Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് ആരിഫിന്റെ സാരസകൊക്കിനെ യോഗി സര്‍ക്കാര്‍ വന്യജീവിസങ്കേതത്തിലേക്ക് വിട്ടതില്‍ മൗനം പാലിച്ച് അഖിലേഷ് യാദവ്

പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2023, 05:16 pm IST
in India

ലഖ് നോ: പരിക്കേറ്റ ഒരു സാരസ കൊക്കിനെ ചികിത്സിച്ച് ഭേദമാക്കിയ  മുഹമ്മദ് ആരിഫ് കുറച്ചുനാളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. അയാള്‍ ബൈക്കില്‍ പോകുമ്പോഴും വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഈ സാരസക്കൊക്ക് പിന്നാലെയുണ്ട്.  

എന്നാല്‍ വന്യജീവിസംരക്ഷണ നിയമപ്രകാരം സാരസക്കൊക്കുകളെ വ്യക്തികള്‍ക്ക് കൈവശംവെയ്‌ക്കാന്‍ പാടില്ലെന്നതിനാല്‍ യോഗി സര്‍ക്കാര്‍ അതിനെ വന്യജീവി സങ്കേതത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പറക്കുന്ന പക്ഷികളില്‍ ഏറ്റവും ഉയരും കൂടിയ പക്ഷിയാണ് സാരസ കൊക്കുകള്‍. ആറടിയോളം വരെ പൊക്കംവെയ്‌ക്കും. ഉത്തര്‍പ്രദേശിലെ തണ്ണീര്‍ത്തടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സാരസക്കൊക്കുകള്‍ ഉള്ളത്. ഇതും യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗിയെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേഷ് യാദവ് മൗനം പാലിച്ചതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം തണുത്തിരിക്കുകയാണ്.  

അഖിലേഷ് യാദവിന്റെ സുഹൃത്താണ് മുഹമ്മദ് ആരിഫ്. അതിനാല്‍ തുടക്കത്തില്‍ പ്രതിഷേധത്തിനിറങ്ങിയ അഖിലേഷ് യാദവ് വന്യജീവി സംരക്ഷണ നിയമം എതിരാകുമെന്നറിഞ്ഞതോടെ മെല്ലെ പിന്‍വാങ്ങുകയായിരുന്നു. 

സാരസകൊക്കുമായുള്ള മുഹമ്മദ് ആരിഫിന്റെ വാര്‍ത്ത വൈറലായതോടെയാണ് രണ്ടാഴ്ച മുന്‍പ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാരസകൊക്കിനെ വീണ്ടെടുത്ത് വന്യജീവി സങ്കേതത്തിലേക്ക് അയച്ചത്. പക്ഷി റായ് ബറേലിയിലെ  സമസ് പൂര്‍ വന്യജീവി സങ്കേതത്തിലാണിപ്പോള്‍.  

സംരക്ഷണവും അനുകമ്പയും രണ്ടും രണ്ടാണ്. ആപത്തില്‍പ്പെട്ട പക്ഷിയെ നിങ്ങള്‍ക്ക് രക്ഷിയ്‌ക്കാം. പക്ഷെ അതിന് ഉത്തരവാദപ്പെട്ടവരുടെ പക്കല്‍ തിരികെ ഏല്‍പ്പിക്കേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. വന്യജീവികള്‍ വന്യസ്വഭാവം കാണിക്കും. കൊക്ക് ഒരു വന്യജീവിയാണ്. ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക.- വൈല്‍ഡ് ലൈഫ്  ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ സാരസ് കൊക്കുകളുടെ സംരക്ഷണപദ്ധതിക്ക് നേതൃത്വം നല്‍കുന്ന സമീര്‍ കുമാര്‍ സിന്‍ഹ ചോദിക്കുന്നു. കൊക്കിനെ സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പക്ഷികളുടെ ആവാസവ്യവസ്ഥയായ തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. – സിന്‍ഹ പറയുന്നു. 

Tags: ഉത്തര്‍പ്രദേശ്Wild Lifeസാരസകൊക്കിyogiയോഗി ആദിത്യനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

ഒരിക്കൽ ശ്രീരാമൻ കെട്ടുകഥയിലെ നായകൻ, സനാതനധർമ്മത്തിന് പുല്ല് വില : ഇപ്പോൾ രാമക്ഷേത്ര കേസിൽ മുന്നണി തുറന്ന് കോൺഗ്രസ് , ഒരു ദിവസം 26 പത്രസമ്മേളനങ്ങൾ

India

മദ്രസകൾ അറബിയും ഖുർആനും മാത്രമല്ല കുട്ടികൾക്ക് ഒരുപാട് അറിവുകൾ നൽകുന്നയിടം; ഗ്രാന്റ് നിർത്തലാക്കിയ തീരുമാനത്തിൽ രോഷാകുലരായി ജമാഅത്തെ ഇസ്ലാമി 

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.