Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യ – ബ്രിട്ടന്‍ ചര്‍ച്ച അടുത്ത മാസം ന്യൂദല്‍ഹിയില്‍; ഇന്ത്യ-കാനഡ വ്യാപാര കരാര്‍ ചര്‍ച്ചയില്‍ പുരോഗതി

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര ഉടമ്പടിയുടെ അഞ്ചാം വട്ട ചര്‍ച്ചകള്‍ ജൂണ്‍ 19 മുതല്‍ 23 വരെ ഇന്ത്യയില്‍ നടക്കുമെന്നും സരനാഗി അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 04:35 pm IST
in India

ന്യൂദല്‍ഹി:  നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യയും  ബ്രിട്ടനും അടുത്ത മാസം ന്യൂദല്‍ഹിയില്‍ ചര്‍ച്ച നടത്തും. ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശ വ്യാപാര ഡയറക്ടര്‍ ജനറല്‍ (ഡിജിഎഫ്ടി) സന്തോഷ് കുമാര്‍ സരണാഗിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ അത് നീട്ടി. ചര്‍ച്ചകള്‍ എത്രയും വേഗം അവസാനിപ്പിക്കാനാണ് ഇരുപക്ഷവും ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 5 മുതല്‍  9 വരെ നടക്കുന്ന 10-ാം വട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്നും സരനാഗി പ്രത്യാശ പ്രകടിപ്പിച്ചു. 26 നയ രൂപീകരണ മേഖലകളുമായി ബന്ധപ്പെട്ട് 2021 ജനുവരി 13-നാണ് ചര്‍ച്ചകള്‍ തുടങ്ങിയത്.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര ഉടമ്പടിയുടെ അഞ്ചാം വട്ട ചര്‍ച്ചകള്‍ ജൂണ്‍ 19 മുതല്‍ 23 വരെ ഇന്ത്യയില്‍ നടക്കുമെന്നും സരനാഗി അറിയിച്ചു.  ഇതുവരെ നാല് വട്ടം ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അവസാന വട്ട ചര്‍ച്ചയില്‍ 21 നയ മേഖലകളില്‍ സംഭാഷണം നടന്നു. ചരക്കുകളിലും സേവനങ്ങളിലും ഓഫര്‍ കൈമാറ്റം ചെയ്യുന്നതിനുള്ള രീതികളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഇന്ത്യ-കാനഡ വ്യാപാര കരാര്‍ സംബന്ധിച്ച് ചരക്ക് സേവന വിപണി പ്രവേശനത്തില്‍ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന്  സന്തോഷ് കുമാര്‍ സരണാഗി പറഞ്ഞു.ഏപ്രില്‍ 3 മുതല്‍  6 വരെ കാനഡയിലെ ഒട്ടാവയില്‍ ഏഴാം വട്ട ചര്‍ച്ചകള്‍ നടന്നു.

പരമ്പരാഗത മേഖലകള്‍ക്ക് പുറമെ, ഇടക്കാല കരാറില്‍ ചെറുകിട, ഇടത്തരം മേഖലകള്‍, വ്യാപാരം, ലിംഗഭേദം, പരിസ്ഥിതി, തൊഴില്‍ തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെട്ടേക്കാം. ജി 20 ചര്‍ച്ചകളില്‍, രണ്ടാമത്തെ വ്യാപാര, നിക്ഷേപ പ്രവര്‍ത്തക യോഗം ഈ മാസം 23-25 വരെ തീയതികളില്‍ ബെംഗളൂരുവില്‍ നടക്കുമെന്ന് സന്തോഷ് കുമാര്‍ സരണാഗി  പറഞ്ഞു. ആഗോള വ്യാപാരത്തിലും നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇന്ത്യ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും ഫലങ്ങളും സംബന്ധിച്ച് ജി 20 രാജ്യങ്ങള്‍ക്കിടയില്‍ സമവായം ഉണ്ടാക്കുന്നതിനുള്ള വേദിയൊരുക്കും

Tags: indiaചര്‍ച്ചCanadaബ്രിട്ടീഷ്യുകെവ്യാപാരംയൂറോപ്യന്‍ യൂണിയന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.