നേപ്പിള്‍സ് :ലൂസിയാനോ സ്പല്ലേറ്റി നാപ്പോളി വിടുന്നില്ല. ക്ലബ്ബിന്റെ മാനേജര്‍ ആയി തുടരുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കിരീടത്തിനായി നാപ്പോളിയുടെ മൂന്ന് ദശകങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിടാന്‍ ഇത്തവണ സ്പലെറ്റിക്ക് കഴിഞ്ഞിരുന്നു. സീരി എ വിജയികള്‍ക്ക് ഒപ്പം ഉണ്ടാകും താന്‍ എന്ന് ഇന്ന് സ്പലെറ്റി മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്പല്ലെറ്റി ക്ലബില്‍ 2025 ജൂണ്‍ വരെ ഒരു കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. ക്ലബ് പ്രസിഡന്റുമായി ചര്‍ച്ച കഴിഞ്ഞു. 64കാരനായ സ്പെല്ലേറ്റി 2021ല്‍ ആയിരുന്നു നാപോളിയില്‍ ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: