Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ് ചൂട് ശക്തം

ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന കെമാല്‍ അറ്റാതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി) നേതാവാണ് എര്‍ദോഗനെതിരെ മത്സരിക്കുന്ന കെമാല്‍ കിലിച്ദാറോലു. 'ടേബിള്‍ ഓഫ് സിക്സ്' എന്നറിയപ്പെടുന്ന ആറ് കക്ഷികളുടെ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് സിഎച്ച്പിയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 19, 2023, 05:00 am IST
in Article
എര്‍ദോഗനും കെമാല്‍ കിലിച്ദാറോയും

എര്‍ദോഗനും കെമാല്‍ കിലിച്ദാറോയും

ഡോ. സന്തോഷ് മാത്യു

യൂറോപ്പിന്റെയും ഏഷ്യയുടെയും പാലമായി അറിയപ്പെടുന്നു തുര്‍ക്കി. അവിടുത്തെ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്‌ക്കുശേഷം രണ്ടാം റൗണ്ട് മത്സരം നടക്കും.  

ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവര്‍ തമ്മിലാകും രണ്ടാം റൗണ്ട് മത്സരം. അതാണ് ഇനി നടക്കുന്നതും. കഴിഞ്ഞ 20 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന വലതുപക്ഷ യാഥാസ്ഥിതിക ഇസ്ലാമിക സഖ്യത്തിന്റെ നേതാവ് പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗനും ആറു പാര്‍ടികളുടെ പ്രതിപക്ഷസഖ്യമായ നാഷന്‍ അലയന്‍സ് സ്ഥാനാര്‍ഥി കെമാല്‍ കിലിച്ദാറോ ലുവും തമ്മിലാണ് പ്രധാന മത്സരം. ഈ മാസം 28നു നടക്കുന്ന രണ്ടാം റൗണ്ടില്‍ മാത്രമേ തുര്‍ക്കിയെ ഇനി ആര് നയിക്കുമെന്ന് പറയാനാകുകയുള്ളൂ.

100 വര്‍ഷം മുമ്പ് മുസ്തഫ കമാല്‍ അത്താതുര്‍ക്ക് പുതിയ മുഖം നല്‍കിയ തുര്‍ക്കിയെ പഴയ രീതിയിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എര്‍ദോഗന് ഇപ്പോഴും ജനപ്രീതിയില്‍ കാര്യമായ കുറവില്ലെന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. തുര്‍ക്കി രാഷ്‌ട്രീയത്തില്‍ ഏറെയായി സജീവ സാന്നിധ്യമായ എര്‍ദോഗന്‍ 1994ല്‍ ഇസ്റ്റംബുള്‍ മേയറായ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. 2003ല്‍ പ്രധാനമന്ത്രിയായ അദ്ദേഹം 2014 മുതല്‍ പ്രസിഡന്റുമാണ്. പാര്‍ലമെന്റിലെ 600 സീറ്റിലേക്ക് 24 രാഷ്‌ട്രീയ പാര്‍ട്ടികളും 151 സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. പുതിയ പ്രസിഡന്റിനെയും പാര്‍ലമെന്റിനെയും തെരഞ്ഞെടുക്കാന്‍ 6.4 കോടി പേര്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

ലോകത്ത് ഇന്ന് ഭരണം നടത്തുന്ന തീവ്രവലതുപക്ഷ ജനകീയ ഭരണാധികാരികളില്‍ പ്രമുഖനാണ് എര്‍ദോഗന്‍. അമേരിക്കയിലെ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രസീലിലെ മുന്‍ പ്രസിഡന്റ്  ജയിര്‍ ബോള്‍സനാരോ തുടങ്ങി എര്‍ദോഗനുമായി താരതമ്യം ചെയ്യാവുന്ന ഭരണാധികാരികള്‍ക്ക് അധികാരം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ എര്‍ദോഗനും ആ വഴിക്കാണ് നീങ്ങുന്നതെന്നാണ് ചിലരുടെ വിലയിരുത്തല്‍. എന്നാല്‍, ഇസ്ലാമിക ദേശീയത ആളിക്കത്തിച്ച് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ എല്ലാ അടവും എര്‍ദോഗന്‍ പുറത്തെടുക്കും-അതാണ് രണ്ടാം റൗണ്ടിലും കാണുന്നതും.  

ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന  കെമാല്‍ അറ്റാതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ടി (സിഎച്ച്പി) നേതാവാണ് എര്‍ദോഗനെതിരെ മത്സരിക്കുന്ന കെമാല്‍ കിലിച്ദാറോലു. ‘ടേബിള്‍ ഓഫ് സിക്സ്’ എന്നറിയപ്പെടുന്ന ആറ് കക്ഷികളുടെ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് സിഎച്ച്പിയാണ്.  

എര്‍ദോഗന്റെ ജസ്റ്റീസ് ഡെവലപ്മെന്റ് പാര്‍ട്ടി (എകെപി)യില്‍നിന്നും ഭിന്നിച്ചുവന്ന രണ്ട് ചെറുകക്ഷികള്‍, ദേശീയ വാദികളായ ഗുഡ് പാര്‍ട്ടി തുടങ്ങിയ കക്ഷികളാണ് ഈ സഖ്യത്തിലുള്ളത്. അതിനും പുറമെ രാജ്യത്തെ മൂന്നാമത്തെ കക്ഷിയും പുരോഗമനവാദികളുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇടതുപക്ഷ പാര്‍ടികളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിപക്ഷ സഖ്യത്തിന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ ഐക്യം പൂര്‍ണമാണെന്ന് പറയാനാവില്ല. ഇടതുപക്ഷം ഗ്രീന്‍ ലെഫ്റ്റ് പാര്‍ട്ടി ലേബലിലാണ് മത്സരിക്കുന്നത്.  

ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഇപ്പോള്‍ തുര്‍ക്കി. അഭിഭാഷകര്‍, പൗരപ്രമുഖര്‍ തുടങ്ങി നൂറ്റമ്പതോളംപേരെ അടുത്തിടെയാണ് ജയിലില്‍ അടച്ചത്. 2016ലെ അട്ടിമറിശ്രമം കരുവാക്കി നിയമഭേദഗതിയിലൂടെ എല്ലാ അധികാരവും പ്രസിഡന്റിലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്.  

ഉക്രയ്ന്‍, സിറിയന്‍ യുദ്ധത്തിലുള്ള തുര്‍ക്കിയയുടെ പങ്കാളിത്തം സമ്പദ്വ്യവസ്ഥയെ ഉലച്ചു. വന്‍ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. ഒരു വേള പണപ്പെരുപ്പം 85 ശതമാനം വരെ ഉയര്‍ന്നു. തുര്‍ക്കി കറന്‍സിയായ ലീറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഫെബ്രുവരിയില്‍ ഉണ്ടായ ഭൂകമ്പം സ്ഥിതി രൂക്ഷമാക്കി. പുനരധിവാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എര്‍ദോഗന്‍ തയാറായില്ലെന്ന വിമര്‍ശം ശക്തമാണ്.  

Tags: ഐഎസ്തുര്‍ക്കിelectionheat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.