Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആക്കുളത്ത് മൈജി ഫ്യൂച്ചര്‍ ഷോറും പ്രവര്‍ത്തനമാരംഭിച്ചു; തിരുവനന്തപുരത്ത് ആദ്യം

പഴവങ്ങാടി, പട്ടം, കരമന, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലൂള്ള മൈജി ഷോറൂമുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് 'കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ്' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൈജി ഫ്യൂച്ചര്‍ ഷോറും ആക്കുളത്ത് ആരംഭിക്കാനിടയാക്കിയത്. മൈജിയുടെ കേരളത്തിലെ 17 ാമത്തെ ഫ്യൂച്ചര്‍ ഷോറൂമാണ് ആക്കുളത്തേത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2023, 10:58 pm IST
in Business
ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ അപ്ലയന്‍സസിന്റെയും തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം ആക്കുളത്ത് മൈജി ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജുവാര്യരും മൈജി സിഎംഡി എ.കെ.ഷാജിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ അപ്ലയന്‍സസിന്റെയും തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം ആക്കുളത്ത് മൈജി ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജുവാര്യരും മൈജി സിഎംഡി എ.കെ.ഷാജിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

തിരുവനന്തപുരം: ഗൃഹോപകരണങ്ങളുടെയും ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും വിപുലമായ കളക്ഷനോടെ തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചര്‍ ഷോറും ആക്കുളത്ത് പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം മഞ്ജുവാര്യരും മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.ഷാജിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പഴവങ്ങാടി, പട്ടം, കരമന, ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളിലൂള്ള മൈജി ഷോറൂമുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ‘കംപ്ലീറ്റ് ഫാമിലി ഷോപ്പിംഗ്’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മൈജി ഫ്യൂച്ചര്‍ ഷോറും ആക്കുളത്ത് ആരംഭിക്കാനിടയാക്കിയത്. മൈജിയുടെ കേരളത്തിലെ 17 ാമത്തെ ഫ്യൂച്ചര്‍ ഷോറൂമാണ് ആക്കുളത്തേത്.

ലോകോത്തര ബ്രാന്‍ഡുകളുടെ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, എസി, സ്മാര്‍ട്ട് വാച്ച്, ടാബ്ലറ്റ്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, കിച്ചന്‍ അപ്ലയന്‍സസ്, ഡിജിറ്റല്‍ അക്‌സസറീസ്, മള്‍ട്ടിമീഡിയ അക്‌സസറീസ്, സിസിടിവി ക്യാമറ തുടങ്ങിയവയെല്ലാം മൂന്നുനിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ലഭ്യമാണ്.

ഉദ്ഘാടന ദിനത്തില്‍ വമ്പന്‍ ഓഫറുകളാണ് ഒരുക്കിയിരുന്നത്. സര്‍പ്രൈസ് ബോള്‍ ഗെയിമിലൂടെ നിരവധി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിച്ചു. വമ്പന്‍ ഡിസ്‌കൗണ്ടുകളും ലഭിച്ചു. ലക്കി അവര്‍ കോണ്‍ടെസ്റ്റിലൂടെ ഓരോ മണിക്കൂറിലും 4 ഭാഗ്യശാലികള്‍ക്ക് വാഷിംഗ് മെഷീന്‍, സ്മാര്‍ട്ട് ടിവി, മിക്‌സര്‍ ട്രൈന്‍ഡര്‍, ഹോം തിയേറ്റര്‍ 5.1 തുടങ്ങിയവയും സമ്മാനമായി നല്‍കി. മൈജി ഇഎംഐയിലൂടെ മികച്ച ഫിനാന്‍സ് സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ആകര്‍ഷകമായ ക്യാഷ്ബാക്ക് ഓഫറുകള്‍, മുന്‍കൂര്‍ പണമടയ്‌ക്കാതെ ഉത്പന്നങ്ങള്‍ സ്വന്തമാക്കാവുന്ന സ്‌കീമുകള്‍, ലളിതമായ നടപടിക്രമങ്ങള്‍ തുടങ്ങിയവ പ്രത്യേകതയാണ്.

മൊബൈല്‍ഫോണ്‍, ലാപ്‌ടോപ്പ്, സ്മാര്‍ട്ട് വാച്ച്, ടാബ്ലറ്റ്, ടിവി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എസി തുടങ്ങിയവയുടെ ഹൈടടെക് റിപ്പയര്‍ സൗകര്യവും ലഭ്യമാണ്. സര്‍വീസ് ചെയ്യുന്ന ഉത്പന്നങ്ങള്‍ സ്‌പെഷ്യല്‍ വാറന്റി ഇഎംഐ സൗകര്യം, ന്യായമായ സര്‍വ്വീസ് ചാര്‍ജ്, പിക്ക് ആന്റ് ഡ്രോപ്പ് സൗകര്യം എന്നിവയെല്ലാം മൈജി കെയറിന്റെ പ്രത്യേകതയാണ്. വാറന്റി പീരിയഡ് കഴിഞ്ഞാലും ഒരു വര്‍ഷം അഡീഷണല്‍ വാറന്റി നേടാവുന്ന മൈജി എക്സ്റ്റന്റഡഡ് വാറന്റി പ്ലാന്‍, ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍, വെള്ളത്തില്‍ വീണുകേടായാലും കളവുപോയാലും ഡിസ്‌പ്ലേ പൊട്ടിയാലും പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷന്‍ പ്ലാന്‍സ് എന്നിവയും മൈജിയുടെ മാത്രം പ്രത്യേകതയാണ്. മൊബൈല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍ എന്നിവയ്‌ക്ക് എക്‌സ്‌ചേഞ്ച് ഓഫര്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ മൈജിയുടെ വെബ്‌സൈറ്റായ https://www.myg.in/ല്‍ പര്‍ച്ചേസ് ചെയ്താല്‍ രണ്ടുമണിക്കൂര്‍ കൊണ്ട് ഉത്പന്നങ്ങള്‍ ലഭ്യമാകും.

ഉദ്ഘാടന ചടങ്ങില്‍ സനില്‍കുമാര്‍ എം.ബി, മൈജി ചീഫ് ബിസിനസ് ഡവലപ്‌മെന്റ് ഓഫീസര്‍ അനീഷ്.സി.ആര്‍, ജിഎം സെയില്‍സ് ആന്റ് സര്‍വീസ് രതീഷ് കുട്ടത്ത്, ജിഎം സിഇ സെയില്‍സ് സുധീഷ്.സി.എസ്, റീജിയണല്‍ ബിസിനസ് മാനേജര്‍ മന്‍മോഹന്‍ദാസ്.ആര്‍.ടി, ലീഡ് ബിസിനസ് ഓപ്പറേഷന്‍സ് മുഹമ്മദ് റബിന്‍.എ.കെ, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ അഭിരാജ് എന്‍ രാജേന്ദ്രന്‍, കരിക്കകം കൗണ്‍സിലര്‍ ഡി.ജി.കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: തിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.