Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

അമൃതഭാരതീ വിദ്യാപീഠം സാംസ്‌കാരിക വിദ്യാഭ്യാസം: അമൃതപഥം അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ കൊട്ടാരത്തില്‍

പത്ത് വയസ് മുതല്‍ പ്രായഭേദമെന്യെ അമൃതഭാരതീ വിദ്യാപീഠം നല്‍കിവരുന്ന സാംസ്‌കാരിക വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്കൊപ്പം അമ്മമാര്‍ കൂടി പങ്കുചേര്‍ന്നാല്‍ കേരളത്തിന്റെ ഭാവി ശോഭനമാകുമെന്ന് രാജകുടുംബാംഗവും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഉഷാ വര്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 01:33 pm IST
inEducation

കോട്ടയം: അമൃതഭാരതീ വിദ്യാപീഠം കൊല്ലവര്‍ഷം 1199 ലേക്ക് നല്‍കുന്ന അമൃതപഥം അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തില്‍ നടന്നു. പൂഞ്ഞാര്‍ കൊട്ടാരം വല്യതമ്പുരാട്ടി അത്തം നാള്‍ അംബിക തമ്പുരാട്ടി അമൃതഭാരതീ വിദ്യാപീഠത്തിന്റെ പാഠപുസ്തകങ്ങള്‍ ഏറ്റുവാങ്ങി അമൃതപഥം അംഗത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആശീര്‍വാദം നല്‍കി. 

രാജകുടുംബാംഗങ്ങളായ ലതിക വര്‍മ്മ, ദേവി രഘു എന്നിവര്‍ അമൃതപഥം അംഗത്വം സ്വീകരിച്ച് അമൃതഭാരതീ വിദ്യാപീഠത്തിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു. പത്ത് വയസ് മുതല്‍ പ്രായഭേദമെന്യെ അമൃതഭാരതീ വിദ്യാപീഠം നല്‍കിവരുന്ന സാംസ്‌കാരിക വിദ്യാഭ്യാസത്തില്‍ കുട്ടികള്‍ക്കൊപ്പം അമ്മമാര്‍ കൂടി പങ്കുചേര്‍ന്നാല്‍ കേരളത്തിന്റെ ഭാവി ശോഭനമാകുമെന്ന് രാജകുടുംബാംഗവും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഉഷാ വര്‍മ അഭിപ്രായപ്പെട്ടു.

അമൃതഭാരതീ വിദ്യാപീഠത്തിന്റെ ആസ്ഥാനമായ ഇടപ്പിള്ളി എഴുത്തച്ഛന്‍ മണ്ഡപത്തില്‍ സ്ഥാപിതമാകുന്ന തുറവൂര്‍ വിശ്വംഭരന്‍ സ്മാരക സാംസ്‌കാരിക ഗ്രന്ഥശാലയിലേക്ക് ചരിത്രകാരനും ഡോക്ടറുമായ ആര്‍.പി. രാജ സാംസ്‌കാരിക ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചു. രാജകുടുംബാംഗങ്ങളായ ശ്യാമളാ വര്‍മ, സുലോചനാ വര്‍മ അനുരാധാ വര്‍മ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സാംസ്‌കാരിക വിദ്യാഭ്യാസത്തോടൊപ്പം നാലുവര്‍ഷ കാലയളവില്‍ ലഭിക്കുന്ന അമൃതപഥം അംഗത്വത്തിന്റെ വിതരണം 1000 സ്ഥാനീയ പ്രേരകന്മാരുടെ നേതൃത്വത്തില്‍ ജൂലായ് 31 വരെ തുടരുമെന്ന് അമൃതഭാരതീ വിദ്യാപീഠം അറിയിച്ചു.

അമൃതഭാരതീ വിദ്യാപീഠം പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍, മധ്യകേരള സംഭാഗ് കാര്യദര്‍ശി മനോജ് കൃഷ്ണന്‍, കോട്ടയം മേഖലാ സംയോജക ഗീത, ബാലഗോകുലം പൂഞ്ഞാര്‍ നഗര്‍ കാര്യദര്‍ശി വി. മഹേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: educationAmrita Vidyalaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

അഷ്‌കര്‍, നാദിര്‍ഷാ

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

കുത്തനെ താഴ്ന്ന് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് 1000 രൂപ കുറഞ്ഞു

നീലക്കുറിഞ്ഞി കാണാനെത്തി; കുരിശിന്റെ മുകളില്‍ കയറി ഫോട്ടോയെടുത്ത നാല് പേര്‍ അറസ്റ്റില്‍

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

യുവതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; യൂടൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

ഭാരതത്തിന്റെ പോഷകാഹാര വിപ്ലവം

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.