Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകൃതി സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗങ്ങള്‍; ‘മേരി ലൈഫ് ആപ്പ്’ പുറത്തിറക്കി മന്ത്രി ഭൂപേന്ദര്‍ യാദവ്; പ്രവര്‍ത്തനം ആരംഭിക്കുക ലോക പരിസ്ഥിതി ദിനത്തില്‍

മിഷന്‍ ലൈഫില്‍ നടക്കുന്ന പുരോഗതി ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ഘടനാപരമായ മാര്‍ഗം സൃഷ്ടിക്കാന്‍ മേരി ലൈഫ് ആപ്പ് സഹായിക്കും. സൈന്‍അപ്പ് ചെയ്തതിനു ശേഷം, ഊര്‍ജ്ജം സംരക്ഷിക്കുക, ജലം സംരക്ഷിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുറയ്‌ക്കുക, സുസ്ഥിര ഭക്ഷണ സംവിധാനങ്ങള്‍ സ്വീകരിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിങ്ങനെ അഞ്ചു പ്രമേയങ്ങള്‍ക്ക് കീഴില്‍ ലൈഫ് അനുബന്ധ ജോലികളുടെ ഒരു പരമ്പരയില്‍ പങ്കെടുക്കാന്‍ ആപ്പ് ഉപയോക്താക്കളെ നയിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2023, 06:29 pm IST
in India

ന്യൂഡല്‍ഹി: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു മുന്നോടിയായി കാലാവസ്ഥാ വ്യതിയാനത്തിനായുള്ള യുവജന പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ് ‘മേരി ലൈഫ്’ (എന്റെ ജീവിതം) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. സിഒപി- 26ല്‍ പ്രധാനമന്ത്രി വിഭാവനം ചെയ്ത ലൈഫ് എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ ആപ്പ്.

മിഷന്‍ ലൈഫില്‍ നടക്കുന്ന പുരോഗതി ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ഘടനാപരമായ മാര്‍ഗം സൃഷ്ടിക്കാന്‍ മേരി ലൈഫ് ആപ്പ് സഹായിക്കും. സൈന്‍അപ്പ് ചെയ്തതിനു ശേഷം, ഊര്‍ജ്ജം സംരക്ഷിക്കുക, ജലം സംരക്ഷിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുറയ്‌ക്കുക, സുസ്ഥിര ഭക്ഷണ സംവിധാനങ്ങള്‍ സ്വീകരിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിങ്ങനെ അഞ്ചു പ്രമേയങ്ങള്‍ക്ക് കീഴില്‍ ലൈഫ് അനുബന്ധ ജോലികളുടെ ഒരു പരമ്പരയില്‍ പങ്കെടുക്കാന്‍ ആപ്പ്  ഉപയോക്താക്കളെ നയിക്കും.

ഒരു ഗെയിം രൂപത്തിലുള്ള  അനുഭവത്തിലൂടെ, അതായത് ജൂണ്‍ 5ന് വേണ്ടി അഞ്ച് ചലഞ്ച്  അഞ്ച് ലൈഫ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍  ആപ്പ് ആളുകളെ പ്രേരിപ്പിക്കുന്നു. ആപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമാണ്. ലൈഫിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി, നിലവില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബഹുജന സമാഹരണ യജ്ഞം നടക്കുന്നുണ്ട്. 2023 ജൂണ്‍ 5ന് ലോക പരിസ്ഥിതി ദിനത്തിന്റെ മെഗാ ആഘോഷത്തോടെ ഇത് സമാപിക്കും.

ശുചിത്വ യജ്ഞങ്ങള്‍, സൈക്കിള്‍ റാലികള്‍, നടീല്‍  യജ്ഞങ്ങള്‍, ലൈഫ് മാരത്തണുകള്‍, പ്ലാസ്റ്റിക് ശേഖരണ യജ്ഞങ്ങള്‍, കമ്പോസ്റ്റിംഗ് വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയുള്‍പ്പെടെ ഭൂമിക്കായുള്ള അനുകൂല പ്രവര്‍ത്തനങ്ങള്‍ക്കായി 1.7 ദശലക്ഷത്തിലധികം വ്യക്തികളെ അണിനിരത്തി, 10 ദിവസത്തിനുള്ളില്‍, ഇന്ത്യയിലുടനീളം 1,00,000 ലൈഫുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നു.

2023ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5ന് ബഹുജന സമാഹരണ കാമ്പയിന്‍ സമാപിക്കും. ‘ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്‌ക്കല്‍’ എന്ന മിഷന്‍ ലൈഫിന്റെ 7 പ്രമേയങ്ങളില്‍  ഒന്നുമായി യോജിപ്പിക്കുന്നതാണ്  ഈ  വിഷയം: പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങള്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Tags: Environment Dayഭൂപേന്ദര്‍ യാദവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നടുന്നതിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭൂമി പൂജ ചെയ്യുന്നു
Kerala

ശിശുവാടികയില്‍ പഞ്ചവടിക്ക് തുടക്കം കുറിച്ച് പരിസ്ഥിതിദിനാഘോഷം: അഞ്ച് ഫലവൃക്ഷ തൈകള്‍ നട്ട് ഡോ. മോഹന്‍ ഭാഗവത്

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.