Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍: രണ്ടാം ഘട്ടത്തിനു കീഴില്‍ 50% ഗ്രാമങ്ങളും ഇപ്പോള്‍ ഒഡിഎഫ് പ്ലസ്

ഖരമാലിന്യമോ ദ്രവമാലിന്യമോ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം തുറന്ന മലമൂത്ര വിസര്‍ജ്ജന രഹിത (ഒഡിഎഫ്) പദവി നിലനിര്‍ത്തുന്ന ഒന്നാണ് ഒഡിഎഫ് പ്ലസ് ഗ്രാമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 04:49 pm IST
in India

ന്യൂദല്‍ഹി: സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണിന് (എസ്ബിഎംജി) കീഴില്‍ രാജ്യം മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി കൈവരിച്ചു. രാജ്യത്തെ മൊത്തം ഗ്രാമങ്ങളുടെ പകുതിയും അതായത് 50% ഗ്രാമങ്ങള്‍ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഒഡിഎഫ് പ്ലസ് പദവി കൈവരിച്ചു. ഖരമാലിന്യമോ ദ്രവമാലിന്യമോ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം തുറന്ന മലമൂത്ര വിസര്‍ജ്ജന രഹിത (ഒഡിഎഫ്) പദവി നിലനിര്‍ത്തുന്ന ഒന്നാണ് ഒഡിഎഫ് പ്ലസ് ഗ്രാമം.

ഇതുവരെ, 2.96 ലക്ഷത്തിലധികം ഗ്രാമങ്ങള്‍ സ്വയം ഒഡിഎഫ് പ്ലസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് 202425 ഓടെ എസ്ബിഎംജി രണ്ടാം ഘട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പാണ്. ഒഡിഎഫ് പ്ലസ് ഗ്രാമങ്ങളുടെ ശതമാനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങള്‍ വലിയ സംസ്ഥാനങ്ങളില്‍ തെലങ്കാന (100%), കര്‍ണാടക (99.5%), തമിഴ്‌നാട് (97.8%), ഉത്തര്‍പ്രദേശ് (95.2%) എന്നിവയും ചെറിയ സംസ്ഥാനങ്ങളില്‍ ഗോവ (95.3%), സിക്കിം (69.2%) എന്നിവയും ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 100% ഒഡിഎഫ് പ്ലസ് മാതൃകാ ഗ്രാമങ്ങളുണ്ട്. ഈ വര്‍ഷം സ്വച്ഛ് ഭാരത് മിഷന്റെ ഒമ്പത് വര്‍ഷം തികയുന്നു. 50% ഒഡിഎഫ് പ്ലസ് ഗ്രാമങ്ങള്‍ എന്ന നേട്ടം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണ്. കാരണം ഇത് കേവലം ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിനും ഉപയോഗത്തിനും അപ്പുറം സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്, അതായത് ഒഡിഎഫ് നിന്ന് ഒഡിഎഫ് പ്ലസിലേക്ക് നയിക്കുന്നു.

Tags: ഭാരത്സ്വച്ഛ് ഭാരത് മിഷന്‍Swachh Bharat Abhiyan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്വച്ഛ് ഭാരത് അഭിയാന്‍@10; ശുചിത്വ ഭാരതം ജീവിത ദര്‍ശനം

Article

ഭഗീരഥ പ്രയത്നങ്ങളിലെ സ്വയംസേവനങ്ങള്‍

Kerala

സ്വച്ഛതാ ഹി സേവ : കോവളം ബീച്ചിൽ  ശുചീകരണ പരിപാടി സംഘടിപ്പിച്ചു

Kerala

ശുചിത്വ ഭാരതം രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിച്ചു :  കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

India

സ്വച്ഛ് ഭാരത് അഭിയാന്‍: ന്യൂദല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.