Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിജ്ഞാന ഭാരതി ദേശീയ ശാസ്ത്ര ക്യാമ്പിന് തുടക്കം

രാജ്യത്തെ ഏറ്റവും വലിയ സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് ന്യൂദല്‍ഹി സിബിഎസ്ഇ ഡയറക്ടര്‍ (അക്കാദമിക്) ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വിദ്യാര്‍ഥികള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് ഡോ. ഇമ്മാനുവല്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 20, 2023, 10:06 pm IST
in Kerala
സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് സിബിഎസ്ഇ ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്യുന്നു

സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് സിബിഎസ്ഇ ഡയറക്ടര്‍ ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സയന്‍സ് ടാലന്റ് സെര്‍ച്ച് ഇവന്റായ വിദ്യാര്‍ഥി വിജ്ഞാന്‍ മന്ഥിന്റെ (വിവിഎം) ദ്വിദിന ദേശീയ ശാസ്ത്ര ക്യാമ്പ് തിരുവനന്തപുരത്ത് ന്യൂദല്‍ഹി സിബിഎസ്ഇ ഡയറക്ടര്‍ (അക്കാദമിക്) ഡോ. ജോസഫ് ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വിദ്യാര്‍ഥികള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയാണ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് ഡോ. ഇമ്മാനുവല്‍ പറഞ്ഞു. സര്‍ഗാത്മകതയ്‌ക്കും അഭിരുചിക്കുമുള്ള വിദ്യാര്‍ഥികളുടെ കഴിവ് വിലയിരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തില്‍ വിഭാവനം ചെയ്ത മാറ്റങ്ങളും അദ്ദേഹം പങ്കുവച്ചു.

ഐസര്‍ തിരുവനന്തപുരം ഡയറക്ടര്‍ പ്രൊഫ. ജരുഗു നരസിംഹമൂര്‍ത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തില്‍ കുട്ടികള്‍ നേടിയ നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഒരു രാജ്യത്തിന്റെ സമ്പത്ത് സൃഷ്ടിക്കുന്നതില്‍ ശാസ്ത്രത്തിന്റെ പങ്ക് നിര്‍ണായകമാണെന്ന് വിജ്ഞാന ഭാരതി ദേശീയ സെക്രട്ടറി വിവേകാനന്ദ പൈ പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ട് വരെ ലോക ജിഡിപിയുടെ മൂന്നിലൊന്ന് ഇന്ത്യയില്‍ നിന്നായിരുന്നു. മാതൃഭാഷയില്‍ ശാസ്ത്രം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും നമ്മുടെ അഭിമാനകരമായ ശാസ്ത്ര പൈതൃകം പഠിക്കാനും അഭിനന്ദിക്കാനും സംസ്‌കൃതത്തിലുള്ള അറിവ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍, ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. വിവിഎം പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ബ്രജേഷ് പാണ്ഡെ, ഡോ. മയൂരി ദത്ത്, ഡോ. അരവിന്ദ് സി റാനഡെ, പ്രവീണ്‍ രാംദാസ്, രാജീവ് സി. നായര്‍, ആര്‍. അബ്ഗ, ഡോ. കെ. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.  

412 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇന്‍ഡോറിലെ ഐഐടി പ്രൊഫസറും വിവിഎം നാഷണല്‍ കണ്‍വീനറുമായ ഡോ. പ്രശാന്ത് കോഡ്ഗിരെ വിവിഎം 2022ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

Tags: keralaതിരുവനന്തപുരംപ്രചാരണംശാസ്ത്രംവിജ്ഞാന ഭാരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.