Friday, June 27, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോധ്യതീര്‍ത്ഥാടനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍; ശ്രീരാമജന്മഭൂമി സന്ദര്‍ശകര്‍ക്ക് ബഹുഭാഷാ വിദഗ്ധരുടെ വിപുലമായ സംഘത്തെ നിയോഗിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ്

ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍തന്നെ ധാരാളം തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും അയോധ്യയിലേക്ക് വരുന്നുണ്ട്. ഏതൊക്കെ നാടുകളില്‍ നിന്നാണ് വിദേശ വിനോദസഞ്ചാരികള്‍ അയോധ്യ സന്ദര്‍ശിക്കുന്നതെന്നറിയാന്‍ ട്രസ്റ്റ് പഠനവും നടത്തുന്നുണ്ട്

Janmabhumi Online by Janmabhumi Online
May 26, 2023, 09:58 pm IST
in India
ശ്രീരാമജന്മഭൂമിയില്‍ ഭക്തര്‍ ദര്‍ശനം നടത്തുന്നു

ശ്രീരാമജന്മഭൂമിയില്‍ ഭക്തര്‍ ദര്‍ശനം നടത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബഹുഭാഷാ വിദഗ്ധരുടെ വിപുലമായ സംഘത്തെ നിയോഗിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമൊക്കെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയേക്കുമെന്നത് മുന്‍കൂട്ടികണ്ടാണ് തീരുമാനം. ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കും തടസ്സമില്ലാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യത്തിനായാണിത്.

ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍തന്നെ ധാരാളം തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും അയോധ്യയിലേക്ക് വരുന്നുണ്ട്. ഏതൊക്കെ നാടുകളില്‍ നിന്നാണ് വിദേശ വിനോദസഞ്ചാരികള്‍ അയോധ്യ സന്ദര്‍ശിക്കുന്നതെന്നറിയാന്‍ ട്രസ്റ്റ് പഠനവും നടത്തുന്നുണ്ട്. അത് അനുസരിച്ച് ഭാഷാവിദഗ്ധരെ നിയോഗിക്കും. ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാമായണപൈതൃകം ചൂണ്ടിക്കാട്ടി അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാകുന്നതിനെ ഉത്സാഹത്തോടെയാണ് വരവേല്ക്കുന്നത്.

ഐതിഹ്യമനുസരിച്ച്, അയോധ്യയിലെ രാജകുമാരി സുരിരത്ന സമുദ്രമാര്‍ഗ്ഗം കൊറിയയിലേക്ക് പോയി കിം സുറോ രാജാവിനെ വിവാഹം കഴിച്ചുവെന്നും എഡി 48ല്‍ ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞിയായെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അയോധ്യ അഡ്മിനിസ്‌ട്രേഷന്‍ വിങ് രൂപീകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് ഗ്രൂപ്പിന് പുറമേയാണ് ട്രസ്റ്റിന്റെ ഭാഷാവിദഗ്ധസംഘം പ്രവര്‍ത്തിക്കുക.

ട്രസ്റ്റിന്റെ കണക്കനുസരിച്ച്, നിലവില്‍ പ്രതിദിനം 15,000 മുതല്‍ 20,000 വരെ ഭക്തര്‍ അയോധ്യയിലെത്തുന്നുണ്ട്. 2024 ജനുവരിയില്‍ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തതിന് ശേഷം ഇത് പ്രതിദിനം ലക്ഷത്തിലേറെയായി ഉയരുമെന്ന് ട്രസ്റ്റ് പ്രതീക്ഷിക്കുന്നു. ഉത്തര്‍പ്രദേശിന് പുറത്ത് നിന്ന് അയോധ്യ സന്ദര്‍ശിക്കുന്ന ഭൂരിഭാഗം ഭക്തരും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വിദഗ്ധര്‍ കൂടുതലായി ആവശ്യമാണ്, ട്രസ്റ്റ് അംഗം ഡോ അനില്‍ മിശ്ര പറഞ്ഞു. മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഒഡിയ, മലയാളം എന്നീ ഭാഷകളില്‍ പ്രത്യേകം പ്രത്യേകം സംഘങ്ങളെ നിയോഗിക്കും.

Tags: ഉത്തര്‍പ്രദേശ്രാമക്ഷേത്രംrammandirഅയോധ്യindiaക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയുമായി ഒരു വലിയ കരാർ ചെയ്യാൻ പോകുന്നു , ചൈനയുമായി ഒരെണ്ണത്തിൽ ഒപ്പുവച്ചു ; ഡൊണാൾഡ് ട്രംപ്

India

ഇന്ത്യയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ചൈന പാകിസ്ഥാനുമായി പങ്കുവെക്കുന്നുണ്ടെന്ന് ഖ്വാജ ആസിഫ്

India

ചരിത്രനിമിഷം; ശുഭാംശുവും സംഘവും ബഹിരാകാശ നിലയത്തിലേക്ക്, സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

India

ഈ ഭീഷണിയൊന്നും ഇവിടെ വേണ്ട ; പാകിസ്ഥാന് വെള്ളം കൊടുക്കില്ല : ബിലാവലിന് മറുപടിയുമായി ഇന്ത്യ

India

അഗ്നി അഞ്ചില്‍ പരിഷ്‌കാരം ഭാരതം ബങ്കര്‍ ബസ്റ്റര്‍ മിസൈല്‍ നിര്‍മിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും,പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ നിര്‍ദേശം

എറണാകുളത്ത് നീലിശ്വരം പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു,പഞ്ചായത്തില്‍ പന്നി ഇറച്ചി വില്‍പ്പന നിരോധിച്ചു

ഊസ് ചെസ്സില്‍ നോഡിര്‍ബെക് അബ്ദുസത്തൊറോവിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ ചാമ്പ്യന്‍; തത്സമയറേറ്റിംഗില്‍ പ്രജ്ഞാനന്ദ ഇന്ത്യയില്‍ ഒന്നാമന്‍, ലോകത്ത് നാലാമന്‍

തൃശൂരില്‍ കെട്ടിടം തകര്‍ന്ന് അതിഥി തൊഴിലാളികള്‍ മരിച്ചതില്‍ അന്വേഷണം, മരിച്ച 3 പേരും പശ്ചിമ ബംഗാള്‍ സ്വദേശികള്‍

ദൈവ നാമത്തില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ

വരൂ എന്നെ കൊല്ലൂ എന്ന് ഏക്നാഥ് ഷിന്‍ഡേയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ; താങ്കള്‍ എന്നേ മരിച്ചുകഴിഞ്ഞെന്ന് ഏക്നാഥ് ഷിന്‍ഡേ

സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദം:രജിസ്ട്രാറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍

ആയത്തൊള്ള ഖമേനി എവിടെ? സുരക്ഷിതമായി ഒളിവിലോ? അതോ… ആശങ്ക പടരുന്നു

പട്ടിണിയും, പരിവട്ടവും ; പഴയ പോലെ ഭീകരരെ കിട്ടാനുമില്ല : ഗാസയിൽ നിന്ന് ഹമാസ് അപ്രത്യക്ഷമാകുന്നു

കാറ്റിന് എതിർദിശയിൽ പറക്കുന്ന കൊടി ; നഗരത്തിൽ എവിടെ നിന്ന് നോക്കിയാലും ഒരേ രീതിയിൽ കാണാൻ സാധിക്കുന്ന സുദർശന ചക്രം : പുരി ജഗന്നാഥന്റെ അത്ഭുതങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies