Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ശശിധരന്‍നായര്‍ക്കും ജോര്‍ജ് ജോസഫിനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം

വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷരാവില്‍ പങ്കാളികളായി എന്നതും ശ്രദ്ധേയമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 06:27 am IST
inUS

ഹൂസ്റ്റണ്‍;  ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം  പൊതുപ്രവര്‍ത്തകന്‍ ശശിധരന്‍നായര്‍ക്കും മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫിനും സമ്മാനിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ് പുരസ്‌കാരം വിതരണം ചെയ്തു. ഏബ്രഹാം വര്‍ക്കി, റവ.ഫാ. റോയി വര്‍ഗീസ്, ജേക്കബ് കുടശനാട് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും വിതരണം ചെയ്തു.ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഇത് ഹൃദയത്തോടു ചേര്‍ക്കുന്നെന്നും ശശിധരന്‍ നായര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ അംഗീകരിക്കുന്ന ഇത്തരം വേദികള്‍ മഹത്വമുള്ളതാണെന്നും  ജോര്‍ജ് ജോസഫ് പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ഇന്ത്യന്‍ ന്യൂസ് എക്‌സലെന്‍സ് ഇന്‍ ചാരിറ്റി പുരസ്‌കാരം ഫോമയ്‌ക്ക് സമ്മാനിച്ചു. ഫോമായ്‌ക്കുവേണ്ടി റീജണല്‍ വൈസ് പ്രസിഡന്റ് മാത്യു മുണ്ടയ്‌ക്കല്‍, ജിജു കുളങ്ങര എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ജഡ്ജ് ജൂലി മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങി. റവ. സാം ഈശോ, റവ. ജീവന്‍ ജോണ്‍ എന്നിവര്‍ മെഡലും സര്‍ട്ടിഫക്കറ്റും വിതരണം ചെയ്തു. ഫോമ നടത്തിവരുന്ന പകരംവയ്‌ക്കാനില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മാത്യു മുണ്ടയ്‌ക്കല്‍ പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഫൊക്കാന യ്‌ക്ക് സമ്മാനിച്ചു. പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി കലാ ഷാഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര തുടങ്ങിയ ഭാരവാഹികള്‍ ചേര്‍ന്ന് ജഡ്ജ് സുരേന്ദ്രന്‍ കെ. പാട്ടേലില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. കൗണ്‍സിലര്‍ കെന്‍ മാത്യു, മേയര്‍ കെവിന്‍ കോള്‍ എന്നിവര്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു. എല്ലാവിഭാഗം ജനങ്ങളേയും ചേര്‍ത്തു പിടിച്ച് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് ഫൊക്കാനയുടെ വിജയമെന്ന്് പ്രസിഡന്റ് ബാബു സ്റ്റീഫന്‍ പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എന്‍വയോണ്‍മെന്റല്‍ എക്‌സലന്‍സ് പുരസ്‌കാരം വേള്‍ഡ് മലയാളി കൗണ്‍സിലിന് സമ്മാനിച്ചു. ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി. പി. വിജയന്‍, ഗ്ലോബല്‍ വിപി എസ്. കെ. ചെറിയാന്‍ എന്നിവര്‍ പെയര്‍ലാന്‍ഡ് മേയര്‍ കെവിന്‍ കോളില്‍ നിന്ന് ഏറ്റുവാങ്ങി. റവ. സാം കെ. ഈശോ, റവ ജീവന്‍ ജോണ്‍, എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലും ഏറ്റുവാങ്ങി. പരിസ്ഥിതി ഫോറം ചെയര്‍മാന്‍ ശിവന്‍ മഠത്തിലിന് പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് ജോണി കുരുവിളയും പരിസ്ഥിതിയ്‌ക്കുവേണ്ടി നിലകൊള്ളുന്ന സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സിലെന്ന് ടി. പി. വിജയനും പറഞ്ഞു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ് സമ്മാനിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രഷറര്‍ ഗിരിജ ബാബു, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മേയര്‍ കെവിന്‍ കോളില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ബേബി മണക്കുന്നേല്‍, സിദ്ധിഖ് ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ടോമാര്‍ കണ്‍സ്ട്രക്ഷനുവേണ്ടി സിഇഒ തോമസ് മൊട്ടയ്‌ക്കലിനു സമ്മാനിച്ചു. മിസൂറിസിറ്റി മേയര്‍ റോബിന്‍ എലക്കാട്ട് തോമസ് മൊട്ടയ്‌ക്കലിനു സമ്മാനിച്ചു. റവ. കെ.ബി കുരുവിള മെഡലും സര്‍ട്ടിഫക്കറ്റും സമ്മാനിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ കൂട്ടായ്‌മ വലിയ മാതൃകകളാണ് തുറക്കുന്നത് തോമസ് മൊട്ടയ്‌ക്കല്‍ പറഞ്ഞു.ഗ്ലോബല്‍ ഇന്ത്യന്‍ ബിസിനസ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഡോ. ഷിബു സാമുവല്‍ (ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍), രണ്‍ദീപ് നമ്പ്യാര്‍ (ഇന്റര്‍നാഷണല്‍ സ്ട്രാറ്റജി ലീഡര്‍ ഓഫ് ദി ഇയര്‍), അനു ടി. ചെറിയാന്‍ (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഡോ. മനോദ് മോഹന്‍ (ബിസിനസ് ടെക്‌നോളജിസ്റ്റ് ഓഫ് ദി ഇയര്‍), അജി മാത്യു (എഡ്യൂപ്രണര്‍ ഓഫ് ദി ഇയര്‍), സക്കറിയ ജോയ് (എന്‍വയോണ്‍മെന്റലിസ്റ്റ് ഓഫ് ദി ഇയര്‍), സന്തോഷ് കുമാര്‍ കെ. ആര്‍ (അക്കാദമിക് അഡൈ്വസര്‍ ഓഫ് ദി ഇയര്‍), ഷമീം റഫീഖ് (ബിസിനസ് കോച്ച് ആന്‍ഡ് കോര്‍പ്പറേറ്റ് ട്രെയിനര്‍ ഓഫ് ദി ഇയര്‍), ഷാജി നായര്‍ (ടെക്‌നോപ്രണര്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലര്‍ക്ക് വിവേര്‍ലി വാക്കര്‍, മേയര്‍ കെവിന്‍ കോള്‍, റോബിന്‍ ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം വിതരണം ചെയ്തു.ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

ഡോ. തങ്കം അരവിന്ദ് (വുമണ്‍ ഓഫ് ദി ഇയര്‍), ലീലാമ്മ വടക്കേടം (കെയര്‍ എക്‌സലെന്‍സ്), തമ്പി ആന്റണി (പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍), ഡോ. ടാന്യ ഉണ്ണി (ഇന്നവേറ്റീവ് എന്‍ട്രപ്രെണര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഫോര്‍ട് ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്റ്റ് ക്ലര്‍ക്ക് വിവേര്‍ലി വാക്കര്‍, മേയര്‍ കെവിന്‍ കോള്‍, റോബിന്‍ ഇലക്കാട്ട്, ജഡ്ജ് ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം വിതരണം ചെയ്തു.ഗ്ലോബല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍വീസ് 2023 പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഫിലിപ്പ് ചാമത്തില്‍ (കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ലീഡര്‍ ഓഫ് ദി ഇയര്‍), ജോസ് കോലത്ത് (ഗുഡ് സമാരിറ്റന്‍ ഓഫ് ദി ഇയര്‍), പി. മോഹന്‍രാജ് കമ്മ്യൂണിറ്റി സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്), ജോര്‍ജ് ജോസഫ് (അച്ചീവര്‍ ഓഫ് ദി ഇയര്‍), ജോര്‍ജ് പണിക്കര്‍ (ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡിജിപി ടോമന്‍ തച്ചങ്കരി, മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസന്‍ എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു.

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങളും ചങ്ങില്‍ സമ്മാനിച്ചു. ഡിജിറ്റല്‍ കമ്മ്യൂണിക്കേറ്റര്‍ ഓഫ് ദി ഇയര്‍ ശ്രീ ശ്രീനിവാസന്‍, ജേര്‍ണലിസ്റ്റ് ഓഫ് ദി ഇയര്‍ ശേഷാദ്രികുമാര്‍, സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഓഫ് ദി ഇയര്‍ ഷിജോ പൗലോസ്, പ്രസ്സ്മാന്‍ ഓഫ് ദ ഇയര്‍ പി. പി. ചെറിയാന്‍, ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ജീമോന്‍ റാന്നി, മീഡിയ മാക്‌സിമസ് ദീപിക മുത്യാല, സെന്‍സേഷ്യനല്‍ ഫിലിംമേക്കര്‍ ഓഫ് ദ ഇയര്‍ റോമിയോ കാട്ടൂര്‍ക്കാരന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഡിജിപി ടോമിന്‍ തച്ചങ്കരി, റോബിന്‍ എലക്കാട്ട്, മേയര്‍ കെവിന്‍ കോള്‍, മുന്‍ അംബാസിഡര്‍, ബിവര്‍ലി വാക്കര്‍, ജൂലി മാത്യു എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു.

മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസിന്റെ ആദരവ് സമര്‍പ്പിച്ചു. സുനില്‍ ട്രൈസ്റ്റാര്‍, അനില്‍ ആറന്മുള, തോമസ് ഏബ്രഹാം, സണ്ണി മാളിയേക്കല്‍, ജോയ് തുമ്പമണ്‍, ജേക്കബ് കുടശനാട്, സൈമണ്‍ വാളാച്ചേരില്‍, രാജേഷ് വര്‍ഗീസ്, ജോര്‍ജ് തോമസ് തെക്കേമല, ജോര്‍ജ് പോള്‍, ഫിന്നി രാജു, മോട്ടി മാത്യു, റെനി കവലയില്‍, ഷിബി റോയ്, ലിഡ തോമസ്, റെയ്‌ന സുനില്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.

പുരസ്‌കാരദാന ചടങ്ങിന് മുന്‍ അംബാസിഡര്‍ ടി. പി. ശ്രീനിവാസാന്‍, ടോമിന്‍ തച്ചങ്കരി ഐപിഎസ്, ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ചര്‍ച്ച് പ്രസിഡന്റ് റവ. ഫാ. ഏബ്രഹാം സക്കറിയ, തോമസ് ചെറുകര, ഗ്ലോബല്‍ ഇന്ത്യന്‍ ലീഗല്‍ അഡൈ്വസര്‍ ഏബ്രഹാം മാത്യു, ജനപ്രതിനിധികളായ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ്, മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജ് കൗണ്ടി സുരേന്ദ്രന്‍ കെ. പട്ടേല്‍, ഫോര്‍ട്ട് ബെന്‍ഡ് കോര്‍ട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു തുടങ്ങിയവര്‍ ചേര്‍ന്നു തിരിതെളിയിച്ചു. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജെയിംസ് കൂടല്‍, എഡിറ്റര്‍ ഇന്‍ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ തോമസ് സറ്റീഫന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags: ഹരി നമ്പൂതിരിഅവാർഡ്Fokanaഫോമശശിധരന്‍ നായര്‍ജോര്‍ജ് ജോസഫ്സൈമണ്‍ വാളാച്ചേരില്‍അനില്‍ ആറന്മുളപി. പി. ചെറിയാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

ഫൊക്കാന ഫൗണ്ടേഷന്റെ ചെയർ ആയി ഡോ . മാത്യു വർഗീസ് , വൈസ് ചെയർ സുധാ കർത്താ , ഫൗണ്ടേഷൻ  സെക്രട്ടറി ചാക്കോ കുര്യൻ

US

ഹേമ കമ്മീഷൻ റിപ്പോർട്ട് അമ്പരിപ്പിക്കുന്നത്; ഈ നൂറ്റാണ്ടിലും ഇങ്ങനെയെക്കെ സംഭവിക്കുന്നു എന്ന് സങ്കടകരമാണ് : ഫൊക്കാന വിമൻസ് ഫോറം

World

ആകാശത്ത് ഇടിനാദം; പനിനീര്‍മഴയായി പ്രകൃതി; ഹൂസ്റ്റണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലും ‘കേശവ’ സാന്നിധ്യം

Literature

ഭാര്യയുടെ ഓര്‍മ്മകള്‍ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ ആയി: ശ്രീകുമാര്‍ ഉണ്ണിത്താന്റെ പുസ്തക പ്രകാശനം മാര്‍ച്ച് 24 ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.