Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിര്‍ത്തികടന്നുള്ള പാല്‍ വില്‍പ്പന; കര്‍ണാടക സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത് കേരളത്തിന് ദോഷമെന്ന് മില്‍മ

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) കേരളത്തിലെ ചില പ്രദേശങ്ങളില്‍ പാല്‍ വില്‍പ്പന നടത്തുന്നതിനെതിരെ മില്‍മ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2023, 09:28 pm IST
in Kerala

വാരാണസി: ഇതര സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടന്നുള്ള പാല്‍ വില്‍പ്പന വിഷയത്തില്‍ ദേശീയ ക്ഷീര വികസന ബോര്‍ഡ് (എന്‍ഡിഡിബി) ക്ഷീര സഹകരണ ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍മാരുടെ യോഗം ഈ മാസം വിളിക്കും. വാരാണസിയില്‍ നടന്ന നാഷണല്‍ കോഓപ്പറേറ്റീവ് ഡയറി ഫെഡറേഷന്‍സ് ഓഫ് ഇന്ത്യ (എന്‍സിഡിഎഫ്‌ഐ) യോഗത്തില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ഈ പ്രശ്‌നം ശക്തമായി ഉന്നയിച്ചതിനെ തുടര്‍ന്നാണ് എന്‍ഡിഡിബി ചെയര്‍മാന്‍ മീനേഷ് സി. ഷാ യോഗം വിളിക്കാന്‍ നിര്‍ദേശിച്ചത്.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്) കേരളത്തിലെ ചില പ്രദേശങ്ങളില്‍ പാല്‍ വില്‍പ്പന നടത്തുന്നതിനെതിരെ മില്‍മ നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കെഎംഎഫിന് കര്‍ണാടക സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാലാണ് വില കുറച്ച് പാല്‍ വില്‍ക്കാനാകുന്നത്. ഈ ആനുകൂല്യമാണ് അവര്‍ ഇതര സംസ്ഥാനങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു.

അതിര്‍ത്തി കടന്നുള്ള വില്‍പ്പന സങ്കീര്‍ണവും ബഹുമുഖവുമായ പ്രശ്‌നമാണെന്നും ഇത് ഒരു സംസ്ഥാനത്തെയും ക്ഷീരകര്‍ഷകരുടെ താല്‍പ്പര്യങ്ങളെ സഹായിക്കില്ലെന്നും എന്‍സിഡിഎഫ്‌ഐ യോഗത്തില്‍ കെ.എസ് മണി പറഞ്ഞു. രാജ്യത്തിന്റെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ ഫെഡറല്‍ തത്വങ്ങളെയും സഹകരണ മനോഭാവത്തെയും ലംഘിക്കുന്ന പ്രവണതയാണിത്. ഫെഡറേഷനുകള്‍ ഈ പ്രശ്‌നത്തെ സഹകരണ മനോഭാവത്തോടെയും നയതന്ത്രപരമായും സമീപിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരത്തിലുള്ള പാല്‍ ഉറപ്പാക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ കെ.എസ് മണി ഉന്നയിച്ച നിലപാടിനെ തുടര്‍ന്ന് എന്‍ഡിഡിബി ചെയര്‍മാന്‍ സംസ്ഥാന ഫെഡറേഷന്‍ എംഡിമാരുടെ യോഗം വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ മാസം തന്നെ യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ചചെയ്യുകയും എല്ലാ അംഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കി സാധ്യമായ പരിഹാരങ്ങള്‍ ആരായുമെന്നും മീനേഷ് സി. ഷാ പറഞ്ഞു

Tags: മിൽമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നന്ദിനിയുടെ ആക്രമണത്തില്‍ പകച്ച് മിൽമ; ഇപ്പോള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്‍ലെറ്റുകള്‍ തുറന്ന് പ്രത്യാക്രമണതന്ത്രവുമായി മില്‍മ

Kerala

പച്ച കവര്‍ പാലിന്റെ വില വര്‍ദ്ധന പിന്‍വലിച്ച് മില്‍മ; മഞ്ഞ കവര്‍ പാല്‍ വില വര്‍ദ്ധന തുടരും

Kerala

” മില്‍മ” ഇനി ഒരേ ഡിസൈനിലും രുചിയിലും അളവിലും വിലയിലും

Kerala

മില്‍മ പാലിന് ഒരു രൂപ കൂട്ടി, വില വര്‍ധിപ്പിച്ചത് പച്ച, മഞ്ഞ കവറുകളിലുള്ള പാലിന്; നടപടി സര്‍ക്കാരിനെ അറിയിക്കാതെയെന്ന് മന്ത്രി ചിഞ്ചുറാണി

Kerala

മില്‍മ പ്ലാന്റില്‍ അമോണിയം വാതകചോര്‍ച്ച, ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന് നാട്ടുകാര്‍; അമോണിയം ലൈനുകള്‍ മാറ്റുന്നതിനിടെയുണ്ടായ സ്‌മെല്ലെന്ന് അധികൃതര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.