Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലക്ഷ്യം ഒളിംപിക്സ് സ്വര്‍ണം; നാലു നാവികരുടെ പരീശീലനത്തിന് പണം അനുവദിച്ച് കേന്ദ്രം

നാവികരുടെ വിദേശ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമുള്ള നിര്‍ദേശത്തിന് യുവജനകാര്യ കായിക മന്ത്രാലയം അംഗീകാരം നല്കി. ഒളിമ്പ്യന്മാരായ നേത്ര കുമനന്‍ , വിഷ്ണു ശരവണന്‍, വരുണ്‍ തക്കര്‍ , കെ.സി. ഗണപതി എന്നിവര്‍ക്കാണ് ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി വിദേശ പര്യടനത്തന് അനുമതി നല്കിയത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
May 17, 2023, 10:09 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: നാവികരുടെ വിദേശ പരിശീലനത്തിനും മത്സരങ്ങള്‍ക്കുമുള്ള നിര്‍ദേശത്തിന്  യുവജനകാര്യ കായിക മന്ത്രാലയം അംഗീകാരം നല്കി. ഒളിമ്പ്യന്മാരായ  നേത്ര കുമനന്‍ ,  വിഷ്ണു ശരവണന്‍, വരുണ്‍ തക്കര്‍ , കെ.സി. ഗണപതി എന്നിവര്‍ക്കാണ്  ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി വിദേശ പര്യടനത്തന് അനുമതി നല്കിയത്. ഏഷ്യന്‍ ഗെയിംസിനു ചൈനയിലെ ഹാങ്ഷൗവിലേക്ക് പോകുന്നതിന് മുമ്പ് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളില്‍ ഇവര്‍ പരിശീലനം നടത്തുകയും മത്സരിക്കുകയും ചെയ്യും.

നേത്ര കുമനന്‍ സപ്തംബര്‍ വരെ സ്പെയിനിലെ ഗ്രാന്‍ കാനേറിയയില്‍ പരിശീലനം നടത്തുമ്പോള്‍, വിവിധ മത്സരങ്ങള്‍ക്കായി അവര്‍ ജര്‍മ്മനിയിലെ കെയിലിലേക്കും (കീല്‍ വീക്ക്) ഫ്രാന്‍സിലെ മാഴ്സെയിലിലേക്കും (ഒളിമ്പിക് ടെസ്റ്റ് ഇവന്റ്), നെതര്‍ലന്‍ഡിലെ സ്‌കീവനിംഗനിലേക്കും (ലോക സെയിലിംഗ് ചാമ്പ്യന്‍ഷിപ്പ്) പോകും.

വിഷ്ണു വരും മാസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ (വലന്‍സിയ, മിലാന്‍, ഡബ്ലിന്‍, ഹേഗ്, ക്രൊയേഷ്യ, മുംബൈ) പരിശീലനവും മത്സരവും നടത്തും. യൂറോപ്പ കപ്പ്,  ഓപ്പണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, മാര്‍സെയില്‍ ഒളിമ്പിക് ടെസ്റ്റ് ഇവന്റ്, ലോക ചാമ്പ്യന്‍ഷിപ്പ് (ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍) എന്നിവയില്‍ പങ്കെടുക്കും.

ചൈനയിലേക്ക് പോകുന്നതിന് മുമ്പ് വരുണിന്റെയും ഗണപതിയുടെയും ടീം കെയിലില്‍ പരിശീലനവും മത്സരവും നടത്തും . ജര്‍മ്മനി (കീല്‍ വീക്ക്), ഫ്രാന്‍സ് (ഒളിമ്പിക്സ് ടെസ്റ്റ് ഇവന്റ്), ഹേഗ് (ലോക ചാമ്പ്യന്‍ഷിപ്പ്) എന്നിവയാണ് ഇവര്‍ പങ്കെടുക്കുന്ന പ്രധാന മത്സരം. നേത്രയ്‌ക്കും വരുണ്‍ഗണപതിക്കുമുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഏകദേശം 1.50 കോടി രൂപയാണ് നാല് നാവികരുടെയും ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്. ടാര്‍ഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (ടോപ്സ്)  പ്രകാരമാണ് ഇവര്‍ക്ക് പണം അനുവദിക്കുക.

Tags: ഐഎസ്കേന്ദ്ര സര്‍ക്കാര്‍പണംsportsഒളിമ്പിക്സ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്‌പോണ്‍സര്‍മാര്‍ പിന്മാറി; മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല, സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്

Kerala

‘വികസിത് സ്‌പോർട്‌സ്, വികസിത് ഭാരത്; നമ്മുടെ കായിക മേഖലയ്‌ക്ക് വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം, കോൺക്ലേവ് 8ന്

മെസ്സി (ഇടത്ത്) കേരളത്തിന്‍റെ കായികമന്ത്രി വി.അബ്ദുറഹിമാന്‍ (നടുവില്‍) കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ് (വലത്ത്)
Kerala

മെസ്സി വന്നതുകൊണ്ടൊന്നും കേരളം രക്ഷപ്പെടില്ല: അഞ്ജു ബോബി ജോര്‍ജ്ജ്

അഞ്ജു ബോബി ജോര്‍ജ്ജ് (ഇടത്ത്) മേഴ്സിക്കുട്ടന്‍ (വലത്ത്)
Kerala

കേരളത്തിന്റെ കായിക രംഗം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് അ‌ഞ്ജു ബോബി ജോര്‍ജ്ജും മേഴ്സിക്കുട്ടനും

Kerala

കിഫ്ബിയുടെ പക്കൽ ഭദ്രമാണ് കേരളത്തിന്റെ കായികരംഗം

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

കങ്കണ (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

മാപ്പ് പറഞ്ഞ ഷര്‍മിഷ്ഠയെ വിട്ടയയ്‌ക്കണമെന്ന് കങ്കണ; സനാതനവിശ്വാസികളെ തൃണമൂല്‍ പൊലീസ് വേട്ടയാടുന്നു:ബിജെപി നേതാവ് സുവേന്ദു അധികാരി

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം സംസ്ഥാനത്തിന് ആഘോഷാവസരം- ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies