Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘ഹൃദയത്തില്‍ നിന്നും…’

സന്നദ്ധപ്രവര്‍ത്തനത്തിലും സാമൂഹ്യസേവനത്തിലും സമ്പന്നമായൊരു ചരിത്രമാണ് റെഡ്‌ക്രോസ് മൂവ്‌മെന്റിന് ഉള്ളത്. ഈയൊരു പാരമ്പര്യം തുടര്‍ന്നു പോകാനുള്ള അവസരങ്ങള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുമാര്‍ക്കുമുണ്ട്. വിവേചനമൊന്നുമില്ലാതെ മനുഷ്യകുലത്തെ സേവിക്കുകയെന്നതാണ് റെഡ്‌ക്രോസ് മൂവ്‌മെന്റിന്റെ ആത്മസത്ത.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 8, 2023, 05:00 am IST
in Article

എം.ആര്‍. രഞ്ജിത്ത്  

കാര്‍ത്തികേയന്‍

ത്യാഗസന്നദ്ധതയുടെയും നിസ്വാര്‍ഥ സേവനത്തിന്റെയും മഹത്തായ ശക്തി ഓര്‍മപ്പെടുത്തി നമ്മളിന്ന് (മെയ് എട്ട്) അന്താരാഷ്‌ട്ര റെഡ് ക്രോസ് ആന്റ് റെഡ് ക്രസന്റ് ദിനം ആചരിക്കുകയാണ്. ചെയ്യുന്നതെന്തും ഹൃദയത്തില്‍ നിന്നാകട്ടെ ( #ളൃീാ വേല വലമൃ)േ എന്നതാണ് ഇത്തവണത്തെ ആശയം. ആവശ്യക്കാരനെ സഹായിക്കുന്നതില്‍, സഹാനുഭൂതി, കരുണ, സ്‌നേഹവായ്‌പ് എന്നിവയ്‌ക്കുള്ള നിര്‍ണായക പങ്കിനാണ്  ഈ ആശയം ഊന്നല്‍ നല്കുന്നത്. ഈ റെഡ്‌ക്രോസ് ദിനത്തില്‍ നമ്മുടെ സംഘടനയെ മുന്നോട്ടു നയിക്കുന്ന സന്നദ്ധതാവീര്യത്തെ പുതിയൊരു കാഴ്ചപ്പാടോടെ നമുക്ക് സമീപിക്കാം. ‘ഹൃദയത്തില്‍ നിന്ന്’ എന്ന ഈ വര്‍ഷത്തെ ആശയം നമ്മെ ഓര്‍മപ്പെടുത്തുന്നത് ദുരിതസന്ധിയിലായ ദശലക്ഷക്കണക്കിന് ആളുകളുടെ അരികിലേക്ക് എത്താന്‍ ഒരോ വര്‍ഷവും നമ്മുടെ വളണ്ടിയര്‍മാര്‍ കാണിക്കുന്ന സേവനതല്പരതയാണ്. മുന്‍വര്‍ഷങ്ങളില്‍, മഹാദുരന്തങ്ങളുണ്ടാവുമ്പോഴും വ്യാധികള്‍ പടരുമ്പോഴും  ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സേവനം, നല്കാനായതില്‍ നമുക്ക് അഭിമാനിക്കാം. അതേസമയം ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നത് എപ്പോഴും ഓര്‍മ വേണം.  

കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം ഇപ്പോഴും തുടരുന്ന വേളയില്‍ നമ്മള്‍ ചെയ്യേണ്ടതായ സന്നദ്ധപ്രവര്‍ത്തനവീര്യം മനസ്സിരുത്തി ഓര്‍ക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ സംഭാവനകള്‍ അത് എത്രതന്നെ ചെറുതായാലും വലുതായാലും സഹായമാവശ്യമുള്ളവരുടെ ജീവിതത്തില്‍ അത് നിര്‍ണായകമായ ഗതിമാറ്റത്തിന് വഴിയൊരുക്കും.  

സന്നദ്ധപ്രവര്‍ത്തനത്തിലും സാമൂഹ്യസേവനത്തിലും സമ്പന്നമായൊരു ചരിത്രമാണ് റെഡ്‌ക്രോസ് മൂവ്‌മെന്റിന് ഉള്ളത്. ഈയൊരു പാരമ്പര്യം തുടര്‍ന്നു പോകാനുള്ള അവസരങ്ങള്‍ ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുമാര്‍ക്കുമുണ്ട്. വിവേചനമൊന്നുമില്ലാതെ മനുഷ്യകുലത്തെ സേവിക്കുകയെന്നതാണ് റെഡ്‌ക്രോസ് മൂവ്‌മെന്റിന്റെ ആത്മസത്ത.  

2023 ലെ ഈ റെഡ്‌ക്രോസ് ദിനത്തില്‍  നമ്മള്‍ ഓര്‍മ്മിക്കേണ്ടത് ഇതാണ്; നമ്മള്‍ ചെയ്യുന്ന ഒരു നിസ്വാര്‍ഥ സേവനത്തിന്, ലോകത്തെ തന്നെ മാറ്റിമറിക്കാനുള്ള കഴിവുണ്ട്. നമ്മള്‍ ലോകനന്മയ്‌ക്കായ് ചെയ്യുന്ന വിലമതിക്കാനാവാത്ത സഹാനുഭൂതിയും കാരുണ്യവും സേവന പ്രവര്‍ത്തങ്ങളും തുടര്‍ന്നുകൊണ്ടിരിക്കാം. ദുരിതമനുഭവിക്കുന്നവരുടെയും നിസ്സഹായരുടെയും ജീവിതം മെച്ചപ്പെടുത്താനായി നമ്മുടെ പ്രവര്‍ത്തനങ്ങള്‍ തുടരാം. അതു നമ്മുടെ ഹൃദയത്തില്‍ നിന്ന് ഉയരുന്നതാവട്ടെ. ലോകത്ത് സുശക്തമായൊരു മാറ്റം വരുത്താന്‍ നമുക്കാവും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വരും തലമുറയ്‌ക്കായി നല്ലനാളുകള്‍ സൃഷ്ടിക്കാനും നമുക്കാവും.

എല്ലാ റെഡ്‌ക്രോസ് ജീവനക്കാര്‍ക്കും സന്നദ്ധസേവകര്‍ക്കും എന്റെ റെഡ്‌ക്രോസ് ദിനാശംസകള്‍.  

(ഐആര്‍സിഎസ് കേരള ഘടകത്തിന്റെ ചെയര്‍മാനാണ് ലേഖകന്‍)

Tags: keralared crossറെഡ്ക്രസന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.