Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനിക്കെതിരായ ആരോപണം പൊളിച്ച് മൗറീഷ്യസ് ധനമന്ത്രി :ഷെല്‍ കമ്പനികളില്ലെന്ന് പാര്‍ലമെന്റില്‍

ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെല്‍ കമ്പനികളെ ഉപയോഗിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇതാണ് ധനമന്ത്രി തള്ളിക്കളഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 07:28 pm IST
in Business

പോര്‍ട്ട് ലൂയീസ്:  മൗറീഷ്യസില്‍ ഷെല്‍ കമ്പനികളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി മഹീന്‍ കുമാര്‍ സീറുത്തന്‍ മൗറീഷ്യസ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.  ഇതേക്കുറിച്ച് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് ജനുവരി മാസത്തില്‍ നടത്തിയ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനമില്ലാത്തതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പാര്‍ലമെന്റില്‍ രേഖാമൂലം ഉയര്‍ന്നു വന്ന ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മൗറീഷ്യസില്‍ ഷെല്‍ കമ്പനികള്‍ക്കു പ്രവര്‍ത്തിക്കാന്‍ നിയമപരമായ അനുമതിയില്ലെന്ന കാര്യവും ധനമന്ത്രി  ചൂണ്ടിക്കാട്ടി.  

ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെല്‍ കമ്പനികളെ ഉപയോഗിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇതാണ് ധനമന്ത്രി തള്ളിക്കളഞ്ഞത്.

‘മൗറീഷ്യസ് ഒരു നികുതി സ്വര്‍ഗ്ഗമാണെന്ന ആരോപണവുമായി ബന്ധപ്പെട്ട്, മൗറീഷ്യസ് അന്താരാഷ്‌ട്ര മികച്ച സമ്പ്രദായങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ിമാനദണ്ഡങ്ങള്‍ പാലിക്കുന്നതായും റേറ്റുചെയ്തിട്ടുണ്ടെന്നും സഭയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ‘ മന്ത്രി  പാര്‍ലമെന്റില്‍ പറഞ്ഞു

മൗറീഷ്യസിലെ ഫിനാന്‍സ് കമ്മീഷന്‍ സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും ഒരു തിരിമറിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി മഹേന്‍ കുമാര്‍ സിററ്റന്‍ പറഞ്ഞു. മൗറീഷ്യസില്‍ ധനകാര്യരംഗത്ത് ശക്തമായ നിയന്ത്രണച്ചട്ടങ്ങള്‍ ഉണ്ട്. അതിനാല്‍ മൗറീഷ്യസ് നികുതിവെട്ടിപ്പിന്റെ പറുദീസയാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള കടലാസുകമ്പനികളുടെ ഈറ്റില്ലമാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒഇസിഡി) നിര്‍ബന്ധമാക്കിയ നികുതി ചട്ടങ്ങള്‍  പാലിക്കുന്ന രാജ്യമാണ് മൗറീഷ്യസ് ധനമന്ത്രി പറഞ്ഞു  

ദോഷകരമായ നികുതി സമ്പ്രദായങ്ങള്‍ നീക്കം ചെയ്യുന്നതിനായി 2018 മുതല്‍ മൗറീഷ്യസ് ആഗോള ബിസിനസ് ചട്ടക്കൂടും നികുതി വ്യവസ്ഥയും പരിഷ്‌കരിച്ചിട്ടുണ്ട്. ‘ഹാനികരമായ നികുതി സമ്പ്രദായങ്ങളെക്കുറിച്ച് ഒഇസിഡി ഫോറം നടത്തിയ പിയര്‍ റിവ്യൂ പ്രകാരം, മൗറീഷ്യസിന് അതിന്റെ നികുതി വ്യവസ്ഥകളില്‍ ദോഷകരമായ സവിശേഷതകളൊന്നുമില്ലെന്ന് കണ്ടതാണ് അതിനാല്‍ മൗറീഷ്യസിനെ നന്നായി നിയന്ത്രിതവും സുതാര്യവും അനുസരണമുള്ളതുമായ അധികാരപരിധിയായി അംഗീകരിക്കുന്നു,’ അദ്ദേഹം പറഞ്ഞു

Tags: മഹേന്‍ കുമാര്‍ സിററ്റഅദാനി ഗ്രൂപ്പ്ഹിന്‍ഡെന്‍ബെര്‍ഗിമൗറിഷ്യസ്മൗറീഷ്യസിലെ സംശയത്തിന്‍റെ നിഴലിലുള്ള നാല് കമ്പനികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Business

അദാനിയ്‌ക്ക് 34000 കോടി നല്‍കാന്‍ ഇന്ത്യയിലെ ബാങ്കുകള്‍; മുന്ദ്രയില്‍ പിവിസി പദ്ധതി തുടങ്ങാന്‍ ഈ തുക വിനിയോഗിക്കുമെന്ന് അദാനി

പുതിയ വാര്‍ത്തകള്‍

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.