Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എല്‍സി വിജയശതമാനം കൂടി: തുടര്‍ പഠനം ആശങ്കയില്‍

ജില്ലയിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍ സി വിജയശതമാനം വര്‍ദ്ധിച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ ആശങ്കയില്‍. ഈ വര്‍ഷത്തെ വിജയം 99.82 ശതമാനമാനമാണ്. ജില്ലയില്‍ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേരും ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇതി ല്‍ 10066 ആണ്‍കുട്ടികളും 9400 പെണ്‍കുട്ടികളുമാണ്. അതേസമയം ഇത്രയും വിദ്യാര്‍ഥികള്‍ക്ക് 14250 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ള 5216 വിദ്യാര്‍ഥികള്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.കൂടാതെ പ്ലസ് വണ്‍ കോഴ്‌സുകളിലേക്ക് കേന്ദ്ര സിലബസ് പ ഠിച്ച വിദ്യാര്‍ഥികള്‍ കൂടി അപേക്ഷിക്കുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 05:00 am IST
in Kerala

കാസര്‍കോട്: ജില്ലയിലെ ഈ വര്‍ഷത്തെ എസ്എസ്എല്‍ സി വിജയശതമാനം വര്‍ദ്ധിച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തില്‍ ആശങ്കയില്‍. ഈ വര്‍ഷത്തെ വിജയം 99.82 ശതമാനമാനമാണ്. ജില്ലയില്‍ പരീക്ഷ എഴുതിയ 19501 വിദ്യാര്‍ഥികളില്‍ 19466 പേരും ഉപരി പഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. ഇതി ല്‍ 10066 ആണ്‍കുട്ടികളും 9400 പെണ്‍കുട്ടികളുമാണ്. അതേസമയം ഇത്രയും വിദ്യാര്‍ഥികള്‍ക്ക് 14250 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് നിലവിലുള്ളത്. ബാക്കിയുള്ള 5216 വിദ്യാര്‍ഥികള്‍ എന്തുചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്.കൂടാതെ പ്ലസ് വണ്‍ കോഴ്‌സുകളിലേക്ക് കേന്ദ്ര സിലബസ് പ ഠിച്ച വിദ്യാര്‍ഥികള്‍ കൂടി അപേക്ഷിക്കുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.  

കാസര്‍കോട്ട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ 8550 പ്ലസ് വണ്‍ സീറ്റുകളുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ 3650 ഉം അണ്‍ എയ്ഡഡില്‍ 2050 സീറ്റുകളുമാണുള്ളത്. ഇത്തവണ 2667 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്. ആഗ്രഹിച്ച സ്‌കൂള്‍, ഇഷ്ടപ്പെട്ട കോഴ്സ് ഇതൊക്കെ ഇത്തവണയും മിക്ക വിദ്യാര്‍ഥികള്‍ക്കും വെല്ലുവിളിയാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ശരാശരി വിജയം നേടിയ വിദ്യാര്‍ഥികളാണ് ഏറെ ആശങ്കയിലുള്ളത്.സീറ്റ് ക്ഷാമം പഠിച്ച വി കാര്‍ത്തികേയന്‍ കമ്മിറ്റി മലബാറില്‍ 150 അധിക ബാച്ചുകള്‍ വേണമെന്ന് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിരുന്നു.  

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ കുട്ടികള്‍ തീരെ കുറഞ്ഞ ബാച്ചുകള്‍ ഇവിടേക്ക് മാറ്റാമെന്നും നിര്‍ദേശമുണ്ടായിരുന്നു. മറ്റ് ജില്ലകളിലേക്ക് ബാച്ചുകള്‍ മാറ്റുന്നതിനെതിരായ രാഷ്‌ട്രീയ സമ്മര്‍ദവും പുതിയ ബാച്ചുകള്‍ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയും കാരണം സര്‍ക്കാര്‍ ഇതിന് തയ്യാറാവില്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ കൊല്ലത്തെപ്പോലെ ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് സീറ്റ് വര്‍ധിപ്പിക്കുകയെന്നത് പരിഹാരമല്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഇത് പഠന നിലവാരത്തെ വലിയ തോതില്‍ ബാധിക്കുന്നതായി അധ്യാപകരും രക്ഷിതാക്കളും പറയുന്നു. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലസ് വണ്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികള്‍ ജൂണോടെ പൂര്‍ത്തിയാകുമെന്നും ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കുമെന്ന് മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശങ്കയില്ലാതെ തുടര്‍ പഠനത്തിനുള്ള അടിയന്തര നടപടികള്‍ വേണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags: എസ്എസ്എല്‍സിkasargodexamഉന്നത വിദ്യാഭ്യാസ മേഖല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.