Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമയില്‍ അവസരം തേടിയ ആദ്യ കാലത്ത് നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്തി നടി സംഗീത ഒദ്വാനി

അഭിഷേക് ബച്ചന്‍ നായകനായ ദി ബിഗ് ബുള്‍ (2021), ശുഭ് മംഗള്‍ മേ ദംഗല്‍ തുടങ്ങിയ ഷോകളിലെ വേഷങ്ങളിലൂടെയാണ് സംഗീത അറിയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 07:17 pm IST
in Entertainment

സിനിമയില്‍ അവസരം തേടി നടന്ന ആദ്യ കാലങ്ങളില്‍ തനിക്ക് നേരെയുണ്ടായ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടി സംഗീത ഒദ്വാനി. പ്രശസ്തനും സ്വാധീനവുമുള്ള  ഒരു സിനിമാനിര്‍മ്മാതാവ് ഒരിക്കല്‍ ഒറ്റയ്‌ക്ക് കാണണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും തന്റെ സുഹൃത്തിനെ കൂടെ കൂട്ടിയപ്പോള്‍ അയാള്‍  കൂടിക്കാഴ്ച ഒഴിവാക്കിയെന്നും സംഗീത പറഞ്ഞു.

അഭിഷേക് ബച്ചന്‍ നായകനായ ദി ബിഗ് ബുള്‍ (2021), ശുഭ് മംഗള്‍ മേ ദംഗല്‍ തുടങ്ങിയ ഷോകളിലെ വേഷങ്ങളിലൂടെയാണ് സംഗീത അറിയപ്പെടുന്നത്. മുംബൈയിലെ തന്റെ ആദ്യ ദിവസങ്ങളില്‍ ഒരു സുഹൃത്തിനൊപ്പം ഓഡിഷന് പോയെന്നും പിന്നീട് നിര്‍മ്മാതാവിനെ കാണാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും സംഗീത പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അഭിനേതാവ് കൂടിയായ  സുഹൃത്ത് സൊണാലിയെ കൂടി കൂട്ടിക്കൊണ്ടുപോയപ്പോള്‍, നിര്‍മ്മാതാവ് കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ  തനിച്ച് കാണാനാണ് ആവശ്യപ്പെട്ടതെന്ന്  പറയുകയായിരുന്നു.

ഒരു നല്ല ബ്രേക്ക് ലഭിക്കാന്‍ ഒരു നടി വിട്ടുവീഴ്ച ചെയ്യണമെന്നറിഞ്ഞപ്പോള്‍ മാനസികമായി തകര്‍ന്ന് പോയെന്ന് സംഗീത പറഞ്ഞു. എന്നാല്‍   ദൈവാനുഗ്രഹത്താല്‍ തനിക്ക് പിന്നീട് നല്ല അവസരം ലഭിച്ചു. ശരിക്കും കുറുക്കുവഴി തിരഞ്ഞെടുക്കണോ അതോ അവരവരുടെ  കഴിവിലുളള വിശ്വാസത്തോടെ ശ്രമിക്കുന്നത് തുടരണോ എന്നത് ഒരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു.

ടിവി വ്യവസായത്തിലും ബോളിവുഡിലും കാസ്റ്റിംഗ് കൗച്ച് സംസ്‌കാരത്തിനെതിരെ നിരവധി താരങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ വര്‍ഷം ആദ്യം, നടന്‍ ജതിന്‍ സിംഗ് ജംവാള്‍ ഒരു മാധ്യമതമത്തിന്  നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നതിന്റെ ദുരനുഭവത്തെ കുറിച്ച് പറഞ്ഞിരുന്നു. അടിവസ്ത്രം ധരിച്ച് നില്‍ക്കുന്ന ഫോട്ടോ അയയ്‌ക്കാന്‍ ഒരു സംവിധായകന്‍ തന്നോട് ആവശ്യപ്പെട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു.

Tags: lifecinemaSexual Exploitation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

India

ഇന്ത്യ-ന്യൂസിലാന്‍റ് ഫൈനലായിട്ടും ബോക്സോഫീസില്‍ കുതിയ്‌ക്കുക തന്നെയാണ് കേരള സ്റ്റോറി 2; ലാഭത്തിലാകാന്‍ രണ്ട് ദിവസം കൂടി മതി

Music

കാവ്യം ഭാസ്കരം രാഗം രാഘവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.