Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസ്മിദാ മോളുടെ കൊലപാതകം: അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ

ബാലരാമപുരത്ത് ഇടമനക്കുഴിയില്‍ അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. പഞ്ചായത്തിന്റെയോ സാമൂഹികക്ഷേമ വകുപ്പിന്റെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതി സ്ഥാപനത്തിന് ഇല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 16, 2023, 10:41 pm IST
in Kerala

തിരുവനന്തപുരം: ബാലരാമപുരത്ത് ഇടമനക്കുഴിയില്‍  അസ്മിദാ മോളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന  ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജ് പ്രവര്‍ത്തിച്ചത് അംഗീകാരമില്ലാതെ. കോളജില്‍ നിര്‍മിച്ചിരിക്കുന്ന ഒരു കെട്ടിടങ്ങള്‍ക്കും പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. പഞ്ചായത്തിന്റെയോ സാമൂഹികക്ഷേമ വകുപ്പിന്റെയോ, വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതി സ്ഥാപനത്തിന് ഇല്ല. ഇരുപത് വര്‍ഷത്തോളമായി ബാലരാമപുരം  ഇടമനക്കുഴിയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സമീപ വാസികള്‍ക്കൊന്നും  കോളജിനെ സംബന്ധിച്ച് വ്യക്തമായ വിവരം ഇല്ല. മുസ്ലിം പെണ്‍കുട്ടികള്‍ മറ്റ് മതവിഭാഗങ്ങളിലെ യുവാക്കളുമായി പ്രണയത്തിലായാല്‍ അത് മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ് ഇസ്ലാം പഠനത്തിനെന്ന വ്യാജേന പെണ്‍കുട്ടികളെ പ്രധാനമായും സ്ഥാപനത്തില്‍ എത്തിക്കുന്നത്.  

കോളജിലെ പ്രധാന അധ്യാപകരും ജീവനക്കാരുമെല്ലാം മലബാര്‍ ഭാഗത്ത് നിന്നുള്ളവരാണ്. ഇവര്‍ക്ക് സമീപ പ്രദേശങ്ങളില്‍ ഉള്ളവരുമായി ബന്ധമില്ല.  കര്‍ശന മതപഠനമാണ് ഇവിടെ നടക്കുന്നതെന്ന് അറിയുന്നു. സ്ഥാപനത്തിലെ പഠനം മുതല്‍ അവിടെ നടക്കുന്നതൊന്നും പുറത്ത് പറയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്കിയിരിക്കുന്നത്.  

അസ്മിദ റംസാന്‍ അവധിക്ക് ബീമാപള്ളിയിലെ വീട്ടിലേക്ക് പോയത് മുതല്‍ സ്ഥാപനത്തിലേക്ക് തിരികെ പോവാന്‍ വിസമ്മതിക്കുകയും അവിടെ പഠനം തുടരാന്‍ താത്പര്യമില്ലെന്ന് വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥാപന അധികൃതരുടെ ഭീഷണിയെ തുടര്‍ന്ന് അസ്മിയയെ തിരികെ എത്തിക്കുകയായിരുന്നു. ഇതോടെ സ്ഥാപനത്തില്‍ നിന്ന് കടുത്ത മാനസിക പീഡനം അസ്മിയ നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു.  

അസ്മിദയുടെ മരണത്തിനു ശേഷം സ്ഥാപനത്തിനെതിരെ ജനരോഷം ഉയര്‍ന്നതോടെ രക്ഷകരായി മതതീവ്രവാദികള്‍ രംഗത്ത് വന്നിട്ടുണ്ട്. കോളജിനെതിരെ പറയുന്നവരെ സോഷ്യല്‍ മീഡിയ വഴി ഭീഷണിപ്പെടുത്തുന്നു. കൂടാതെ അസ്മിദാ മോളുടെ രക്ഷകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിക്ക് നിര്‍ത്താന്‍ നീക്കം തുടങ്ങി.  

അന്വേഷണത്തിന്  പ്രത്യേക  സംഘം

തിരുവനന്തപുരം: ബാലരാമപുരം അല്‍-അമാന്‍ എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഇടമനക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന ഖദീജത്ത് ഉള്‍ കബ്ര വനിതാ അറബിക് കോളജില്‍ അസ്മിയ മോളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നെയ്യാറ്റിന്‍കര എഎസ്പി ഫറാഷ് ടിയുടെ നേതൃത്വത്തില്‍ ബാലരാമപുരം എസ്എച്ച്ഒ ടി. വിജയകുമാര്‍, പൂവാര്‍ എസ്എച്ച്ഒ പ്രവീണ്‍ എസ്.ബി., വനിതാസെല്‍ സിഐ സീന എന്‍. എന്നിവര്‍ ഉള്‍പ്പെടെ പതിമൂന്നംഗ സംഘത്തെ നിയോഗിച്ചു. റൂറല്‍ എസ്പി ശില്പ ദേവയ്യയാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന അസ്മിദ മോള്‍ മെയ് 13ന് അറബി കോളജിലെ ലൈബ്രറി റൂമില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

Tags: അസ്മിയkeralaതിരുവനന്തപുരംകൊലപാതകംകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.