Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടി പരിനീതി ചോപ്രയും രാഘവ് ഛദ്ദയും പരിചയപ്പെട്ടത് ലണ്ടനിലെ പഠന കാലത്ത്

ഈ വര്‍ഷം മാര്‍ച്ചില്‍ മുംബയിലെ ഒരു റെസ്റ്റോറന്റില്‍ പരിനീതിയെയും രാഘവ് ഛദ്ദയെയും ഒരുമിച്ച് കണ്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2023, 04:24 pm IST
in Entertainment

 ന്യൂദല്‍ഹി:  നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹ നിശ്ചയം ശനിയാഴ്ച രാത്രി ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ നടന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും വര്‍ഷങ്ങളായി പരസ്പരം അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹനിശ്ചയത്തിന് മുമ്പുള്ള  ആഴ്ചകളില്‍ ഇരുവരെയും നിരവധി അവസരങ്ങളില്‍ ഒരുമിച്ച് കണ്ടിരുന്നു.

ഈ  വര്‍ഷം മാര്‍ച്ചില്‍ മുംബയിലെ ഒരു റെസ്റ്റോറന്റില്‍ പരിനീതിയെയും രാഘവ് ഛദ്ദയെയും  ഒരുമിച്ച് കണ്ടിരുന്നു. ദിവസങ്ങള്‍ക്കു ശേഷം ഇവരെ ഒരു വിമാനത്താവളത്തില്‍ ഒരുമിച്ചു കണ്ടു. ഈ മാസമാദ്യം മൊഹാലിയില്‍ നടന്ന ഐപിഎല്‍ മത്സരം  കാണാന്‍ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ്  പരിനീതിയെയും രാഘവിനെയും ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടിരുന്നു.  

പരിനീതിയും രാഘവും ലണ്ടനിലാണ്  പഠിച്ചത്.വളരെക്കാലമായി സുഹൃത്തുക്കളുമാണ്. പരിനീതിക്ക് മാഞ്ചസ്റ്റര്‍ ബിസിനസ് സ്‌കൂളില്‍ നിന്ന്  ബിരുദവും ഉണ്ട്.ലണ്ടനില്‍ പഠിക്കവെയാണ് ഇരുവരും പരിചയപ്പെടുന്നത്.രാഘവ് ഛദ്ദ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലാണ് പഠിച്ചത്. നാട്ടിലേക്ക്  മടങ്ങുന്നതിന് മുമ്പ് ലണ്ടനില്‍ സാമ്പത്തിക സ്ഥാപനവും സ്ഥാപിച്ചു.

അതേസമയം കഴിഞ്ഞ വര്‍ഷം ചമകിലയുടെ സെറ്റില്‍ വച്ചാണ് പരിനീതിയുടെയും രാഘവിന്റെയും പ്രണയകഥ ആരംഭിക്കുന്നത്. പഞ്ചാബില്‍ ഷൂട്ടിംഗിനിടയില്‍ രാഘവ് ഒരു സുഹൃത്തെന്ന നിലയില്‍ പരിനീതിയെ  സന്ദര്‍ശിച്ചപ്പോഴാണ് പ്രണയം ആരംഭിക്കുന്നത്.  

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, മുന്‍ ധനമന്ത്രി പി ചിദംബരം, ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവരുള്‍പ്പെടെ നിരവധി രാഷ്‌ട്രീയ നേതാക്കളാണ് പരിനീതിയുടെയും രാഘവിന്റെയും വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തത്. ഇവരെ കൂടാതെ നടി പ്രിയങ്ക ചോപ്രയും ദല്‍ഹിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു. പരിനീതിയുടെ ബന്ധു ആണ്  പ്രിയങ്ക.

Tags: delhiactresslondonപാര്‍ട്ടിരാഘവ് ചന്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Entertainment

നീനാ കുറുപ്പേ നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് ചാവും,;പുഴുത്ത് പുഴുത്ത് ചാകും ;അമ്മ’ യിൽ നടിമാർ തമ്മിൽ വാക്പോര്;വോയിസ് ക്ലിപ്പ് പുറത്ത്

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.