്‍ലമെന്‍റിന്‍റെപാര്‍ലമെന്റ്buildingപ്രധാനമന്ത്രി മോദിനരേന്ദ്രമോദിപുതിയ പാര്‍ലമെന്‍റ് മന്ദിരംഷാരൂഖ് ഖാന്‍പി ടി ഉഷഅക്ഷയ് കുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

Kerala

വാടക വീടൊഴിയാന്‍ ആവശ്യപ്പെട്ട വീട്ടുടമയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ചു; യുവതിയും ക്വട്ടേഷന്‍ സംഘാംഗങ്ങളും അറസ്റ്റില്‍

Kerala

മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.