Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്തെ നയിക്കാന്‍ സന്ന്യാസിമാര്‍ക്കൊപ്പം സമൂഹം തോളോടുതോള്‍ ചേരണം: ഡോ.സാധ്വി പ്രാചി

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിര്‍മാണസമിതി രൂപീകരണവും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠന്‍മാരുടെയും മാര്‍ഗദര്‍ശ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.സാധ്വി പ്രാചി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 10:12 pm IST
in Kerala
ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിര്‍മാണസമിതി രൂപീകരണവും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠന്‍മാരുടെയും മാര്‍ഗദര്‍ശ സമ്മേളനവും വിശ്വഹിന്ദുപരിഷത്ത് ദേശീയ നേതാവ് ഡോ.സാധ്വി പ്രാചി ഉദ്ഘാടനം ചെയ്യുന്നു. പി.പി. മുകുന്ദന്‍, ഒ.രാജഗോപാല്‍, ഡോ. ജി. മാധവന്‍നായര്‍, സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഡോ. ടി.പി. സെന്‍കുമാര്‍, രാമസിംഹന്‍ സമീപം

ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിര്‍മാണസമിതി രൂപീകരണവും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠന്‍മാരുടെയും മാര്‍ഗദര്‍ശ സമ്മേളനവും വിശ്വഹിന്ദുപരിഷത്ത് ദേശീയ നേതാവ് ഡോ.സാധ്വി പ്രാചി ഉദ്ഘാടനം ചെയ്യുന്നു. പി.പി. മുകുന്ദന്‍, ഒ.രാജഗോപാല്‍, ഡോ. ജി. മാധവന്‍നായര്‍, സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഡോ. ടി.പി. സെന്‍കുമാര്‍, രാമസിംഹന്‍ സമീപം

തിരുവനന്തപുരം: രാജ്യത്തെ നയിക്കാന്‍ സന്ന്യാസിമാര്‍ക്കൊപ്പം സമൂഹം തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഡോ. സാധ്വി പ്രാചി. ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ സമാധിക്ഷേത്രമായ ജ്യോതിക്ഷേത്രത്തിന്റെ നിര്‍മാണസമിതി രൂപീകരണവും ഹൈന്ദവനേതാക്കന്മാരുടെയും ആചാര്യശ്രേഷ്ഠന്‍മാരുടെയും മാര്‍ഗദര്‍ശ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.സാധ്വി പ്രാചി.

ജപമാലയും കൈയിലേന്തി ജപിച്ചിരിക്കുന്ന സന്ന്യാസിമാര്‍ക്ക് രാഷ്‌ട്രത്തെ നയിക്കാന്‍ സാധിക്കുമോ എന്ന് ചിലര്‍ സംശയമുന്നയിക്കാറുണ്ട്. എന്നാല്‍ അതിന് സാധിക്കുമെന്നതിന് ഉത്തമോദാഹരണമാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിന്റെ ഭരണം. ഇത്തരത്തില്‍ ഭാരതത്തെ നയിക്കാന്‍ സന്ന്യാസിമാര്‍ക്കൊപ്പം സമൂഹവും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്നും സാധ്വി പറഞ്ഞു.

മനസില്‍ ഹിന്ദുത്വത്തെ പ്രതിഷ്ഠിച്ച് രാഷ്‌ട്രത്തിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിച്ച സന്ന്യാസി വര്യനായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി. ഗുരുവില്‍ നിന്ന് കേട്ടറിഞ്ഞ അദ്ദേഹത്തെ ദര്‍ശിക്കാനും ഒരിക്കല്‍ അവസരം ലഭിച്ചിരുന്നു. സ്വാമികളുടെ സ്മൃതിക്ക് അടയാളവും മഹാസമാധിസ്ഥാനവുമായ ജ്യോതിക്ഷേത്ര പൂര്‍ത്തീകരണത്തിനായി ലോകത്തിന്റെ ഏതറ്റംവരെ പോകാനും തയ്യാറാണെന്നും സാധ്വി പറഞ്ഞു. ജ്യോതിക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ യോഗി ആദിത്യനാഥിനെക്കൊണ്ടുവന്ന് ഉദ്ഘാടനം നടത്തിക്കാന്‍ സാധിക്കണമെന്നും ശ്രീരാമദാസാശ്രമം അധ്യക്ഷനോട് സാധ്വി പ്രാചി ആവശ്യപ്പെട്ടു.

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ സ്വാമിബ്രഹ്‌മപാദാനന്ദ സരസ്വതി ദീപപ്രോജ്ജ്വലനം ചെയ്തു. മുംബൈ ബദ്‌ലാപൂര്‍ ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ സ്വാമി കൃഷ്ണാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ബ്രഹ്‌മചാരി ഭാര്‍ഗവറാം ആമുഖഭാഷണം നടത്തി. ജ്യോതിര്‍മേളനം സംഘാടക സമിതി അധ്യക്ഷന്‍ വി ആര്‍ രാജശേഖരന്‍ നായര്‍ സ്വാഗതം പറഞ്ഞു.

 ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം അധ്യക്ഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി, ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍, മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ്, മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍, സിനിമാ സംവിധായകന്‍ രാമസിംഹന്‍, പത്മശ്രീ ഗോപാല്‍ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: സ്വാമി സത്യാനന്ദ സരസ്വതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാമി സത്യാനന്ദസരസ്വതി പതിനാറാമത് മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍; ചടങ്ങുകള്‍ ചേങ്കോട്ടുകോണം ആശ്രമത്തില്‍ നടക്കും

Thiruvananthapuram

ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 16ന്, 17ന് ശ്രീരാമപട്ടാഭിഷേകത്തോടെ വിശ്വശാന്തി മഹായജ്ഞം സമാപിക്കും

Main Article

ഹിന്ദുചേതനയെ കുലുക്കിയുണര്‍ത്തിയ കേരള വിവേകാനന്ദന്‍; ഇന്ന് ഹിന്ദുഐക്യവേദി സദ്ഭാവനാദിനം

US

കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജിസ്‌ട്രേഷന്‍ ശുഭാരംഭം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.