Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫ്രഞ്ച് ഓപ്പണ്‍: നദാല്‍ പിന്‍മാറി

കളിമണ്ണിലെ ഗ്രാന്‍ഡ് സ്‌ലാം ടെന്നിസ് ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കുത്തകയാക്കിയ താരം റാഫേല്‍ നദാല്‍ ഇക്കുറി ടൂര്‍ണമെന്റിനില്ല. ദിവസങ്ങള്‍ക്കകം തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും പിന്‍മാറുന്നതായി താരം അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 18, 2023, 10:30 pm IST
in Sports

മയ്യോര്‍ക: കളിമണ്ണിലെ ഗ്രാന്‍ഡ് സ്‌ലാം ടെന്നിസ് ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കുത്തകയാക്കിയ താരം റാഫേല്‍ നദാല്‍ ഇക്കുറി ടൂര്‍ണമെന്റിനില്ല. ദിവസങ്ങള്‍ക്കകം തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും പിന്‍മാറുന്നതായി താരം അറിയിച്ചു.

‘എന്റെ പരിക്ക് അധികം കൂടിയിട്ടില്ല, പക്ഷെ റോളന്‍ഡ് ഗാരോസില്‍ എനിക്ക് കളിക്കാനാവില്ല’ അദ്ദേഹം സ്‌പെയിനിലെ മയ്യോര്‍ക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശാരിരിക അവശതകള്‍ തുടരുന്നതിനാലാണ് തന്റെ പിന്‍മാറ്റമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. താന്‍ 2024ലെ ഡേവിസ് കപ്പിനായി തയ്യാറെടുക്കുകയാണെന്നും അത് തന്റെ കരിയറിന്റെ അവസാന വര്‍ഷമായിരിക്കുമെന്നും 36കാരനായ സ്പാനിഷ് താരം അറിയിച്ചു.

22 ഗ്രാന്‍ഡ് സ്‌ലാം കിരീടം നേടി നോവാക് ദ്യോക്കോവിച്ചിനൊപ്പം റെക്കോഡ് പങ്കിടുന്ന നദാല്‍ ഏറ്റവും കൂടുതല്‍ തവണ റോളന്‍ഡ് ഗാരോസ് കിരീടം സ്വന്തമാക്കിയ താരം കൂടിയാണ്. 14 തവണയാണ് റോളന്‍ഡ് ഗാരോസില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലോക ടെന്നിസില്‍ സജ്ജീവമായ താരം 2008, 2016 ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

Tags: ടെന്നിസ്സ്ഫ്രഞ്ച് ഓപ്പണ്‍റാഫേല്‍ നദാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.